Life of pain 3 ?[Demon king] 1502

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

മനുവിനെ icu വിലേക്ക്‌ കൊണ്ടുപോകുമ്പോൾ അവന്റെ കരങ്ങൾ അഞ്ചു മുറുക്കെ പിടിച്ചിരുന്നു….

 

അവളുടെ കരങ്ങൾ വിടുവിച്ചുകൊണ്ട് മനുവിനെ icu വിലേക്ക് കയറ്റി……

അവളവിടെ ചാരി നിന്ന് കരയാൻ തുടങ്ങി……

കാരണം അഞ്ചു അത്രക്ക് പേടിക്കുകയും വേദനിക്കുകയും ചെയ്തിരുന്നു…..

 

പെട്ടെന്ന് അവളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു…….

ഡോക്ടറെയും പ്രേക്ഷിച്ചിരുന്ന രാജീവിന്റെ  അവന്റെ കോളറിൽ ബലമായി പിടിച്ചു…

 

അഞ്ചു: പറ ഏട്ടാ……

ഇനിയെങ്കിലും പറ……

ആരാ….

ആരാ മനുവേട്ടൻ……

ഞാൻ കണ്ട മനുവേട്ടൻ അല്ലത്…….

 

രൂപ: റോണി ഇൗ ഡൽഹി സിറ്റിയിൽ അറിയപ്പെടുന്ന ഒരു ക്ലബ് ഫൈറ്ററാണ്……..

അവനെ ഒരു സാധാരണയാൾ തോൽപ്പിന്നത് അസാധ്യമാണ്…….

അഞ്ചു: ഇനിയെങ്കിലും പറ രാജീവേട്ടാ……

ഞാൻ മനുവേട്ടനെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്………

എനിക്ക് അറിയണം മനുവേട്ടനെ കുറിച്ച്…… ‘””

 

അവൾ കരഞ്ഞു തളർന്ന് അവന്റെ നെഞ്ചിലേക്ക് വീണു….

 

രാജീവിന് പറയുകയല്ലാതെ വേറെ മർഗ്ഗമില്ലെന്ന് മനസ്സിലായി….

ഒരു ദീർഘ ശ്വാസമെടുത്ത് രാജീവ് അഞ്ജുവിന്റെ കരങ്ങൾ കോളറിൽ നിന്ന് വിടുവിച്ചു…….

ശേഷം അഞ്ജുവിന്റെ മുടിയിൽ സ്നേഹത്തോടെ  തഴുകി…….

 

അവളെ പതിയേ അവിടെയൽപം അകലെയുള്ള ഒഴിഞ്ഞ സീറ്റിന്റെയടുത്തേക്ക് കൊണ്ടുപോയി……

കാരണം അവിടുള്ളവരെ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..

 

ശേഷം അവൻ പറയാൻ തുടങ്ങി…

രാജീവ്: മനു………

അവനെക്കുറിച്ച് പറയുകയാണെങ്കിൽ ഇൗ രാത്രി മതിയാകുമെന്ന് തോനുന്നില്ല…….

അവന്റെ അച്ഛന്റെ പേര് അനൂപെന്നാണ്……

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.