Life of pain 3 ?[Demon king] 1502

രാജീവ്: അല്ല കല്യാണം കഴിഞ്ഞ്  ഉള്ള പരിപാടി ആലോചിക്കുകയായിരുന്നു.

അഞ്ചു: ഛി…..

 

രൂപ: രണ്ടിന്റെ നാക്കിനും എല്ലില്ല…..

 

മനു: അയ്യോ അതല്ല അവൻ ഉദ്ദേശിച്ചത്…… Trip വല്ലതും പോകണ്ടേ എന്നാണ് പറഞ്ഞത് …..

 

അഞ്ചു: ഇനി ട്രിപ്പൊന്നും ഇൗ അടുത്ത് വേണ്ട…..

കൊറേ കാലമായി ട്രിപ്പ് അല്ലേ……

ഇനി കുറച്ച് കാലം മോൻ അടങ്ങി ഒതുങ്ങി നാട്ടിൽ നിന്നോണം……

 

മനു: ഭാര്യ പറഞ്ഞാ പിന്നെ നോ അപ്പീൽ …. അളിയാ… നീ ഒറ്റക്ക് വിട്ടോ…

രാജീവ്: ഓഹ്……. നീ ഇല്ലാതെ എന്ത് ഹണിമൂൺ…..

രൂപ: ദേ മനുഷ്യ ഹണിമൂൺ വല്ലതും മാറ്റിയ കൊല്ലും ഞാൻ…..

അത് കേട്ട്  അവർ മൂന്ന് പേരും ചിരിച്ചു.

രാജീവ്: ഞാനിത് ഏത്‌ മരത്തിലെ ആണി വലിച്ചിട്ടാണാവോ ഇവളെന്റെ കൂടെ കൂടിയത്……

അത് കേട്ട് ചിരിയുടെ മുറുക്കം ഒന്നുകൂടി വർദ്ധിച്ചു……

രൂപ ബെഞ്ചിന്റെ അടിയിലൂടെ രാജീവിന്റെ കാലിൽ ചവിട്ടി….

 

രാജീവ്: അമ്മേ….

 

മനു: എന്താ ഡാ…

 

രാജീവ്: ഒന്നുമില്ല അളിയാ….

ഒരു യക്ഷി ഹീൽ വച്ച ചെരിപ്പ് കൊണ്ട് ചവിട്ടിയതാ…

രൂപ: ഇനി എന്നോട് മിണ്ടണ്ട……. ഹും…..?

രാജീവ്: എന്റെ രൂപ മോൾ പിണങ്ങിയോ… എനിക്കിങ്ങനെ കളിപ്പിക്കാൻ എന്റെ യക്ഷി പെണ്ണല്ലാതെ വേറെ ആരാ ഉള്ളത്……

രൂപ: പോ… അവിടുന്ന്….

 

രാജീവ്: നാണം വന്നപ്പോ എന്റെ പെണ്ണിന്റെ ചോരകുടിക്കണ പല്ല് പൊങ്ങി വരുന്നല്ലോ…

മനു: മതി അളിയാ… പാവം…..

രൂപ: കല്യാണമൊന്ന് കഴിഞ്ഞോട്ടേ മനുവേട്ടാ…..

ചോരയെങ്ങനെ കുടിക്കണമെന്ന് കാണിച്ച് കൊടുക്കാ…

അഞ്ചു: എന്റെ അങ്ങളയുടെ കാര്യം കട്ടപ്പൊക…..

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.