രാഹുലേ….”‘”
ഓഫീസിൽ നിന്ന് തിരിച്ചെത്തിയ ശ്രെയയും, സോഫിയയും , പൂനവും രാഹുലിനെ അന്വേഷിച്ചു.
രാഹുൽ: എന്താ ഡി…
സോഫി: എടാ നീ അറിഞ്ഞോ……
അവർ റിസൈൻ ചെയ്യാത്രെ…..
രാഹുൽ: ആര്…
ശ്രേയ : വേറാര് ആ മനുവും രാജീവും രൂപയും പിന്നെ ആ അഞ്ചുവും…..
രാഹുൽ: നിങ്ങളോട് ആരാ പറഞ്ഞേ…
പൂനം: ഓഫീസിലെ പ്രിയ……..
അവർ കല്യാണം കഴിക്കാൻ പോവുവാണെന്ന് പറഞ്ഞു……
സോഫി: അമീർ ഭായ് എവടെ…….
വേഗം വല്ലതും ചെയ്തില്ലേ ആഗ്രഹിച്ച സാധനം കയ്‌വിട്ട് പോകുമേ……
രാഹുൽ: ഭായ് പുറത്ത് പോയിരിക്കുവാ…… ഞാൻ എന്നാൽ പണി തോടങ്ങാൻ പോവുകയാണ്……
മനു…….
അവനെല്ലാം നേടിയെന്ന് കരുതുമ്പോൾ ഞാനവനിൽ നിന്നും അത് തട്ടിയെടുക്കും……
ഇൗ രാഹുലിന്റെ കയ്യിൽ നിന്ന് അവർ രക്ഷപ്പെടില്ല…'”””
അവന്റെ കണ്ണുകൾ രക്ത വർണം ആയി..
തന്റെ ശത്രുക്കളെ തീർക്കാനുള്ള മുന്നൊരുക്കത്തിന് അവൻ സ്വയം തയ്യാറായി….
ദിവസങ്ങൾ കടന്ന്പോയി …..
ഇനി വെറും രണ്ട് ദിവസം മാത്രമാണ് അവർ ഡൽഹിയിലുള്ളത്…..
ഇന്ന് ഓഫീസിൽ എല്ലാവർക്കും ട്രീറ്റ് കൊടുക്കുന്ന ചടങ്ങാണ്……
അതുകൊണ്ട് രാത്രി എല്ലാവർക്കും ട്രീറ്റ് കൊടുക്കാൻ ഒരു ഹോട്ടലിൽ ബുക്ക് ചെയ്ത് ഒരു പാർട്ടി പോലെ നടത്താനാണ് പ്ലാൻ……
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????