അവളുടെ എല്ലാ സന്തോഷവും എന്റെ കൂടെയാണ്…..
മോളുടെ പഠിത്തം ആയാലും കല്യാണമായാലും ഇൗ ഏട്ടൻ നിന്റെ കൂടെയുണ്ടാവും……
മോള് ആരെയും ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞ് ഒഴിഞ്ഞ് മാറരുത്…..
മോളുടെ സ്വപ്നം എന്തോ അതിന് പരിശ്രമിക്ക്….. ഏട്ടന് മോളും അമ്മയും എന്നുമൊരു ബാധ്യതയല്ല…..
അവളൊന്നും മിണ്ടുന്നില്ല…..
കരയുന്ന ശബ്ദം മാത്രം കേൾക്കാം..
മനു; അയ്യേ… എന്റെ കാന്താരി പെണ്ണ് അപ്പോളേക്കും കരഞ്ഞോ ഇത്രേ ഒള്ളൂ എന്റെ ആതി കുട്ടി…..
ആതിര: സന്തോഷം കൊണ്ടാ ഏട്ടാ… ഞാനമ്മക്ക് കൊടുക്ക…..
അവള് ഫോൺ അമ്മക്ക് കൈമാറി.
അമ്മ: ഹലോ മോനെ…
മനു: ആ… അമ്മേ…
അമ്മ: നിങ്ങള് എപ്പോളാ ഇങ്ങോട്ട് വരുന്നത്…..
മനു: ഇൗ മാസം അവസാനം ജോലി റിസൈൈൻ ചെയ്യണം അമ്മേ…..
ഞങൾ അങ്ങോട്ട് വരുവാ…
അമ്മ: അയ്യോ മോനേ….അതിന് ജോലി എന്തിനാ റിസൈൻ ചെയ്യുന്നത്……
മനു; അമ്മേ അഞ്ചുവിനീ ജോലി ഇഷ്ട്ടമല്ലാ എന്നാ പറഞ്ഞത്…..
പിന്നെ എനിക്കിപ്പൊ നാട്ടിൽ നൽകണമെന്ന് ആഗ്രഹമൊക്കെയുണ്ട്…….
അമ്മ: എന്നാലും മോനെ അത്…
മനു: അമ്മ പേടിക്കണ്ട… ഞാനവളെ അടുക്കളയിൽ തലച്ചിടുകയൊന്നും ചെയ്യില്ല……
അവൾക്ക് നാട്ടിൽ നിങ്ങളുടെയൊപ്പം നില്ക്കാനാണ് ഇഷ്ട്ടം…..
അവൾക്കിഷ്ട്ടമുള്ള ജോലിക്ക് പൊയ്ക്കോട്ടേ……
അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഞാനൊരിക്കലും ഒരു തടസമാവില്ല….
അമ്മ: ശെരി മോനെ……
മനു: പിന്നെ അമ്മേ….. . ഞാനാ കാന്താരിയോട് കുറച്ച് കാര്യം പറഞ്ഞിട്ടുണ്ട്…..
എതിരോന്നും നിൽക്കരുത്.
അമ്മ: അതെന്താ മോനേ…
മനു: അതൊക്കെ അവള് പറയും….
ശെരി അമ്മേ ഞാൻ വക്കുവാ……
അമ്മ :ശെരി മോനെ……
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????