Life of pain 3 ?[Demon king] 1502

അതെങ്ങനെ ശരിയാവും മാഷേ…

ചേച്ചിയെ ചേട്ടൻ കെട്ടിയാൽ പിന്നെ എനിക്കും അമ്മക്കും ആരാ ഉള്ളെ……

 

അവള് കൊച്ചു കുട്ടിയെ പോലെ പരിഭവം പറഞ്ഞു…

 

മനു: അതിനു ഞാൻ കെട്ടിക്കഴിഞ്ഞാൽ ചേച്ചിയെ മാത്രമല്ലല്ലോ കൊണ്ട് പോകുന്നത്….

ആതിര: പിന്നെ…

മനു: മോളെയും അമ്മയെയും കൂടെ കൂട്ടുമല്ലോ…

ആതിര; അതെന്തിനാ… കല്യാണം കഴിഞ്ഞാൽ പെണ്ണിനെയല്ലേ കൊണ്ടുപോവാ…..

മനു: മോളെ… ചേട്ടനാരുമില്ല……

ഇനി നിങ്ങളൊക്കെയാണ് എന്റെ കുടുംബം….

 

എനിക്ക് ഭാര്യ മാത്രം പോരാ…

ഒരു പെങ്ങളൂട്ടിയും അമ്മയുമൊക്കെ വേണം…..

നമ്മൾ കൊറേ കാശ് സമ്പാതിച്ചിട്ടോ കൊറേ കാലം ജീവിച്ചിട്ടോ ഒരു കാര്യവുമില്ല……

അത് ആർക്കെങ്കിലും വേണ്ടി ചിലവാക്കിയാലെ കാര്യമുള്ളൂ……

ഞാൻ നിന്റെ അമ്മയുടെ വയറ്റിൽ പിറന്നില്ലയെങ്കിലും മോൾക്ക് നല്ല ഒരു ഏട്ടനയി നല്ല അമ്മക്ക് മകനായി അഞ്ചുവിന് നല്ല ഭർത്താവായി എന്നും നിങ്ങളുടെയൊപ്പം ഉണ്ടാവും…..

ഇത് എന്റെ വാക്കാണ്……

കുറച്ച് നേരം അവളിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല…

 

 

മനു: ഹലോ… മോളെ… ഞാൻ പറഞ്ഞത് തെറ്റായി പോയോ…..

 

ആതിര: ചേച്ചിയുടെ ചോയ്സ് എന്നും ബെസ്റ്റിയിരിക്കും…..

അവളിടറുന്ന ശബ്ദത്തിൽ പറഞ്ഞു…..

ചേച്ചി എനിക്ക് വേണ്ടിയാണ് അവടെ വന്ന് കഷ്ടപ്പെടുന്നതെന്ന് എനിക്കറിയാം……

ചേച്ചിയെ ചേട്ടൻ പൊന്നു പോലെ നോക്കണം……

ഞങ്ങടെ ചേച്ചി പാവാ…

മനു: മോളെ… ഇന്ന് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അതിന് കാരണം നിന്റെ ചേച്ചിയാണ്…….

ഞാനവൾക്ക് ഒരു വാക്ക് കൊടുത്തിട്ടുണ്ട് അവളുടെ എല്ലാ പ്രശ്നവും എന്റെ കൂടിയാണ്…..

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.