മനു: പേടിക്കണ്ടാ അമ്മേ… എന്നെ മകനായി തന്നെ കണ്ടോളൂ… ഞാൻ എന്നും നിങ്ങളുടെ ഒപ്പം ഉണ്ടാവും…..
*; ഹലോ… അമ്മയോട് മാത്രം സംസാരിച്ചാൽ മതിയോ… ഇവടെ വേറെയും ചിലർ ഉണ്ടേ……'”””
ഫോൺ ആരോ തട്ടിപ്പറക്കുന്ന ശബ്ദം കേട്ടു….
ഒപ്പം ഒരു പെണ്ണിന്റെ ശബ്ദവും….
മനു: ആതിരയല്ലേ ഇത്……
ആതിര: ആ….
അപ്പോ അറിയാല്ലേ……
ഒരാൾക്കിപ്പൊ ഇവടക്ക് വിളിച്ചാൽ മനുവേട്ടനെ പറ്റി മാത്രമേ സംസാരിക്കാനുള്ളൂ…..
മനു: പൊന്നു മോളെ ജീവിച്ച് പൊയ്ക്കോട്ടേ…
ആതിര: ഒ… ഇവിടെ അമ്മ മാത്രം സമ്മതിച്ചുന്ന് വച്ച് കല്യാണം നടക്കുമെന്നൊന്നും മോൻ കിനാവ് കാണേണ്ട…..
അവൾ തമാശ രൂപേണ മനുവിനോട് പറഞ്ഞു.
ഇൗ വീട്ടിലെ all in all ആയ ഇൗ ആതിര സമ്മതിക്കാതെ ഒന്നും നടക്കില്ല മോനെ……….
മനു: sad ആക്കിയല്ലോ മോളുസേ…
ആതിര: അയ്യോ… മോന് സങ്കടായോ… പോട്ടെട്ടോ…
അവളുടെ കളി തമാശ അവന് വളരെ ആനന്ദം നൽകി…
മനു: ഡീ കാന്താരി……
ആതിര: എനിക്കൊരു പേരുണ്ട്…….
ആതിര അതങ്ങ് വിളിച്ചാൽ മതി…..
മനു: എന്നാ എന്റെ ആതി കുട്ടി…
ആതിര: ആ… അങ്ങനെ വഴിക്ക് വാ…
മനു: മോളുടെ ചേച്ചിയെ എനിക്ക് വിവാഹം കഴിച്ച് തരുമോ…… പ്ലീസ്…..
ആതിര: ഹ……
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????