എന്താ മോനെ ഒന്നും മിണ്ടാത്തത്…
മനു: എന്റെ അമ്മ എന്നെ വഴക്ക് പറയുമ്പോ കിട്ടുന്ന അതേ ഫീലാണ് ഇപ്പൊ കിട്ടുന്നതമ്മേ…..
അമ്മ: ഞാൻ നിന്റെ അമ്മ തന്നെയല്ലേ……
നീ അഞ്ജുവിന്റെ കെട്ടിയാൽ എന്റെ രണ്ട് പെന്മക്കൾക്കൊപ്പം ഒരു ആൺകുട്ടി കൂടി ഉണ്ടായെന്ന് ഞാൻ കരുതും…..
മനുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു…..
മനു: അ..അഞ്ചു എന്നെ കുറിച്ച് എല്ലാം പറഞ്ഞോ അമ്മേ…
അവനൽപ്പം പരിഭ്രമത്തോടെ ചോതിച്ചു…
അമ്മ: അവളെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്……
മോനെ ആദ്യം കണ്ടതും….
വഴക്ക് ഉണ്ടായതും….
മോന്റെ കുടുംബത്തിന് പറ്റിയതും….
എല്ലാം അവള് പറഞ്ഞിട്ടുണ്ട്….'”‘
മനു അൽപ നേരം മിണ്ടാതെ നിന്നു.
അമ്മ: മോനെ മനു…
മനു: മ്മ്…
അമ്മ: നിന്റെ പാസ്റ്റ് എനിക്കൊരു പ്രശ്നമല്ല……
നീ എന്റെ മോളെ പോന്നു പോലെ നോക്കുമെന്ന് അവൾക്കൊരു വിശ്വാസം വന്നിട്ടുണ്ട്…..
അത് മാത്രം മതി എനിക്ക്…..
മനു: അമ്മക്ക് ഞാൻ വാക്ക് തരുന്നു…… അമ്മയുടെ മോളെ ഞാൻ ഒരിക്കലും നോവിക്കില്ല….
അമ്മ: അമ്മക്കത് കേട്ടാൽ മതി മോനെ…..
അവളുടെ തീരുമാനത്തിൽ എനിക്ക് കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു…..
പക്ഷേ ഇപ്പൊ മോനോട് സംസാരിച്ചപ്പോൾ എന്റെ പേടിയൊക്കെ എവിടെയോ പോയി….
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????