ഇതെല്ലാം പകയുടെ കണ്ണുകളാൽ മൂന്ന് പേർ നോക്കി നിന്നു……
ദിവസങ്ങൾ കടന്നു പോയി….
മനുവും അഞ്ചുവും മനസ്സ് കൊണ്ടും ഹൃദയം കൊണ്ടും അടുത്തു….
ഒരു ദിവസം…
അഞ്ചു: മനുവേട്ടാ….
അഞ്ചു ജോലി ചെയ്തുകൊണ്ടിരുന്ന മനുവിനെ വിളിച്ചു.
മനു: എന്താ ഡീ…
അഞ്ചു: എട്ടാനോട് ഒരാൾക്ക് സംസാരിക്കണമെന്ന്…..
അവൾ ഫോൺ തന്റെ നേരെ നീട്ടി പറഞ്ഞു….
രാജീവ്: അവനോട് ആര് സംസാരിക്കാനാണ്…….
അതും നിന്റെ ഫോണിൽ….?
അടുത്തിരുന്ന രാജീവ് ചോതിച്ചു…
അഞ്ചു: അത് ആങ്ങള അറിയണ്ട…..
ആങ്ങളക്കുള്ളത് ഇപ്പൊ എട്ടത്തിയമ്മ കൊണ്ടുവരും……
രാജീവ്: ഞങ്ങൾക്ക് രണ്ടുപേർക്കുമുള്ള പണിയാണോ…..
മനുവെ…
ഒന്ന് സൂക്ഷിച്ചോ…'”””
അപ്പോ തന്നെ അഞ്ജുവിന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി……
ഡിസ്പ്ലേയിൽ അമ്മയെന്ന് പേരുമുണ്ട്…..
മനു അൽപ്പം പേടിയോടെ അഞ്ജുവിന്റെ മുഖത്തേക്ക് നോക്കി. …..
അഞ്ചു: അതെടുത്ത് അപ്പുറത്ത് പോയി സംസാരിക്ക്…….
രാജീവ്: ആരാടാ മനു……
അഞ്ചു : അതൊക്കെ സംസാരിച്ച് കഴിയുമ്പോ മനസ്സിലാവും…..
മനു ഫോണെടുത്ത് പുറത്തേക്ക് നടന്നു.
” രാജീവേട്ടാ…….
എട്ടനോട് ഒരാൾക്ക് സംസാരിക്കണമെന്ന്……..”
അത് പറഞ്ഞ് രൂപ അവളുടെ കയ്യിലെ ഫോൺ രാജീവിന് കൊടുത്തു……
നോക്കിയപ്പോ അച്ഛനെന്ന് എഴുതിയിട്ടുണ്ട്……
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????