അവർ നമുക്ക് പറ്റിയ ടീമല്ലാ……
രാഹുൽ: അ…അവള് ഇല്ലെ…
അഞ്ചു….
ആ *$#@** ഞ… ഞാൻ ഒരുപാട് കൊതിച്ചതാ…
അവനെത്ര വലിയ കൊമ്പനായാലും അവനെ പൂട്ടണം ഭായ്…….
പൂട്ടണം….'””‘
ഗ്ലാസ്സിലെ മദ്യം കുടിച്ചിറക്കി രാഹുൽ പറഞ്ഞു….
സോഫിയ: രാജീവ്…..
അവൻ ആദ്യം രാഹുലിന്റെ ജോലി കളഞ്ഞു….
രൂപ അവള് ശ്രെയെടെ മുഖത്ത് ഒന്ന് പൊട്ടിച്ചു….
മനു നമ്മടെ റോണിയേ കിടപ്പാക്കി…..
അഞ്ചു…..
അവളോട് ഒരു രാത്രി കിടക്കാൻ വിളിച്ചപ്പോ അവള് വലിയ ഭൂലോക രമ്പ……
അവനിനി എത്ര വലിയ ആളായാലും അവനെ പണിയണം ഭായ്……
രാഹുൽ: രാജീവ്……. !
അന്നവൻ എനിക്കിട്ടു ഒന്ന് പോട്ടിച്ചതാണ്…….
അവനുള്ള ധൈര്യത്തിൽ രൂപ ശ്രേയയേയും തല്ലി……
ഓഫീസിലെ എല്ലാവന്മാർക്കും ഞങ്ങടെ മേലുള്ള ആ പേടി……
അത് പോയിക്കിട്ടി……
അന്ന് ഞാൻ കരുതിയത് അവളെ സ്വന്തമാക്കാൻ ആ രാജീവ് വിലങ്ങ് തടിയാകുമെന്നാ…….
അതാണ് അവനെ തീർത്ത് അവളുമാരെ പൊക്കാമെന്ന് കരുതിയെ…….
പക്ഷേ നമ്മൾ പോലും അറിയാതെ ഭീരു എന്ന് മുദ്രകുത്തിയ ഒരുത്തൻ ശക്തനായിരിക്കുന്നു…..
എന്തൊക്കെ വന്നാലും ഞാൻ അവരെ കൊല്ലും……..
അഞ്ജലി…
അവളെ ഞാനെന്റെ കട്ടിലിൽ എത്തിക്കും…… ‘”””
രാഹുലിന്റെ കണ്ണുകളിൽ പകയുടെ കനൽ ആളി കത്താൻ തുടങ്ങി…..
***********************
മനു ഓഫീസിൽ തിരിച്ച് കയറി…..
അവന്റെ മാറ്റം ഓഫീസിൽ എല്ലാവരെയും അൽഭുതപ്പെടുത്തി……
എന്നാൽ സ്റ്റേജിലേ ചെകുത്താനെ കുറിച്ച് ആർക്കും അറിയില്ല…..
രൂപയും രാജീവും….
മനുവും അഞ്ചുവും….
ഓഫീസിലെ പ്രണയ ജോഡികളായി പറന്ന് നടന്നു….
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????