Life of pain 3 ?[Demon king] 1502

കൃഷ്ണനും രാധക്കും ആദ്യം ഒരു പെൺകുഞ്ഞ് ഉണ്ടായി……

അതാണ് ഇൗ ഞാൻ അഞ്ജലി……

പഠിത്തം കഴിഞ്ഞ് ട്രെയിനിംഗ് കയറിയപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി…..

ആ സമയത്തായിരുന്നു നാട്ടിൽ ഒരു പുതിയ ഫാക്ടറി വരാനിരുന്നത്……

സർക്കാരിന്റെ സമ്മതത്തോടെ ഉയർന്നു വരുന്ന ഒരു നാടിന്റെ കുടി വെള്ളവും ശുദ്ധ വായുവും നശിപ്പിക്കാൻ ശേഷിയുള്ള ഒരു ഫാക്ടറി…….

സഖാവ് കൃഷ്ണൻ അതിനെതിരെ ആഞ്ഞടിച്ചു…..

ഫാക്ടറി വരുന്നതിനു ഹൈ കോടതി സ്റ്റൈയിട്ടു……

പക്ഷേ അതിന്റെ ദേഷ്യത്തിൽ അവർ…. അവർ… എ… എന്റെ അച്ഛനെ….

അവളുടെ’ കണ്ണ് നിറഞ്ഞ് തുളുമ്പി….

‘” ഞാനത് എന്റെ കൂടെ വേദനയായി കണ്ട് അവളുടെ മുടിയിൽ തലോടി ആശ്വസിപ്പിച്ചു……””

8 മാസം നിറവയറായിരുന്ന അമ്മയെ ഒറ്റക്കാക്കി അച്ഛൻ രക്ത സാക്ഷിയായി……

അച്ഛന്റെ ചിരിക്കുന്ന ആ മുഖം ഇപ്പോളും എന്റെ മുന്നിലുണ്ട്…..

അമ്മവീട്ടുകർ ഗതി കിട്ടാത്തവളാണ്  അവൾക്ക് ഇത് തന്നെ വേണമെന്നും പഴിച്ചു……

 

2 മാസം കഴിഞ്ഞ് അമ്മ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി…..

ആതിര…..

എന്റെ ആതി…

 

ആ നാട്ടിലെ സഖാക്കൻമാരും നാട്ടുകാരും ഞങളുടെ വീടിന് കാവൽ നിന്നു…..

ഇത് വരെ സഖാവ് കൃഷ്ണന്റെ ഭാര്യക്ക് വില പറഞ്ഞ് ആരും ആ മുറ്റത്ത് വന്നിട്ടില്ല…..

അച്ഛൻ മരിച്ചാലും അച്ഛനോടുള്ള ബഹുമാനവും ഇഷ്ടവും നാട്ടുകാർക്ക് ഞങ്ങളോടുണ്ടായിരുന്നു…….

അമ്മ ട്രെയ്നിങ് കഴിഞ്ഞ് പാലക്കാട് ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കയറി…..

ഞാനും ആതിരയും സ്കൂൾ വിട്ടാൽ നേരെ പോയി നിന്നിരുന്നത് രൂപേച്ചിയുടെ കൂടെ ആയിരുന്നു…..

ചേച്ചി ഞങ്ങളുടെ അയൽപ്പക്കമാണ്……

 

ചേച്ചിയുടെ അമ്മക്കും അച്ഛനും ഞങൾ സ്വന്തം മക്കളെ പോലെയാണ്…….

 

പിന്നെ ഞാൻ പഠിച്ച് ജോലിക്ക് കയറി……

സത്യം പറഞ്ഞാല് എനിക്കി ജോലിയൊന്നും ഇഷ്ട്ടമല്ല. ……

പിന്നെ എന്റെയും ആതിരയുടെയും കല്യാണമൊക്കെ കഴിപ്പിക്കാനുള്ള ക്യാഷ് ഉണ്ടാക്കണ്ടേ…

എത്രയാന്ന് വച്ചാ അമ്മയെ ബുദ്ധിമുട്ടിക്കാ….

ഇത്രയൊക്കെയുള്ളൂ ഞാൻ…

മനു: ഇതിൽ എവിടെയാണ് ഞാൻ നിന്നെ വെറുക്കാനുള്ള കാര്യം….

അഞ്ചു: അല്ലാ… അത്…

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.