****************************
പിറ്റേന്ന് മനു ഡിസ്ചാർജായി റൂമിലെത്തി…..
മനു: നീയിത് എവിടേക്കാടാ ഇൗ ഒരുങ്ങുകെട്ടി പോണെ…
റൂമിലെത്തി ഡ്രസ്സ് മാറുന്ന രാജീവിനെ നോക്കി മനു ചോദിച്ചു.
രാജീവ്: ഓഫീസിലേക്കാണളിയാ…
നീ റെസ്റ്റടുത്തോ…
മനു: എടാ ദ്രോഹി… എന്നെ ഒറ്റക്കിട്ട് പോവുകയാണോ …..
രാജീവ് : എടാ… ഒരു ജോലി ആയാൽ കുറച്ചൊക്കെ ആത്മാർത്ഥത കാണിക്കണം……
അല്ലാതെ ഇത് പോലെ തല്ലുണ്ടാക്കി വയ്യ എന്ന് പറഞ്ഞ് റെസ്റ്റടുത്ത് പോകുന്നവരെ കൂട്ടിരുത്തുകയല്ല ചെയ്യാ…
മനു: മോൻ എപ്പൊ മുതലാ ആത്മാർത്ഥത പഠിപ്പിച്ചത്….
രാജീവ് : നീ എന്തോക്കെയ ഇൗ പറയണത്…..
ഒന്നുല്ലെങ്കിലും എന്റെ എക്സിന്റെ കമ്പനിയല്ലേട…..
മനു: എന്നാ നിക്ക് ഞാനും വരാം…..
രാജീവ്: അവടെ കിടക്കട നാറി……
ഇനി 2 ദിവസം കഴിയാതെ നിന്നെ ആ ഓഫീസിന്റെ പരിസരത്ത് കണ്ടാ തല്ലി കാലൊടിച്ച് കുടത്തും ഞാൻ…..
രാജീവ് ദേഷ്യപ്പെട്ടു…
“ഹാലോ… റെഡിയായില്ലേ….”
ഡോർ തുറന്ന് രൂപ ചോതിച്ചു…
രാജീവ്: റെഡിയാണ് മുത്തേ…
ഡാ അളിയാ ഞാൻ പോട്ടെ…
അത്രയും പറഞ്ഞ് രാജീവ് ഇറങ്ങിപ്പോയി…..
രൂപ പോകുന്നതിനു മുമ്പ് മനുവിനോട് ഒരു ബായ് പറഞ്ഞ് പോയി…….
എന്തോ ഇപ്പൊ തനിച്ചാവുമ്പോൾ ഒരു സുഖമില്ല……
കുറച്ച് ദിവസങൾക്ക് മുമ്പ് ഒറ്റപ്പെടൽ മാത്രം ആഗ്രഹിച്ച ഞാനിപ്പൊൾ ഒറ്റപ്പെടൽ വെറുക്കുന്നു…..
ഞാൻ എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ പോയി നിന്നു……
എനിക്ക് തന്നെ ചിരി വന്നു……
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????