Life of pain 3 ?[Demon king] 1502

 

കുറ്റബോധത്താൽ അവളുടെ കണ്ണും നിറഞ്ഞൊഴുകി….

 

രാജീവ്: അഞ്ചു…… , നീ അവനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം…….

അവനുമത് തിരിച്ചുണ്ട്……..

 

അവന്റെ ജീവിതത്തിൽ പലരും ഇടപെട്ട് നേരെയാക്കാൻ പറ്റാത്തതാണ് നീ നേരാക്കിയത്……

 

ഇന്നവന്റെ മുഖത്തൊരു ചിരി വിടർന്നാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും നിനക്ക് മാത്രമാണഞ്ചു……

 

അവനെ ഒരിക്കലും കയ്‌വിടരുത്…..

അവൻ എന്നോട് പറഞ്ഞിട്ടുണ്ട് ചിലപ്പോ നിന്റെ സമാധാനിപ്പിക്കൽ കണ്ടാൽ അവന് മാളുവിന്റെ ഓർമ വരുമെന്ന്…..

 

അഞ്ചു: ഇല്ല ഏട്ടാ… ഞാൻ ചത്താലുമിനി ഏട്ടനെ വിട്ട് പോകില്ല……

ഞാൻ മനുവേട്ടന്റെ പെണ്ണാ…

മരിക്കും വരെ……

 

 

 

പെട്ടെന്ന് icu യുടെ മുന്നിൽ വാതിൽ തുറന്ന് ഡോക്ടർ പുറത്തുവന്നു…

 

” മനുവിന്റെ കൂടെ ആരാ വന്നിട്ടുള്ളത്…”

 

രൂപയും രാജീവും അഞ്ചുവും അവടെക്ക് നടന്നു.
.

” നിങ്ങള് മനുവിന്റെ ആരാണ്”

അഞ്ചു: ഭാര്യയാണ് ഡോക്ടർ…. , മനുവേട്ടന് കുഴപ്പമൊന്നും ഇല്ലല്ലോ …..

 

” ഏയ്‌… He is perfectly alright….

തലക്ക് ഒരുപാട് പ്രെഷർ കൂടി കൺട്രോൾ ചെയ്യാൻ പറ്റാതെ ഒന്ന് മയങ്ങി പോയതാ……

കണ്ടിട്ട് കൊറേ നാളത്തെ ദേഷ്യം പുറത്ത് കാണിച്ച പോലെയുണ്ട്……..

പേടിക്കാനൊന്നുമില്ല…….

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.