King Soul Eater 1 [Illusion Witch] 443

 

” haaa” ഞാൻ ഒരു കൊട്ടുവാ ഇട്ടിട്ട്, എന്റെ മടിയിൽ ഇരുന്ന ലാപ് മടക്കി ബെഡിന്റെ സൈഡിലെ മേശപ്പുറത്ത് വെച്ചു ഒപ്പം എന്റെ കണ്ണടയും. പിന്നെ ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ബെഡിലേക്ക് ചുരുണ്ടു.

 

?? Kawattashimatta kaerarenakatta

Futatsu ga karamaru futari ga horobiru

Kowaseru kowasenai kurueru kuruenai

Anata wo kegasenaiyo

Yureta yuganda sekai ni tatta boku wa

Sukitootte mienakutte

Mitsukenai de boku no koto wo

Mitsumenaide……?? ( A/N: Unravel, Tokyo Ghoul Anime theme song ?)

 

പെട്ടന്നാണ് എന്റെ ഫോൺ അടിച്ചത്, അലാറം. ഞാൻ പെട്ടന്ന് തന്നെ ഞെട്ടി ഫോൺ എടുത്ത് അലാറം ഓഫ്‌ ചെയ്തു.

 

‘ 7 മണി?? ഞാൻ എന്തിനാ ഈ സമയത്ത് ഒക്കെ അലാറം വെച്ചത്?’ ഫോണിലെ സമയം കണ്ടു ഞാൻ എന്നോട് തന്നെ ചോദിച്ചു.

 

 

” ഹമ്മേ, ഇന്നല്ലേ കോളേജ് തുറക്കുന്നത്. ” ഞാൻ പെട്ടന്ന് ഓർത്തെടുത്തു.

 

 

‘ പോണോ?? ‘ ഞാൻ ഒരുനിമിഷം ഒന്ന് ആലോചിച്ചു, ക്രിസ്തുമസ് അവധി ഒക്കെ കഴിഞ്ഞ് ഇന്നാണ് കോളേജ് തുറക്കുന്നത്.

 

 

‘ വേണ്ട, അവിടെ ചെന്നിട്ട് മല മറിക്കാൻ ഒന്നും ഇല്ലല്ലോ ‘ അവസാനം എന്റെ മടി ജയിച്ചു, ഞാൻ വീണ്ടും മൂടി പുതച്ചു കിടന്നു..

31 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

  2. 3 story dem oro part vech enkilum ella masavum thannude

  3. Hay bro

  4. Next part enaanu varuka .waiting ??

  5. ഈ മൂന്ന് കഥയും കൂടെ നിങ്ങൾക്ക് ഒരേ സമയം എഴുതാൻ പറ്റുമോ…. ഫാളൻസ്റ്റാർ എന്നാ ബാക്കി വരുന്നത്….

  6. The first thing that came into my mind was “Solo Leveling” when i heard the name ‘soul eater’.I really enjoyed it waiting for the next part.

  7. ᴅᴇᴠɪʟ_ᴄᴏ_?

    നെക്സ്റ്റ് പാർട്ട്‌ broh ❤️❤️❤️❤️

  8. എന്തായി Bro next part
    എന്നു വരും

  9. 3 stories at a time so cool…. ✌️ Ennalum fallen star edakidak vannotte nalla waiting kodthathaanu….✌️

  10. എല്ലാ ആഴ്ചയിലും ഇതിന്റെ ഓരോ പാർട്ടുകൾ കിട്ടിയാൽ ഞാൻ ഹാപ്പി ?

  11. Interesting stories ആണ് എല്ലാം പക്ഷേ gap ആണ് വിഷമം ഉണ്ടാക്കുന്നത്?

  12. വളരെ നല്ല തുടക്കം
    അപ്പോ ദ്രുവ മനുഷ്യനല്ലേ ?

    ഒരേസമയം മൂന്ന് കഥകൾ എഴുതുമ്പോ കഥകൾ തമ്മിൽ വലിയ ഗ്യാപ് വരില്ലേ?

    ട്രൂ ഡീമൻ മാത്രം ഒരുസമയം എഴുതുക ആണേൽ അതിന്റെ പാർട്ടുകൾ പെട്ടെന്ന് തരാൻ കഴിയും
    എന്നാ മൂന്ന് കഥകൾ ഒരുമിച്ച് ആകുമ്പോ ഒന്ന് എഴുതി അടുത്തത് എഴുതി വരുമ്പോ കഥ വലിയ ഗ്യാപ് ഉണ്ടാക്കും

  13. വായനക്കാരൻ

    ബ്രോ കഥാപാത്രങ്ങൾക്ക് മലയാളി പേരുകൾ നൽകൂ
    ജാപ്പനീസ് പേരായിട്ട് ഒരു രസമില്ല
    മറ്റേ കഥയിൽ കഥാപാത്രത്തിന് ആദി എന്നല്ലേ കൊടുത്തെ
    അതുപോലെ എന്തേലും മലയാളി പേര് ആയിരുന്നേൽ ഒരു മലയാളിയുടെ കഥയായി ഫീൽ വരുമായിരുന്നു

    1. വായനക്കാരൻ

      ച്ചെ ഞാൻ ഒന്നാമത്തെ പേജ് മാത്രം വായിച്ചു നായകന്റെ പേര് സുസുകി ഇച്ചിറൗ ആണെന്ന് കരുതി
      രണ്ടാമത്തെ പേജ് എത്തിയപ്പോ അല്ലെ അറിഞ്ഞേ ഇതല്ല പേരെന്ന് ?

  14. Can you gives us any updates regarding the upcoming parts
    I have a suggestion, pls complete one story and move on to the next.
    Writings okk extraordinary anu
    Keep up the good work

  15. ᴅᴇᴠɪʟ_ᴄᴏ_?

    Next part brohh

  16. ഗയ്‌സ് ഓൾ ത്രീ സ്റ്റോറീസ് are connected…
    Just filling the dots…

    1. Yaa the illusion universe or Witch-Verse ??

      1. Appol moonu storyum connected aanale.Very interesting ❤️❤️??

  17. Please complete fallen star and true demon ???

  18. Fallen ster എപ്പോ വരും

  19. It olso super bro and waiting for 3 storys ……

  20. Bro kore story akumbo vayikan pedi complete ayile bayangara vishamam avum
    Still I can’t wait ?
    With love TED ?

  21. Hey bro stories ellam poli aan…tta.. but try to complete What you have started … With love ?

    1. Bro baakki koodi vegam ezhuthi idu cann’t wait

  22. ᴅᴇᴠɪʟ_ᴄᴏ_?

    Nalla story base ?
    Ella storiesum complete chytha kollamm

  23. Illu, മറ്റേത് രണ്ടും തീർന്നിട്ട് പോരെ ഇത്. എന്നു പറഞ്ഞാൽ ഇത് എഴുതി വെയ്യ് പിന്നെ പബ്ലിഷ് ചെയ്യ് അപ്പോൾ ഗ്യാപ് വരില്ല. മറ്റേത് രണ്ടു൦ നല്ല കഥയായിരുന്നു. എന്താ continue ചെയ്യാതെ. എത്ര സമയം waste ആക്കി. Don’t spoil & play the gift that given to u by God

  24. Bro oru story thirthitt mathii aduthathh ethellum okk onnu finish cheyy broo

    1. ᴅᴇᴠɪʟ_ᴄᴏ_?

      ????

Comments are closed.