King Soul Eater 1 [Illusion Witch] 443

” നിങ്ങൾക്ക് Fantasia ലേക്ക് സ്വാഗതം ” പെട്ടന്ന് മധുരമാർന്ന ഒരു ശബ്ദം മുഴങ്ങി. എന്റെ ചെവിയിൽ കൂടി ഒരു കുളിർ കാറ്റ് കടന്ന് പോയത് പോലെ ആണ് എനിക്ക് തോന്നിയത്. ഞാൻ ഞെട്ടി അങ്ങോട്ട് നോക്കി. റാണി, അവരുടെ ശബ്ദം ആണ്. ഇത്ര മനോഹരമായ ശബ്ദം ഞാൻ ഇതേവരെ കേട്ടിട്ടില്ല. ഞാൻ അവരെ ഒന്ന് കൂടി ശ്രദ്ധിച്ചു, അവരുടെ സൗന്ദര്യം ഞാൻ അപ്പോഴാണ് ശരിക്കും തിരിച്ചറിഞ്ഞത്, അതി മനോഹരമായ പച്ച കണ്ണുകൾ, സിൽക്ക് പോലെ സ്മൂത്ത്‌ ആയ മുടി, ഒരു വെണ്ണ കല്ല് പോലെ വെളുത്ത തിളക്കമാർന്ന സ്കിൻ, പൂ പോലെ വിടർന്ന ചുണ്ടുകൾ.  ഒരുനിമിഷം എല്ലാം മറന്ന് ഞാൻ അവരെ തന്നെ നോക്കി നിന്ന് പോയി. ദൈവിക സൗന്ദര്യം, അല്ല ഒരു തരം devilish beauty, devils ന്റെ സ്വന്തമായ ആരെയും കൊതിപ്പിക്കുന്ന വശ്യത അവരുടെ ശരീരത്തിന് ഉണ്ട്. ഞാൻ കണ്ണിമ ചിമ്മാതെ ശ്വസിക്കാൻ പോലും മറന്ന് അവരെ തന്നെ നോക്കി നിന്ന് പോയി.

 

‘ Awwww ‘ പെട്ടന്ന് എന്റെ വലത് വശത്ത് വയറ്റിലും ഇടത്തെ കൈ തണ്ടയിലും വല്ലാത്ത വേദന തോന്നി, ഞാൻ ഒച്ച വെച്ചു. അപ്പോഴാണ് അവരുടെ സൗന്ദര്യത്തിൽ മയങ്ങി നിന്നിരുന്ന എനിക്ക് സ്ഥലകാലബോധം വന്നത്. ഞാൻ ഞെട്ടി നോക്കി. അന്നേരം എന്റെ ഇടത്തും വലത്തും മായി നിന്നിരുന്ന രണ്ട് പേരെ ഞാൻ കണ്ടു. അപ്പുവും കാർത്തികയും. അവർ പിച്ചിയതിന്റെ വേദനയിൽ ആണ് ഞാൻ ഉണർന്നത്. അപ്പുവിൽ ഇത്തിരി കുശുമ്പും കുസൃതിയും കലർന്ന ചിരി ആയിരുന്നു എങ്കിൽ കാർത്തിക കലിപ്പിൽ ആണ് കണ്ണൊക്കെ ഉരുട്ടി എന്നെ നോക്കി പേടിപ്പിക്കുകയാണ്.

 

 

ഞാൻ ചമ്മി ചുറ്റും നോക്കി ഞാൻ മാത്രം അല്ല ബാക്കി ആൺപിള്ളേരുടെ അവസ്ഥയും വത്യസ്തം അല്ലാ. എല്ലാരും വായും പിളർന്ന് അവരെ തന്നെ നോക്കി നിൽക്കുകയാണ്. ഇത് ഒരു anime ആയിരുന്നേൽ എല്ലാത്തിന്റെയും കണ്ണ് love ചിഹ്നം ആയേനേ മൂക്കിൽ നിന്ന് ചോരയും വന്നേനെ. എന്തിന് വരുണിന്റേം സാന്ദ്രയുടേം അവസ്ഥ വേറെ അല്ല…. വെയിറ്റ്… സാന്ദ്ര??  എന്റെ മനസ്സിലേക്ക് കുറെ കാൽകുലേഷൻസ് പക്ഷെ വന്നത് ഒക്കെ ഞാൻ അപ്പൊ തന്നെ മായിച്ചു കളഞ്ഞു.

 

31 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

  2. 3 story dem oro part vech enkilum ella masavum thannude

  3. Hay bro

  4. Next part enaanu varuka .waiting ??

  5. ഈ മൂന്ന് കഥയും കൂടെ നിങ്ങൾക്ക് ഒരേ സമയം എഴുതാൻ പറ്റുമോ…. ഫാളൻസ്റ്റാർ എന്നാ ബാക്കി വരുന്നത്….

  6. The first thing that came into my mind was “Solo Leveling” when i heard the name ‘soul eater’.I really enjoyed it waiting for the next part.

  7. ᴅᴇᴠɪʟ_ᴄᴏ_?

    നെക്സ്റ്റ് പാർട്ട്‌ broh ❤️❤️❤️❤️

  8. എന്തായി Bro next part
    എന്നു വരും

  9. 3 stories at a time so cool…. ✌️ Ennalum fallen star edakidak vannotte nalla waiting kodthathaanu….✌️

  10. എല്ലാ ആഴ്ചയിലും ഇതിന്റെ ഓരോ പാർട്ടുകൾ കിട്ടിയാൽ ഞാൻ ഹാപ്പി ?

  11. Interesting stories ആണ് എല്ലാം പക്ഷേ gap ആണ് വിഷമം ഉണ്ടാക്കുന്നത്?

  12. വളരെ നല്ല തുടക്കം
    അപ്പോ ദ്രുവ മനുഷ്യനല്ലേ ?

    ഒരേസമയം മൂന്ന് കഥകൾ എഴുതുമ്പോ കഥകൾ തമ്മിൽ വലിയ ഗ്യാപ് വരില്ലേ?

    ട്രൂ ഡീമൻ മാത്രം ഒരുസമയം എഴുതുക ആണേൽ അതിന്റെ പാർട്ടുകൾ പെട്ടെന്ന് തരാൻ കഴിയും
    എന്നാ മൂന്ന് കഥകൾ ഒരുമിച്ച് ആകുമ്പോ ഒന്ന് എഴുതി അടുത്തത് എഴുതി വരുമ്പോ കഥ വലിയ ഗ്യാപ് ഉണ്ടാക്കും

  13. വായനക്കാരൻ

    ബ്രോ കഥാപാത്രങ്ങൾക്ക് മലയാളി പേരുകൾ നൽകൂ
    ജാപ്പനീസ് പേരായിട്ട് ഒരു രസമില്ല
    മറ്റേ കഥയിൽ കഥാപാത്രത്തിന് ആദി എന്നല്ലേ കൊടുത്തെ
    അതുപോലെ എന്തേലും മലയാളി പേര് ആയിരുന്നേൽ ഒരു മലയാളിയുടെ കഥയായി ഫീൽ വരുമായിരുന്നു

    1. വായനക്കാരൻ

      ച്ചെ ഞാൻ ഒന്നാമത്തെ പേജ് മാത്രം വായിച്ചു നായകന്റെ പേര് സുസുകി ഇച്ചിറൗ ആണെന്ന് കരുതി
      രണ്ടാമത്തെ പേജ് എത്തിയപ്പോ അല്ലെ അറിഞ്ഞേ ഇതല്ല പേരെന്ന് ?

  14. Can you gives us any updates regarding the upcoming parts
    I have a suggestion, pls complete one story and move on to the next.
    Writings okk extraordinary anu
    Keep up the good work

  15. ᴅᴇᴠɪʟ_ᴄᴏ_?

    Next part brohh

  16. ഗയ്‌സ് ഓൾ ത്രീ സ്റ്റോറീസ് are connected…
    Just filling the dots…

    1. Yaa the illusion universe or Witch-Verse ??

      1. Appol moonu storyum connected aanale.Very interesting ❤️❤️??

  17. Please complete fallen star and true demon ???

  18. Fallen ster എപ്പോ വരും

  19. It olso super bro and waiting for 3 storys ……

  20. Bro kore story akumbo vayikan pedi complete ayile bayangara vishamam avum
    Still I can’t wait ?
    With love TED ?

  21. Hey bro stories ellam poli aan…tta.. but try to complete What you have started … With love ?

    1. Bro baakki koodi vegam ezhuthi idu cann’t wait

  22. ᴅᴇᴠɪʟ_ᴄᴏ_?

    Nalla story base ?
    Ella storiesum complete chytha kollamm

  23. Illu, മറ്റേത് രണ്ടും തീർന്നിട്ട് പോരെ ഇത്. എന്നു പറഞ്ഞാൽ ഇത് എഴുതി വെയ്യ് പിന്നെ പബ്ലിഷ് ചെയ്യ് അപ്പോൾ ഗ്യാപ് വരില്ല. മറ്റേത് രണ്ടു൦ നല്ല കഥയായിരുന്നു. എന്താ continue ചെയ്യാതെ. എത്ര സമയം waste ആക്കി. Don’t spoil & play the gift that given to u by God

  24. Bro oru story thirthitt mathii aduthathh ethellum okk onnu finish cheyy broo

    1. ᴅᴇᴠɪʟ_ᴄᴏ_?

      ????

Comments are closed.