ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 671

Views : 58780

ദുർഗ്ഗ

Durga | Author : Malakhayude Kaamukan

 

പ്രണയിച്ചിട്ടുണ്ടോ? ഇരുപത്തി നാല് മണിക്കൂറും അവളെ മനസ്സിലിട്ടു താലോലിച്ചിട്ടുണ്ടോ?പ്രണയം ആണ് ദേവി എനിക്ക് നിന്നോട് എന്ന് ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ടോ?

നീയും അവളും മാത്രം ഉള്ളപ്പോൾ കൊച്ചു കുട്ടികൾ ആയി മാറിയിട്ടുണ്ടോ?

അവളുടെ സ്വഭാവത്തെയും അവളുടെ രൂപത്തിനെയും ആരാധിക്കുമ്പോൾ അവളുടെ കണ്ണുകൾ പിടക്കുന്നത് കണ്ടിട്ടുണ്ടോ?

എനിക്ക് നീ ഇല്ലാതെ പറ്റില്ല.. എന്ന് പറയുമ്പോൾ അവളുടെ മുഖത്തേക്ക് ചോര ഇരച്ചു കയറി ആ അധരങ്ങൾ വിറക്കുന്നത് കണ്ടിട്ടുണ്ടോ?

കയ്യിൽ കോരി എടുത്തു നെഞ്ചോടു ചേർത്ത് പിടിക്കുമ്പോൾ അവൾ ഹൃദയതാളം പിടിക്കാൻ ചെവി നെഞ്ചിനോട് ചേർത്ത് വെക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

ഇഷ്ടപെട്ടത് വാങ്ങി കൊടുക്കുമ്പോഴും അവൾക്ക് ഇഷ്ടപെട്ട കാഴ്ചകൾ കാണിക്കാൻ കൊണ്ടുപോകുമ്പോഴും അവൾ ഒരു കൊച്ചു കുട്ടി ആയി മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

യാമങ്ങളിൽ അവളുടെ നഗ്നമേനി അടി മുതൽ മുടി വരെ ചുംബിച്ചു ഉണർത്തുമ്പോൾ അവളുടെ കൂമ്പിയ കണ്ണുകളിലെ പ്രേമം കണ്ടിട്ടുണ്ടോ?

അവൾ പനി പിടിച്ചു വിറച്ചു കിടക്കുമ്പോൾ അവൾ പുതച്ചിരുന്ന കമ്പിളിയുടെ അടിയിൽ കയറുമ്പോൾ “പനി പകരും” എന്ന് ക്ഷീണിച്ച ശബ്ദത്തിൽ അവൾ പറയുമ്പോൾ “എന്നാൽ നമുക്ക് ഇതുപോലെ കുറെ ദിവസം കിടക്കാമല്ലോ ദേവി “ എന്ന് പറഞ്ഞു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തുമ്പോൾ അവളുടെ ഹൃദയത്തിന്റെ ചലനം ശ്രദ്ധിച്ചിട്ടുണ്ടോ?

സുഖമില്ലാതെ കിടക്കുമ്പോൾ ഊണും ഉറക്കവും ഇല്ലാതെ അവൾ ഒരു അമ്മ ആകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

അവൾ വിളമ്പുന്ന ഭക്ഷണത്തിൽ സ്നേഹം ചാലിച്ച് എടുത്തു തരുമ്പോൾ “നന്നായി…” എന്ന് പറയുന്നത് കേൾക്കാൻ വേണ്ടി അവൾ കാതു കൂർപ്പിക്കുന്നതു കണ്ടിട്ടുണ്ടോ? ആ മുഖം തുടുക്കുന്നത് കണ്ടിട്ടുണ്ടോ?

അടുക്കളയിൽ പോയി പുറകിൽ നിന്നും അവളുടെ വയറിൽ ചുറ്റി പിടിച്ചു കഴുത്തിന്റെ പുറകിൽ ചുംബിച്ചു അവളുടെ വിയർപ്പു മണം ആസ്വദിച്ചിട്ടുണ്ടോ?

അടുക്കളയിൽ അവളെ സഹായിക്കുമ്പോൾ ആ സന്തോഷവും ആരാധനയും നിറയുന്ന മുഖം കണ്ടിട്ടുണ്ടോ?

ഒൻപതു മാസം നമ്മുടെ കുട്ടിയെ വയറ്റിൽ ഇട്ടു, തട്ടാതെയും മുട്ടാതെയും ഉറക്കം വരെ നഷ്ടപ്പെടുത്തി അവസാനം ദേഹം നുറുങ്ങുന്ന വേദന സഹിച്ചു കുട്ടിയെ പ്രസവിച്ചു, സ്വന്തം ഇഷ്ടങ്ങൾ മാറ്റി, ഉറക്കം മാറ്റി കൊച്ചു വാവയെ പരിചരിക്കുമ്പോൾ അവൾ പരാതി പറയാത്തത് ശ്രദ്ധിച്ചിട്ടുണ്ടോ?

Recent Stories

95 Comments

Add a Comment
 1. Machane onnn contact cheyyan entha vazhi
  .
  Oru karyam parayan ayirunnu…..

 2. വെറുതെ ഈ വഴി വന്നതായിരുന്നു.

  ദുര്‍ഗ്ഗ കണ്ടപ്പോ 2 പേജ് വായിക്കാം എന്ന് വെച്ചു.

  പിന്നെ ഒന്നും നോക്കീല
  ഒറ്റ ഇരിപ്പിന് ഫുൾ 👍🏻👍🏻😁😁

  Mk ന്റെ എഴുത്ത് അങ്ങനെ ആണ്‌ വെറുതെ കളയാന്‍ തോന്നില്ല. ഓരോ അക്ഷരവും ഇങ്ങനെ grab ചെയ്യാൻ തോന്നും.

  പിന്നെം പിന്നെം വന്ന് വായിക്കും

  1. ഇതിന് എന്താ ഞാൻ പറയണ്ടേ?? മനസു നിറഞ്ഞു.. ഹൃദയവും.. ഒത്തിരി സ്നേഹം ❤️❤️❤️

 3. ലീ ബ്രോ….

  അന്ന് കമെന്റ് ചെയ്യാൻ വൈകി… ഇവിടെ കമെന്റ് ചെയ്യാൻ വന്നു.. താങ്കൾ കാണുമോ അറിയില്ല..
  ഒരുപാട് ഇഷ്ടം.. പ്രണയത്തിൽ ചാലിച്ച ഈ കഥയിലെ ഓരോ വരിക്കും കഥക്കും…

  വായിച്ചു ഇപ്പോഴും തങ്ങി നിൽക്കുന്ന ഡയലോഗ് ഉണ്ട്..

  “അങ്ങനെ ഒരു ദൈവവും നമ്മളെ പിരിക്കില്ല വാവേ… സത്യമായ പ്രേമത്തിനെ പിരിക്കാതെ ഇരിക്കാൻ മാലാഖമാർ ഉണ്ട്.. നമ്മൾ കാണില്ല
  എന്നെ ഉള്ളു… ”

  അതെ ഞങ്ങൾക്കും ഉണ്ട് ഒരു മാലാഖയും അവരുടെ ഒരു കാമുകനും…

  with love and respect… 🙏

  1. ഒത്തിരി സന്തോഷം.. ഈ പേര് എവിടുന്നു കിട്ടി? 😄

   മാലാഖമാർ ചുറ്റിനും ഉണ്ട് എന്നും 😍
   സ്നേഹത്തോടെ ❤️

   1. അത് സസ്പെൻസ് ആയിരിക്കട്ടെ… 😊😍

    ബ്രോ..

    നിയോഗം നന്നായിട്ട് പോകുന്നു… അതിന്റെ തിരക്ക് എല്ലാം കഴിഞു ന്യൂ സ്റ്റോറീസ് നു വേണ്ടി വെയ്റ്റിംഗ് .. മൈൻലി പ്രവാസി ബ്രോ സൂചിപ്പിച്ച ആ ‘autobiography പാർട്ട്‌ ‘ നു വേണ്ടി …

    💙💙💙💙💙

    1. മ്മ്മ് ഓക്കേ..
     അത് സെന്റി ആകും.. എന്തായാലും എഴുതുന്നുണ്ട്

     1. അതിന്റെ പ്ലോട്ട് വായിച്ചിരുന്നു ഫ്രം യുവർ കമെന്റ് ..

      autobio ഇൽ ആഡ് ചെയ്യാൻ പറ്റില്ലായിരിക്കാം… പക്ഷെ എന്നെങ്കിലും അത് എഴുതി വരുമ്പോൾ ഒരു പോസിറ്റീവ് വൈബ് ഇൽ end ചെയ്യണേ..കൈൻഡ് റിക്വസ്റ്റ്..

      ഇത് പറയാൻ വേണ്ടിയാണു പ്രീവിയസ് കമെന്റ് ഇൽ സൂചിപ്പിച്ചത്.. താങ്ക് ഫോർ യുവർ റിപ്ലൈ..

      മെയ്‌വൂന് ഗ്രഹത്തിലടക്കം സ്നേവും വാല്സല്യവും കൊണ്ട് മനസ്സു നിറച്ചതിനു പ്രത്യേക നന്ദി..

 4. Wow ..
  Another magic of MK … ❤❤
  Ishtaayi tto … Orupaad ishtaayi ee kadhayum … 😍😍😍

  1. ഷാന… ❤️❤️😍 ഒത്തിരി സ്നേഹം

 5. KKയിൽ വായിച്ചിരുന്നു..
  എന്നാലും ഒന്നു കൂടി വായിച്ചു..
  നിങ്ങളുടെ പ്രണയ കഥകൾ വായിക്കുമ്പോൾ ഉള്ള ആ ഫീൽ ഒന്ന് വേറെ തന്നെയാണ്..

 6. Njan mk yude oru veliya aradhakan ann

  1. First time ann oru comment idunnath

   1. ആദ്യ കമന്റ് എനിക്ക് തന്നതിൽ സന്തോഷം.. എന്താ പറയാ.. സ്നേഹം ❤️❤️😍

    1. Adhya comment mk tharanam nn vech irunntha

 7. നിങ്ങൾ എന്ത് മനുഷ്യനാ വെറുതെ അങ്ങ് പ്രണയം വാരി വിതറുകയാണല്ലോ, ആരുടെയൊക്കെ ദേഹത്ത് പതിക്കുന്നുവോ അവരെയെല്ലാം പ്രണയത്തിന്റെ അടിമയാകുന്നു.
  കാമുകാ സൂപ്പർ എഴുത്ത്, നേരത്തെ വായിച്ചിരുന്നു എത്ര വായിച്ചാലും മതിവരാത്ത എഴുത്ത്… ആശംസകൾ…

  1. ജ്വാല.. എനിക്ക് ഇതിനു മറുപടി പറയാൻ ഇല്ല. എന്നാലും മനസ്സിൽ പ്രണയം ഉള്ളത് കൊണ്ടാണ് ആ ഫീൽ.
   ഒത്തിരി സ്നേഹത്തോടെ ❤️

 8. തുമ്പി🦋

  Pinne mattethile stories onnum kalayalle keetto.

 9. എന്റെ എംകെ എന്റെ ഹൃദയം അങ്ങ് തരുവാ ❤️❤️❤️ ഹൃദയം ഇനിയും ഉണ്ടെങ്കിൽ ഇനിയും തന്നേനെ

  എന്ത്‌ ഫീൽ ആടോ മനുഷ്യ ഇഷ്ടായി ഒരുപാട് ഇഷ്ടായി 😍😍😍

  1. നീ കുറെ പെണ്ണുങ്ങൾക്ക് കൊടുത്തു ബാക്കി വന്ന ഹൃദയം ആണെങ്കിലും എടുത്തിട്ടുണ്ട്.. 😂☺️❤️
   സ്നേഹം ❤️❤️

   1. ഞാൻ ആകെ രണ്ട് പെണ്ണുങ്ങൾക്കെ കൊടുത്തിട്ടുള്ളു 😂😂😂

     1. ആ പൂജ്യം വേണ്ട 😂😂😂

 10. ഞാൻ നിന്റെ കഥകളുടെ ആരാധകനാട നാറി..
  പിന്നെ നിയോഗം..അതിപ്പോ ഞാൻ വായിക്കില്ല..
  അത് 31 അപരാജിതൻ കഴിഞ്ഞു മാത്രേ വായിക്കൂ…

  നിയോഗം രണ്ടു സീസണും..

  1. ഞാൻ നിങ്ങളുടെയും ആരാധകൻ ആണ്. ❤️😍 ഹർഷാപ്പി എസ് ഐ ഇൻ ആക്ഷൻ .. 🤣

   അത് കഴിഞ്ഞു വായിച്ചാൽ മതി.. 😍 കുറച്ചു നീളം ഉണ്ട് ഈ ഭാഗം.. ഇപ്പോൾ തന്നെ 9 ഭാഗം ആയി..

  2. ഞാൻ നിങ്ങൾ രണ്ടുപേരുടെയും ആരാധകൻ ആണ്…❣️

   1. നീ ആ മെറിന്റെ ആരാധകൻ അല്ലെ? 🤣

 11. സുജീഷ് ശിവരാമൻ

  ഹായ് വായിച്ചു തീർന്നു… ♥️♥️♥️♥️♥️.. പ്രേമത്തെ വർണിക്കാൻ വാക്കുകൾ ഇല്ല… 🙏🙏🙏… കാത്തിരിക്കുന്നു അടുത്ത കഥകൾക്കായി…

  1. സുജീഷ് ബ്രോ.. സ്നേഹം ❤️😍

 12. ❤️❤️❤️

 13. Polichootto, pranayichittillelum oru feel kitti. Thanks❤️❤️❤️❤️

  1. പ്രണയം വരും.. ഒരു ദിവസം ❤️

   1. Waiting for the moment

 14. കറുപ്പിനെ പ്രണയിച്ചവൻ

  💟💟💟💟💟💟💟💟💟

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com