Crush 8 Author :Naima PREVIOUS PARTS “നിന്നെ പോലെ ഉള്ള കാമുകിമാർ ഞങ്ങൾ പെണ്ണുങ്ങൾക് തന്നെ അപമാനം ആണെടി “… ദീപ്‌തി കിട്ടിയ ചാൻസിന് ഇട്ടു താങ്ങുന്നുണ്ട്…. …..ഇതൊന്നും അറിയാതെ കഥാനായിക ആലോചനയിലാണ്….മനസിൽ ആദ്യം തന്നെ ഒന്ന് കവടി നിരത്തി നോക്കി….. …..എന്റെ നാള് മകവും ശ്രീടെ പൂരവുമാണ്…..ഇനി ജാതകം പണി തരുമോ….പൊരുത്തം ഒക്കെ ഉണ്ടാവില്ലേ ഭഗവാനെ ….എന്തൊക്കെ കടമ്പകളാണ് ഇനിയും…ഓരോരോ കഷ്ടപ്പാടെ….. ഇതിപ്പോ ആരേഴു കൊല്ലം എന്ന് പറയുമ്പോ ഇപ്പോ എനിക്ക് പത്തൊമ്പത്…ആരു വർഷം […]
Search Results for – "Crush"
Crush 7[Naima] 165
Crush 7 Author :Naima PREVIOUS PARTS ബീൻ ബാഗിലേക്ക് ചാരി കിടന്ന് നെഞ്ചിൽ ഫോൺ വെച്ചു പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു ശ്രീയും ആലോചനയിൽ ആയിരുന്നു…. അവളോട് സംസാരിച്ചാൽ ഫുൾ പോസിറ്റീവ് വൈബ് ആണ്…സംസാരത്തിൽ ആരെയും വീഴ്ത്തി കളയും പെണ്ണ് …….ഉറങ്ങാൻ കിടന്നാൽ പോലും ചിന്ത ഇപ്പൊ അവളെ കുറിച്ച് മാത്രമാണ്….. “എന്താ മോനെ ശ്രീകുട്ടാ പതിവില്ലാത്ത ഒരു ചിരിയും സ്വപ്നം കാണലും ??” അപ്പോഴാണ് അവൻ ചിന്തകളിൽ നിന്ന് ഉണർന്നത്..നോക്കിയപ്പോ റോഷൽ ആണ്….അപ്പോഴും മുഖത്തു ഒരു […]
Crush 6[Naima] 140
Crush 6 Author :Naima PREVIOUS PARTS ഷേക്ക് കുടിക്കാൻ പോലും നിക്കാതെ അവർ ഇല്ലാത്ത തിരക്കഭിനയിച്ചപ്പോ റോഷൽ ചാടിക്കയറി അവരോട് ഇതൊക്കെ ഒരു സ്പിരിറ്റിൽ എടുക്കണ്ടേ girls.. ഞങ്ങൾ ഇതേല്ലാം തമാശയായി കരുത്തിയിട്ടുള്ളു എന്നു പറഞ്ഞു.. അതോണ്ടല്ലേ നിങ്ങളോട് ഇത് പറഞ്ഞത് തന്നെ…”You girls r amazing”….എന്ന് കൂടി പറഞ്ഞപ്പോ അവരുടെ ആദ്യത്തെ ചമ്മൽ മാറി കുറച്ചു തെളിച്ചം ഒക്കെ വന്നിട്ടുണ്ട് മുഖത്തു… ഞങ്ങൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ആരോടും പോയി പറയരുതെന്ന് ദീപ്‌തി […]
Crush 5[Naima] 137
Crush 5 Author :Naima PREVIOUS PARTS അങ്ങനെ ഞങ്ങൾ മൂന്ന് പേരും കൂടി ആ പേപ്പർ തുറന്നു വായന തുടങ്ങി..പറയാതെ വയ്യ നല്ല അടിപൊളി ഹാൻഡ്റൈറ്റിംഗ്….എന്ത് അടുക്കും ചിട്ടയുമായി എഴുതിയിരിക്കുന്നെ…വായിച്ചു വായിച്ചു എന്റെ തലയിലെ കിളികൾ എല്ലാം പറന്നു പോയെന്ന് പറഞ്ഞാ മതിയല്ലോ..ഭഗവാനെ ഇവൻ എന്തൊക്കെയാ ഈ എഴുതി വെച്ചേക്കുന്നേ…. ശ്രീന്റെ DOB മുതൽ വീട്ടിലേക് ഉള്ള വഴി വരെ ഉണ്ട്.. Date of birth,നാള്, അഡ്രസ്,ആൾടെ ഫാമിലി details,നാട്,പാഷൻ, ഇഷ്ടപെട്ട ഫുഡ്.. Color,ഫ്രണ്ട്‌സ്,പഠിച്ച സ്കൂൾ, […]
Crush 4[Naima] 111
Crush 4 Author :Naima PREVIOUS PARTS Hi friends, ഞാൻ ആദ്യമായിട്ട് എഴുതുന്ന തുടർക്കഥയാണ് അതോണ്ട് mistakes ഉണ്ടാവും….so plz forgive me if any mistakes dere. ഹോസ്റ്റലിൽ ചെന്ന് ദീപ്‌തിയോടും സൈറയോടും എൻറെ സങ്കടം പറഞ്ഞപ്പോ അവർ ഇതിന് ഉടനെ ഒരു തീർപ്പു ഉണ്ടാക്കാമെന്ന് പറഞ്ഞ്.. സൈറ കുറച്ചു കഴിഞ്ഞു ഫായിസ് ഇക്കാനെ വിളിക്കുന്നത് കണ്ടു.. എന്നിട്ട് റൂമിന്റെ പുറത്തേക് പോയി… ശ്രീയും റോഷലും ഫായിസ്‌ക്കയും ഒക്കെ ഒരേ വീട്ടിലാണ് താമസം… ഫായിസിക്കാനോട് […]
Crush 3[Naima] 110
Crush 3 Author :Naima PREVIOUS PARTS ട്രെയിനിൽ ഇരുന്നപ്പോൾ നല്ല ഉറക്കം വരുന്നുണ്ടായിരുന്നു ..ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല..എങ്ങനെ ഉറങ്ങും മനസ് മുഴുവൻ ഇത് വരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത ഒരു തരം വികാരം കൊണ്ട് നിറഞ്ഞിരുന്നു… അവൻ പറഞ്ഞത് പിന്നെയും പിന്നെയും ആലോചിച്ചോണ്ട് ഇരുന്നു..എന്റെ ആദ്യത്തെ അനുഭവം ആണ്…. മുമ്പ് എനിക്ക് ഒന്ന് രണ്ടു പേരോട് ഒരു അട്ട്രാക്ഷൻ ഒക്കെ തോന്നിയിട്ടുണ്ട്.. ഒരിക്കലും ഇതിന്റെ പകുതി പോലും ആഴത്തിൽ മനസ്സിൽ കൊണ്ടിട്ടില്ല ..അപ്പോഴൊന്നും തോന്നാത്ത […]
Crush 2[Naima] 101
Crush 2 Author :Naima പിറ്റേ ദിവസം വീട്ടിലേക് പോന്നു..റെയിൽവേ സ്റ്റേഷനിൽ എങ്ങാനും ശ്രീ ഉണ്ടോന്ന് ഞാൻ കുറേ നോക്കി എവിടെ കാണാൻ..വീട്ടിൽ എത്തിയിട്ടും മനസ് ക്ലാസ്സിൽ ആയിരുന്നു എന്ന് വേണം പറയാൻ…ഊണിലും ഉറക്കത്തിലും അവനെ കുറിച്ച് മാത്രം ചിന്ത..ശ്രീയെ വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങി..പ്രേമം എനിക്ക് മാത്രം അസ്ഥിക്ക് പിടിച്ച അവസ്ഥ.. വേറെ ഏതോ ലോകത്ത് ആയിരുന്നു എന്ന് വേണം പറയാൻ.. അവന്റെ ഒരു ഓണം വിഷ് പോലും എനിക്ക് അത്രക് പ്രിയപ്പെട്ടതായിരുന്നു.. ഈ ഇടക്ക് […]
Crush [Naima] 122
Crush Author :Naima ആദ്യ പ്രണയം ക്രഷ് ഒക്കെ മിക്കവാറും ആളുകൾക്കു നൊമ്പരം ആയിരിക്കും…എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു ക്രഷ്… ഒരേ സമയം സന്തോഷവും വേദനയും തരുന്ന കുറേ ഓർമകളും.. കൊല്ലത്തെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് പഠിക്കുന്ന കാലം..എന്റെ പേര് തൻവി..വീട് കുറച്ചു ദൂരെ ആയത് കൊണ്ട് ഹോസ്റ്റൽ ആയിരുന്നു താമസം..Cs department ആയതു കൊണ്ട് കൂടുതലും ഗേൾസ് ആയിരുന്നു ക്ലാസ്സിൽ..20ബോയ്സും 40 ഗേൾസും..പൊതുവെ പഠിപ്പിസ്റ്റുകളുടെ ക്ലാസ്സ് എന്ന് വേണമെങ്കിൽ പറയാം..ബോയ്സ്ന്റെ കാര്യം […]
Oh My Kadavule – part 05 [Ann_azaad] 175
Oh My Kadavule 5 Author :Ann_azaad [ Previous Part ]   “എടാ….. മൃണാൾ എനിക്കൊന്നും മനസ്സിലാവാത്ത ഒരവസ്ഥയാടാ ഇപ്പൊ. അവള് പറഞ്ഞ രീതി ഒക്കെ വച്ച് അവള് സത്യവാ പറഞ്ഞതെന്നാടാ തോന്നുന്നേ…. പക്ഷേ അവള് അന്ന് കാണിച്ചു കൂട്ടിയതൊക്കെ ആലോചിക്കുമ്പൊ എന്തോ അതൊക്കെ കള്ളമാണെന്ന് ഒരു തോന്നലും പിന്നെ അവളുടെ ഞാൻ അറിയുന്ന charecter വെച്ച് അവൾക് അങ്ങനൊന്നും ഒരിക്കലും ചെയ്യാൻ കഴിയൂല എന്നും തോന്നുന്നു . എന്താന്ന് ഒരെത്തും പിടിയും […]
ഇരട്ടപിറവി 3 [Vishnu] 246
ഇരട്ടപിറവി 3 Erattapiravi 3 | Author : Vishnu [ Previous Part ] ഫ്രണ്ട്‌സ് ഞാൻ എന്റെ കഥ വീണ്ടും നിങ്ങളുടെ എല്ലാം സപ്പോർട്ട് കൊണ്ട് തുടരുന്നു Who is arjun? തുടരുന്നു പിറ്റേന്ന് ഞാൻ എഴുനേൽറ്റപ്പോ മണി 8 അര ഇന്നല്ലേ ഒരോന്നാലോചിച്ചു കിടന്നത് എപ്പോഴാ എന്ന ഓർക്കുന്നില്ല ജിമ്മിലെ ബെഞ്ചിൽ കിടന്നാണുറങ്ങിയത് പെട്ടന്ന് ഞാൻ ചെന്നു റെഡി ആയി food കഴിച്ചു കോളേജിലേക്കിറങ്ങി എന്റെ പഴയ മോഡൽ ബുള്ളറ്റ് […]