?അസുരൻ 7 (The beginning )? [ Vishnu ] 469

ഞാൻ ആദ്യമായിട്ട് എഴുതിയ കഥയുടെ 7 ആം ഭാഗമാണ്…ആദ്യം തൊട്ട് വായിക്കാത്തവർക്ക് ഒന്നും മനസ്സിലാകില്ല…

 

കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന ലൈക്കുകൾക്കും കമെന്റുകൾക്കും വളരെ അധികം നന്ദി..നിങ്ങൾ തന്ന പ്രോത്സാഹനം ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്…

 

എന്റെ കഥയ്ക്ക് തുടക്കം മുതൽ സപ്പോർട്ട് തന്ന ജോണ് വിക് , കുഞ്ഞപ്പൻ , വൈറസ് , സിദ്ധ എന്നിവർക്ക് വളരെ അധികം നന്ദി..നിങ്ങൾക്ക് ഈ ഭാഗവും ഇഷ്ടം ആകും എന്നാണ് എന്റെ വിശ്വാസം…

 

അക്ഷരത്തെറ്റുകൾ വരാതെ ഇരിക്കാൻ ഒരുപാട് ശ്രെദ്ധിച്ചിട്ടുണ്ട്.. അഥവാ ഉണ്ടെങ്കിൽ ക്ഷമിക്കണം….

 

ഇതൊരു sci -fi story ആണ്…കഥയിൽ സയൻസ് ഫിക്ഷൻ ഒരുപാട് വന്നിട്ടില്ല എന്നറിയാം..ഇനിയുള്ള ഭാഗങ്ങൾ ആക്ഷൻ കുറവായിരിക്കും…കാരണം സ്റ്റോറിയുടെ പ്രധാന ഭാഗത്തെക്കുള്ള ഒരു സ്റ്റെപ് ആണ് ഇനിയുള്ള 2 പാർട്ടുകൾ… കുറെയധികം ചോദ്യങ്ങൾ ആണ് തന്നത്.. ഉത്തരങ്ങൾ വേഗം തന്നെ നിങ്ങളെ തേടി എത്തും..ഒരു ഭാഗം കൂടി കാത്തിരിക്കണം എന്നുമാത്രം…

 

കഥ ഇഷ്ടമായാൽ ലൈക്ക് ആൻഡ് കമെന്റ് ചെയ്യുക….

58 Comments

  1. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. അപരിചിതൻ

    പ്രിയപ്പെട്ട വിഷ്ണു,

    “അസുരൻ The Beginning” – 7 ഭാഗങ്ങളും വായിച്ചു..നന്നായിട്ടുണ്ട്..നല്ല ഒഴുക്കുള്ള എഴുത്താണ്..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..??

    ഒരുപാട് മിസ്റ്ററീസ് ഗോവിന്ദിൽ, നമ്മുടെ നന്ദുവിൽ നിറഞ്ഞു നില്‍ക്കുന്നുണ്ട്..അത് അടുത്ത ഭാഗങ്ങളില്‍ വെളിവാകുമെന്ന് അറിയാം..ഗൗരിയേയും ഒരുപാട് ഇഷ്ട്ടപെട്ടു…ഗോവിന്ദിന്റെ സുഹൃത്തുക്കള്‍..എല്ലാം നന്നായിട്ടുണ്ട്..എങ്കിലും ചില കാര്യങ്ങള്‍ പറയാനുണ്ട്..നല്ല രീതിയില്‍ എടുക്കുമെന്ന് കരുതുന്നു..?

    ചില സ്ഥലങ്ങളില്‍ detailing പോര എന്ന് തോന്നി..പ്രത്യേകിച്ച് ഇങ്ങനെ ഒരു ആക്ഷൻ ബേസ്ഡ് ആയ കഥകളിൽ, ആ സീനുകളിൽ അത് അല്‍പ്പം കൂടി ആവശ്യമാണെന്ന് തോന്നി..വായിക്കുമ്പോള്‍ ആ ചിത്രം മുഴുവന്‍ കണ്ണിനു മുന്നില്‍ തെളിയുന്നത് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍..അതുകൊണ്ട് തോന്നിയതായിരിക്കും..? പിന്നെ, ഒരിടത്ത് അജു ഇക്ബാലിന്റെ അടുത്ത് രാഗേന്ദുവിനോട് ഗൗരിയുടെ മുന്‍പില്‍ പെടണ്ട എന്ന് പറയാന്‍ പറഞ്ഞു..പക്ഷേ അവർ തമ്മില്‍ കണ്ടപ്പോൾ ഒന്നും സംഭവിച്ചതുമില്ല..അതെന്തോ ഒരു ചേര്‍ച്ചയില്ലായ്മ പോലെ തോന്നി..

    വിഷ്ണുവിന്റെ മറ്റു കഥകളും വായിക്കാം കേട്ടോ..അപ്പോ, വീണ്ടും കാണാം..കാത്തിരിക്കുന്നു..സ്നേഹം മാത്രം..!!❤?

    1. ബ്രോ അഭിപ്രായം പറഞ്ഞത് തന്നെ പെരുത്തു ഇഷ്‌ടായി…

      ചില സ്ഥലങ്ങളില്‍ detailing പോര എന്ന് തോന്നി..പ്രത്യേകിച്ച് ഇങ്ങനെ ഒരു ആക്ഷൻ ബേസ്ഡ് ആയ കഥകളിൽ, ആ സീനുകളിൽ അത് അല്‍പ്പം കൂടി ആവശ്യമാണെന്ന് തോന്നി..വായിക്കുമ്പോള്‍ ആ ചിത്രം മുഴുവന്‍ കണ്ണിനു മുന്നില്‍ തെളിയുന്നത് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍..അതുകൊണ്ട് തോന്നിയതായിരിക്കും

      ബ്രോ അതിന്റെ ഒരു ചെറിയ ഉദാഹരണം കാണിച്ചാൽ മാത്രേ എനിക്ക് മനസ്സിലാകൂ..കാരണം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അടുത്ത ഭാഗത്ത് അത് പരിഹരിക്കണം…

      പിന്നെ, ഒരിടത്ത് അജു ഇക്ബാലിന്റെ അടുത്ത് രാഗേന്ദുവിനോട് ഗൗരിയുടെ മുന്‍പില്‍ പെടണ്ട എന്ന് പറയാന്‍ പറഞ്ഞു..പക്ഷേ അവർ തമ്മില്‍ കണ്ടപ്പോൾ ഒന്നും സംഭവിച്ചതുമില്ല..അതെന്തോ ഒരു ചേര്‍ച്ചയില്ലായ്മ പോലെ തോന്നി..

      ആദ്യം ഇത് നടക്കുന്ന സമയത്ത് ഗൗരിക്ക് ഒന്നും അറിയില്ല…അവിടെ നടക്കുന്ന കാര്യങ്ങൾ എല്ലാം അവൾ അറിയുന്നത് അതിനു ശേഷം ആണ്…അവൾ ഇതെല്ലാം അറിയാതെ രാഗേന്ദു നെ കണ്ടാൽ കളി അവിടെ തീരും…എന്നാൽ ഇപ്പോൾ രണ്ടുപേർക്കും അറിയാം എന്താണ് നടക്കുന്നതെന്ന്.. അതിനു ഒരു detailing veno എന്ന confusionil വിട്ടു പോയതാണ്…?

      വിഷ്ണുവിന്റെ മറ്റു കഥകളും വായിക്കാം കേട്ടോ..അപ്പോ, വീണ്ടും കാണാം..കാത്തിരിക്കുന്നു..സ്നേഹം മാത്രം..!!❤?

      എനിക്ക് ഈ കഥ മാത്രേ ഉള്ളു ?

      1. അപരിചിതൻ

        വിഷ്ണുകുട്ടാ,

        എനിക്ക് detailing കുറവാണെന്ന് തോന്നിയത് mainly ആക്ഷൻ സീനുകളിൽ ആണ്..പിന്നെ, ഒന്നില്‍ കൂടുതല്‍ പശ്ചാത്തലത്തില്‍ നിന്ന് കഥ പറയുമ്പോള്‍ ആ ഭാഗങ്ങൾ suspense നിലനിര്‍ത്തി തന്നെ detailing ആയി പറയുന്നതാണ് നല്ലതെന്ന് തോന്നി..നമ്മുടെ കഥയില്‍ ഗോവിന്ദും, സുഹൃത്തുക്കളും, കാശിയും, ശിവയും, സാറ്ററും, ഫാദറും, അങ്ങനെ ഒരുപാട് multiple പശ്ചാത്തലങ്ങൾ കഥയില്‍ parallel ആയി വരുന്നുണ്ട്..ഓരോ കഥാ പശ്ചാത്തലത്തിലും വരുമ്പോള്‍ അവിടെ പറയുന്ന കാര്യം detailing ആയി പറഞ്ഞ്..പെട്ടന്ന്, പെട്ടന്ന് അടുത്ത പശ്ചാത്തലത്തിലേക്ക് jump ചെയ്യാതിരുന്നാൽ നന്നായിരിക്കുമെന്ന് തോന്നി..

        പിന്നെ, തല്ലാന്‍ പോയ teams അവിടെ അടി കൊണ്ട് കിടക്കുന്ന കണ്ടിട്ടും കൂര്‍മ്മബുദ്ധിക്കാരായ ഗോവിന്ദും, ഗണപതിയും അതേപ്പറ്റി പിന്നെ അന്വേഷിക്കുന്നില്ല..അല്ലെങ്കില്‍ ഒരു statement ലൂടെ..”അവര്‍ക്ക് പല ശത്രുക്കൾ ഉള്ളതല്ലേ, ആരുടെയെങ്കിലും പണി ആയിരിക്കും” എന്ന് പറഞ്ഞാല്‍ പോലും ആ confusion അവിടെ തീരും..

        ഞാന്‍ പറഞ്ഞെന്നെ ഒള്ളു..എഴുത്തുകാരന്‍ ആണ് എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നത്..തെറ്റിദ്ധരിക്കരുത്..ഇഷ്ടം കൊണ്ട് പറഞ്ഞെന്നെയുള്ളൂ..?

        Vishnu എന്ന പേരില്‍ മറ്റ് കഥകൾ കണ്ടില്ല..പിന്നെ ആദ്യത്തെ ഭാഗങ്ങൾ Zodiac എന്ന പേരില്‍ ആയിരുന്നത് കൊണ്ട് ഞാനോർത്തു ആ പേരില്‍ വേറെ കഥകള്‍ കാണുമെന്ന്..?

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ ?

          ?

  3. First muthal vayikkan enthu cheyum?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      vishnu enn search baril adicha mathi ..

  4. ?സിംഹരാജൻ

    Vishnu❤?,
    Reading mode on. ആദ്യം മുതൽ വയ്ക്കണം ഇടക്ക് വെച്ചു വയ്ച്ചാൽ കിളിപോകും
    ❤?❤?

  5. Vishnu..,,,
    ഈ ഭാഗം വായിക്കാൻ സമയം കിട്ടിയിട്ടില്ല… ഞാൻ എന്തായാലും വായിക്കാം ഒഴിവാക്കാൻ പറ്റാത്ത കുറെ കാര്യങ്ങൾ ഉണ്ട്..,, ഞാൻ ഒന്ന് ഫ്രീ ആവട്ടെ…

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ഹലോ മിസ്റ്റർ വിഷ്ണു എട്ടോയി ….. ??
    കുറച്ച തിരക്കായി പോയി .. എക്സാം ഇങ്ങ് എത്തി മാൻ അതോണ്ടാ കമന്റ് ഇടാൻ വൈകിയേ ……

    കഥയിലേക് കടക്കാം …. നിങ്ങൾ പറഞ്ഞപോലെ വലിയ ഒരു പാർട്ട് എഴുതി പോസ്റ്റ് ചെയ്തതിൽ വളരെ
    അധികം സന്തോഷം bruda ….. ???
    പക്ഷെ കഥ ഇപ്പോഴും ഒരു സ്ഥലത്തു തന്നെ നിൽക്കുകയാണ് … ശിവയുടെ കസിനും ആയി കഥക്ക് ബന്ധം എന്താണ് .. പിന്നെ ഗോവിന്ദിന്റെ past , പിന്നെ അവന്റെ ലക്ഷയം പിന്നെ ആദിയുടെ വരവ്
    ആ ടാറ്റൂ കഥ കൂടുതൽ സങ്കിർണതയിലേക് പോവുകയാണ് …. എക്സാം തുടങ്ങുന്നതിന്റെ ഇടയിലും
    ഞമ്മൾക്കീ വേണ്ടി എഴുതില്ലേ അതും 45 പേജസ് ….. എന്നലും ഇജ്ജ് കഥ കൂടുതൽ കൊയപ്പത്തിൽ ആക്കി ?

    ഈ ഫാദർ ഒക്കെ ആരാ ഈ ആദി ആണോ അന്റോണിയോ …. ??

    ഗോവിന്ദിന്റെ മാറ്റം അടിപൊളി …. ?☺☺☺
    ഇജ്ജാതി മാസ്സ് ഗോവിന്ദിനെ കൊടുത്തേ നന്നായി ….. ??
    നൈസ് ആയി ആ ഗൗരിയെ ചോദ്യം ചെയ്യണം …. ?
    പിന്നെ റാഗ് എച്ചി ഗോവിന്ദും ആയി നേരത്തെ പരിചയമുണ്ട് എന്ന തോന്നുന്നേ … ??
    നിങ്ങൾ ചോദ്യങ്ങൾ കൊറേ കൊണ്ട് വന്നു ഉത്തരങ്ങൾ കുറച്ചും . ??
    ബല്ലാത്ത പഹയൻ തന്നെ ഇജ്ജ് ….

    പിന്നെ കഴിഞ്ഞ കാര്യത്തിൽ ഒരിക്കൽ കൂടി സോറി .. ?
    എല്ലാം ശെരി ആവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം ……..
    ??????????

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    വിഷ്ണു ഏട്ടാ സോറി കേട്ടോ .. എന്നോട് ക്ഷമിക്കണം എന്റെ തെറ്റാ ഞാൻ ഒന്നും ഓർക്കാതെ പറയരുതായിരുന്നു .. ഞാൻ ഒരു തമാശ സെൻസിൽ ആ കമന്റ് ഇട്ടെ അത് ചേട്ടനെ എത്ര ഫീൽ ആയി
    എന്ന് എനിക്ക് മനസിലായി
    ഞാൻ അങ്ങനെ പറഞ്ഞതിന് ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു … ?

    ഒരു കൊച് ചെക്കന്റെ അറിവില്ലായിമ ആയിട്ട് കരുതണം ?
    എനിക്ക് ഇവിടെ ഏറ്റവും കൂടുതൽ പരിചയം നിങ്ങളും പിന്നെ ഡികെ യും വൈറസും പാപ്പനും ഒക്കെയാ …
    ഇനി ഞാൻ അങ്ങനെ സംസാരിക്കില്ല അതോണ്ട് മിണ്ടാതിരിക്കലെ .. ?
    ഞാൻ കുറച്ച ദിവസം എല്ലാം വിട്ട് നീക്കുകയാണ് … അടുത്ത മാസം വരം ഇന്ന് രാത്രി ഞാൻ കമന്റ് ഇടാം..
    കഥയുടെ കുറച്ചും കൂടി വായിക്കാൻ ഉണ്ട് ?

    1. എടാ…അതൊന്നും സാരമില്ലെടാ…അപ്പൊ ഞാനും എന്തൊക്കെയോ പറഞ്ഞു..നീ എന്റെ ബ്രോ അല്ലെടാ…❤️❤️

      പിന്നെ ഞാൻ കുറച്ചു കാര്യം കൂടി അറിഞ്ഞു….ഇതിന്റെ കാര്യങ്ങൾ തന്നെ ആണ്..ഞാൻ ഇപ്പൊ അതിന്റെ പുറകേയ… നമ്മളെ പുറകിൽ നിന്നും കുത്തുന്നവരെ ഒരു പാഠം പടിപ്പിക്കണ്ടേ… ഞാൻ ഇറങ്ങാൻ പോകുവാ ??

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ഹാവൂ .. ഇപ്പോഴാ സന്തോഷായെ ……..
        പിന്നെ എനിക്ക് കാര്യം ചെറുതായി പിടികിട്ടി ….. ??

        പിന്നെ ഞാൻ കുറച്ചു കാര്യം കൂടി അറിഞ്ഞു….ഇതിന്റെ കാര്യങ്ങൾ തന്നെ ആണ്..ഞാൻ ഇപ്പൊ അതിന്റെ പുറകേയ… നമ്മളെ പുറകിൽ നിന്നും കുത്തുന്നവരെ ഒരു പാഠം പടിപ്പിക്കണ്ടേ… ഞാൻ ഇറങ്ങാൻ പോകുവാ ??

        കൂട്ടുകാരൻ അന്നോ പണി തന്നെ ….
        ക്രോധം നിറഞ്ഞ പ്രഹരങ്ങളാൽ ഞാൻ അവനോട് പ്രതികാരം ചെയ്യും ,
        ഞാൻ പ്രതികാരം ചെയ്യുമ്പോൾ ഞാനാണ് കർത്താവെന്ന് അവനറിയും …. ?

        പോയി വാ burda …. ???

        pinne kadha njan vayichu vishadamaya comment nalle tharam exam aa
        onnum padichilla tuition unde ponne eppo intrvel aa bhai .. ?

  8. Man..നന്നായിട്ടുണ്ട്… അധികം lag ഇല്ലാതെ തന്നെ മുന്നോട്ട് പോയി… ഗോവിന്ദ് ആകെ മാറി… ഇപ്പോഴാ ഒന്ന് ഉഷാർ ആയത്…ഇനി അവൻ്റെ പാസ്റ്റ് അറിയണം…..കൂടെയുള്ള എല്ലാവരും അവനെ അറിയുന്നവർ ആണ് പണ്ട് മുതലേ.. ഫാദർ അയാള് ആരാ… ശിവ അവനുമായി ഗോവിന്ദ് വല്ല ബന്ധവും ഉണ്ടോ…… കൂടുതൽ ഉത്തരങ്ങൾ കിട്ടാൻ ആയി waiting…

    സ്നേഹത്തോടെ..?

  9. വിഷ്ണു

    എടാ പാർട്ട്‌ 6 കഴിഞ്ഞിട്ടുള്ളു അത് വരെ അടിപൊളി ആണ്…

    ഇന്ന് നൈറ്റ്‌ ഈ പാർട്ട്‌ വായിക്കും…,,, എന്നിട്ട് ഡീറ്റൈൽ ആയിട്ട് കമന്റ്‌ ചെയ്യാട്ടാ… ✌️

  10. വിഷ്ണു..
    കൊള്ളാം കേട്ടോ.. സസ്പെൻസും
    ത്രില്ലിങ്ങും ആയിയുള്ള പാർട്ട് തന്നെ ആയിരുന്നു.. പിന്നെ ഗോവിന്ദ്ൻ്റെ മാറ്റം.. എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു..
    ഈ ശിവ, ragendhu, ഗൗരി, എല്ലാവരും govundumayi connected ആണെന്ന് മനസിലായി.. അവൻ്റെ ഭൂതകാലം അറിയാൻ ആകാംഷയോടെ കത്തിരിക്കാണ്..
    ഇതുപോലെ തന്നെ തുടർന്ന് എഴുതുക.. അതികം ലാഗ് ഒന്നും വന്നില്ല.. സ്പീഡും തോന്നിയില്ല.. എൻ്റെ അഭിപ്രായം ആണെട്ടോ.. എനിക്ക് ഇങ്ങനെയേ ഇഷ്ടം..
    അപ്പോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    സ്നേഹം❤️

    1. Thankyou chechi…❤️❤️

  11. *വിനോദ്കുമാർ G*❤

    ♥❤♥

  12. Nice ❤️❤️??❤️❤️❤️❤️❤️❤️

  13. Ahaaa ethum adipoli aayrnnu….✌️ polik?✌️

  14. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ പൊളിച്ചു
    ❤??♥♥♥??♥
    ❤?♥??♥?❤❤??

  15. സൂര്യന്‍

    ?

    1. ❤️❤️

      1. Bro next part enna

        1. Next part May aakum

  16. ഏക - ദന്തി

    കൊള്ളാ ട്ടോ വിച്ച്ണോ … ഗംഭീരം ….
    തോനെ ഹാർട്സ്‌

    1. Thank you bro ??

  17. തൃശ്ശൂർക്കാരൻ ?

    ❤️?❤️???

  18. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    vishnu etta njan vicharichu ningalum pattikkumenn
    havvu santhoshayi … ???
    aa vettavaliyan varatte kodukkam birthday ayitte chelavve chodikkam

    njan vayikkan ponne

    1. ഞാനും പറ്റിച്ചാലോ എന്നു കരുതിയതാ.. സാരമില്ല.. ഏപ്രിൽ ഫൂൾ തന്നെ വേണം എന്നില്ലല്ലോ…നോക്കട്ടെ ??

  19. Mridul k Appukkuttan

    ?????
    സൂപ്പർ

  20. Bro super kidilan ushaaaraaayitund muthmanieee parayaaan vaakukal yillaa bro kidilam adutha partinn wait cheyyunnooo muthmanieee

    1. ബ്രോ..വായിച്ചിട്ട് ഒരു അഭിപ്രായം പറയുമോ..എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് ഇപ്പോൾ എനിക്ക് പരിഹരിക്കണം..അതുകൊണ്ടാണ് ❤❤

      1. എനിക്ക് 3 പാർട്ട്‌ വായിക്കാൻ ഉണ്ട്…,,,,
        ഞാൻ ഈ ടൈമിലാണ് കഥ എഴുത്തുന്നെ..,,, ???

        ഈവെനിംഗ് പറഞ്ഞാൽ മതിയോ…???

        1. മതി മതി…എപ്പോഴായാലും മതി..ഇനി ഈ കഥയുടെ മെയിൻ പാർട് ആണ്..അതുകൊണ്ടാണ്..

          1. Kk ബ്രോ..,,, ഞാൻ ഇന്ന് പറയാം..,,,
            ഞാനും cursial ആയിട്ടുള്ള സീൻ എഴുതികൊണ്ടിരിക്കാണ്..,,,

            അത് എങ്ങനെ വർക്ക്‌ ഔട്ട്‌ ചെയ്യണം എന്നുള്ള ചിന്തയിൽ ആണ്…,,,,

            ഈവെനിംഗ് ഞാൻ പറയാം

Comments are closed.