കാശി പറഞ്ഞു നിർത്തി….
,,,,എടാ ചെറിയ പണി ആണെങ്കിൽ നീ തന്നെ കൊടുക്കാറുള്ളതല്ലേ…എന്നെ ഇതിനു നീ വിളിക്കണമെങ്കിൽ എന്തോ ഉദ്ദേശം ഉണ്ടല്ലോ…..”
അതും പറഞ്ഞു നൗഫു ചിരിച്ചു….
,,,,,ഉണ്ടെന്ന് കൂട്ടിക്കോ… ചെറിയ പണി എന്നും പറഞ്ഞു നിന്നെ ഏല്പിച്ചെങ്കിൽ നിന്റെ സ്കെയിൽ ഇൽ ഇതാണോ ചെറിയ പണി അത് തന്നെ കൊടുത്തോ….”
കാശി പറഞ്ഞു…
,,,,ഞാൻ നാളെ വരാം..നമ്മുക്ക് ഒന്നു വിശദമായി സംസാരിക്കാം…”
അതും പറഞ്ഞു നൗഫു ഫോൺ വച്ചു….
,,,ഏട്ടാ…അപ്പൊ കളി തുടങ്ങിയോ….”
സിദ്ധു ചോദിച്ചു…..
,,,,,,നമ്മുടെ നേരെ ആരെങ്കിലും വന്നാൽ അത് അപ്പോൾ തന്നെ മുറിച്ചു കളയണം….അതാണ് നമ്മുടെ അച്ഛന്റെ നിയമം…അച്ഛന് അത് പറ്റാതെ പോയത് ഒരാളോട് മാത്രം ആണ്…ഭാസ്കരൻ…അയാളെ നമ്മൾ തകർക്കും….”
അതും പറഞ്ഞു കാശി വണ്ടി വീട്ടിലേക്ക് വിട്ടു….
ഇക്ബാൽ പെട്ടെന്നാണ് എഴുന്നേറ്റത്…അവൻ പെട്ടെന്ന് തന്നെ എല്ല ഇടതും ഗോവിന്ദിന്റെ തേടിയെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല…അവൻ എവിടെപ്പോയി എന്നു ആലോചിക്കുമ്പോൾ ആണ് പെട്ടെന്ന് വാതിലിൽ ശക്തമായ മുട്ട് കേട്ടത്…അതിന്റെ ശബ്ദം കൂടി കൂടി വന്നു….ഇക്ബാലിന് ചെറുതായിട്ട് പേടി ആകാൻ തുടങ്ങി…എന്താണ് ചെയ്യേണ്ടത് എന്നു അവനു മനസ്സിലായില്ല…അവൻ പെട്ടെന്ന് തന്നെ അടുക്കളയിൽ നിന്നും ഒരു കത്തി എടുത്തു അവന്റെ രക്ഷയ്ക്ക്…അവൻ പെട്ടെന്ന് തന്നെ വാതിൽ തുറന്നു…..വാതിലിന്റെ മറുഭാഗത് ഉള്ള ആളെ കണ്ടതും ഇക്ബാലിന്റെ കയ്യിലെ കത്തി താഴെ വീണു….
,,,,,ആദി….
4
Bro 8 th part itta
ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…
എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..
ഓക്കേ ബ്രോ.
രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്തി വരണമല്ലോ…
പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….
8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…
Ennu varum ?
Edit okke cheyth eppo kitum bro???
8th part pakuthi vayichapo pine athu remove aayi.. enthu patti?
Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.
Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???
ഇതിന്റെ 8th പാർട്ട് ഇട്ടതു എവിടെ പോയി
any updation mr … chackochan .. ?
No updations..vicharichathinekkal 1 week vaikum
Bro part 8 udane undo