ഗോവിന്ദിനെ അവൾ കണ്ടിരുന്നില്ല…അപ്പോഴേക്കും അവളുടെ ചുറ്റും ആൾകാർ വന്നിരുന്നു..എന്താ പറ്റിയതെന്ന് ചോദിച്ചെങ്കിലും അവൾ ഒന്നും പറഞ്ഞില്ല…അവൾ അവിടെ നിന്നും മാറി..എന്നാൽ അവളുടെ കണ്ണുകളിൽ കണ്ട വെള്ളം അവന്റെ മനസ്സിൽ കൊണ്ടു.. ..അവനു ഉള്ളിൽ രക്തം തിളയ്ക്കുന്നതായി തോന്നി..അവൻ വേഗം തന്നെ അയാളെ ആ മാളിൽ തേടി നടക്കാൻ തുടങ്ങി..കുറച്ചു നേരം നടന്നപ്പോഴാണ് അവിടെ ഉള്ള ടോയ്ലറ്റ് അവനു ഓർമ വന്നത്…അവിടെ കൂടെ നോക്കാം എന്നു കരുതി കേറിയ അവനു ഊഹം തെറ്റിയില്ല..അയാൾ അവിടെ ഉണ്ടായിരുന്നു..അവളുടെ അടി കിട്ടിയ ഭാഗത്ത് വെള്ളം കൊണ്ട് തടവുകയാണ് അയാൾ…അവൻ വേഗം തന്നെ അവളുടെ അടുത്തേക്ക് നടന്നു..അയാളുടെ കഴുത്തിൽ ഒരു ടാഗ് ഉണ്ടായിരുന്നു..അതിൽ ഒരു പേരും ഉണ്ടായിരുന്നു…മധു… അതിന്റെ അടിയിൽ പ്രൊഫസർ എന്നും ഉണ്ടായിരുന്നു..അവൻ ഡോറിന്റെ അടുത്ത് നിന്നു..അയാൾ തിരിഞ്ഞു നിന്നപ്പോൾ കാണുന്നത് ഡോറിന്റെ മുന്നിൽ നിൽക്കുന്ന ഗോവിന്ദിനെ ആണ്…
“..അയാൾ പോകാൻ നോക്കിയതും അയാളെ അവൻ തടഞ്ഞു..എന്തെന്ന ഭാവത്തിൽ നോക്കിയ അയാളുടെ മുഖത്തുതന്നെ ഇടിമിന്നൽ വേഗത്തിൽ ഇടി കൊണ്ടിരുന്നു..ഇടി കൊണ്ട ശക്തിയിൽ അയാൾ ഒന്നു ഇരുന്നു പോയി…അയാൾ അയാളുടെ മൂക്ക് പൊത്തിപ്പിടിച്ചു… വേദന കാരണം അയാൾക്ക് സഹിക്കാൻ പറ്റുന്നിലായിരുന്നു…അയാൾ നോക്കിയപ്പോൾ അയാളുടെ കൈ മുഴുവൻ ചോരയിൽ നിറഞ്ഞു….
അപ്പോഴാണ് അയാൾ അവന്റെ കയ്യിലേക്ക് നോക്കിയത്..വലതുകയ്യിൽ ഒരു വള അവൻ കൂടിപിടിച്ചത് കണ്ടു..അതേ..ഗോവിന്ദിന്റെ ഇടി വള… ആ വള കൊണ്ടായിരുന്നു അവനു ഇടി കിട്ടിയത്..എന്നാൽ എന്തെങ്കിലും പറയുന്നതിനുമുന്പേ അയാളെ വലിച്ചുകൊണ്ടുപോയി അവിടെയുള്ള ഒരു ടോയ്ലറ്റിൽ തല താഴ്ത്തി വച്ചു…അവൻ കൈ ഫ്ലഷിന്റെ mele വച്ചതും അയാൾ കരഞ്ഞുകൊണ്ട് ചെയ്യാലേ എന്നു പറഞ്ഞു…
“ഇനി ഏതെങ്കിലും പെണ്ണിന്റെ മേലെ നീ കൈ വയ്ക്കുമോ…”
43
Bro 8 th part itta
ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…
എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..
ഓക്കേ ബ്രോ.
രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്തി വരണമല്ലോ…
പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….
8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…
Ennu varum ?
Edit okke cheyth eppo kitum bro???
8th part pakuthi vayichapo pine athu remove aayi.. enthu patti?
Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.
Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???
ഇതിന്റെ 8th പാർട്ട് ഇട്ടതു എവിടെ പോയി
any updation mr … chackochan .. ?
No updations..vicharichathinekkal 1 week vaikum
Bro part 8 udane undo