?അസുരൻ 7 (The beginning )? [ Vishnu ] 469

,,,,,,,ഇവനെ എടുത്തു വല്ല കൊക്കയിലും കൊണ്ട് പോയി ഇട്….ഞാൻ പോയിട്ട് വരാം….

അതും പറഞ്ഞു അയാൾ പുറത്തേക്ക് ഇറങ്ങി…ആ സമയം അയാളുടെ കൂടെയുള്ളവർ ഇടി കിട്ടി വീണവനെ എടുക്കുകയായിരുന്നു….

അവന്റെ വായിൽ നിന്നും ചോര ഒഴുകുകയായിരുന്നു….

,,,,,,,,അണ്ണാ…ഫോൺ…..”

അതും പറഞ്ഞു ഒരുവൻ അയാളുടെ ഫോണുംകൊണ്ടു വന്നു…ആ ഫോണിൽ കാശി എന്ന പേരു ഉണ്ടായിരുന്നു….

 കാശി എന്ന പേരു കണ്ടതും അയാൾ ഫോൺ എടുത്തു അവനോടു പോകുവാൻ പറഞ്ഞു….

,,,,,ഹെലോ…രാജകുമാരഎന്തൊകെയുണ്ട്….”

,,,,എന്റെ നൗഫു ചേട്ടാ കുറെ വട്ടം പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കല്ലേ എന്ന്….”

അതും പറഞ്ഞു കാശി ചിരിച്ചു….

,,,,അല്ല എന്താ ഇപ്പൊ പെട്ടെന്നൊരു വിളി…”

,,,,,പെട്ടെന്നൊ… ആ കാൾ ലിസ്റ്റ് ഒന്നു നോക്കിയേ….”

,,,,,എടാ ചെർക്ക ചെറിയ പണിയിൽ ആയിരുന്നു….”

,,,,,എന്തായാലും ഇപ്പോഴെങ്കിലും എടുത്തില്ലേ.. അതു മതി.. ചെറിയ പണി ഉണ്ട്…വേഗം ഇങ്ങോട്ട് വരണം….”

,,,,എന്താടാ….എന്താ പ്രശ്നം….”

നൗഫു ചോദിച്ചു…..

,,,,,,ആ ഭാസ്കരൻ നമ്മുടെ റൂട്ടിൽ കയറി കളിക്കാൻ തുടങ്ങി….ഇന്നലെ എന്നെ ഒരു ടീം വന്ന് ഉണ്ടാക്കാൻ നോക്കി…ഒപ്പം ഗൗരിയെ അയാൾ അവിടെ നിന്നും മാറ്റി….ഇതിനു ഒരു പണി കൊടുക്കണം…ഇതൊക്കെ വിടാം.. അയാൾ കേറി കേറി നമ്മുടെ കളികളിൽ വന്നു കളിച്ചാൽ നൗഫു.. അറിയാലോ…എല്ലാം കയ്യിൽ നിന്നും പോകും….ഇപ്പോൾ തന്നെ പണിയ…ആ സാറ്ററിനെ ആരോ കൊന്നു….അതുകൊണ്ട് സൂക്ഷിക്കണം…അതുകൊണ്ട് അയാൾ ഇനി നമ്മുടെ നേരെ വരാതെ ഇരിക്കാൻ പണി ഒപ്പിക്കണം….”

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.