അവനും ഒരു അവസരം തേടി ഇരിക്കുകയായിരുന്നു..അവനു അവൻ ആരാണെന്ന് അറിയണം എങ്കിൽ അവളുമായി ഒരു ബന്ധം വേണം..അവനു ഉറപ്പായിരുന്നു അവനെ അവൾക്ക് അറിയാം എന്ന്… എന്തു ചെയ്യണം എന്ന് മാത്രം അറിയില്ല…
?അസുരൻ 7 (The beginning )? [ Vishnu ] 469
അപ്പോഴാണ് ആരോ ബെൽ വന്ന് അടിച്ചത്…ടിവിയിൽ ഇഖ്ബാലിനെ കൂടെ സിനിമ കാണുകയായിരുന്ന ഗോവിന്ദ് ഡോർ തുറന്നപ്പോൾ കണ്ടത് ഗൗരിയെ ആയിരുന്നു…അവളും അവനെ പ്രതീക്ഷിച്ചില്ല….
“അർജുൻ ഇല്ലേ..ഒരു ചെറിയ ഷോപ്പിംഗ് ഉണ്ടായിരുന്നു…”അവൾ പറഞ്ഞു…
“അർജുൻ ഇവിടെ ഇല്ല…ഒരു മിനിറ്റ്..”അതും പറഞ്ഞു ഗോവിന്ദ് അകത്തുകയറി അർജുനെ വിളിക്കാൻ ചെന്നു…
എന്നാൽ അവൻ പെട്ടെന്ന് തിരിച്ചുവന്നു അവളൊടു അകത്തുകയറി ഇരിക്കാൻ പറഞ്ഞു…ആദ്യം അവൾ ഒന്നു മടിച്ചെങ്കിലും പിന്നീട് അവൾ അകത്തേക്ക് കയറി അവിടെയുള്ള സോഫയിൽ ഇരുന്നു….
“എടാ അജു..ഗൗരി വന്നിട്ടുണ്ട് ..എന്തോ ഷോപ്പിംഗ് ഉണ്ടെന്ന്..നിന്നെയ ചോദിക്കുന്നെ…”ഗോവിന്ദ് അവൻ ഫോൺ എടുത്തതും പറഞ്ഞു…
“എടാ ഞാൻ ബിസിയ..നീ ഒന്നു അവളുടെ കൂടെ കൂട്ടിന് പോകുമോ…കാർ എടുത്തോ…”
“നിന്റെ ബിസി എന്താണെന് എനിക് അറിയാം..അടുത്ത് അഞ്ചു ഇല്ലേ..അപ്പൊ ഒക്കെ ബൈ…”അതും പറഞ്ഞു ഗോവിന്ദ് ഫോൺ വച്ചു..അവൻ അകത്തുകയറി ഒരു ലൈറ്റ് ബ്ലൂ ഷർട്ടും ഒരു ബ്ലാക്ക് ജീൻസും ധരിച്ചു വന്നു…
സോഫയിൽ ഇരുന്നു അവന്റെ മറുപടിക്ക് കാത്തിരിക്കുകയായിരുന്നു അവൾ..അവൾ തീരുമാനിച്ചിരുന്നു അവനു ഓർമകൾ കിട്ടുന്നതുവരെ അവനെ അറിയാത്തതുപോലെ ഭാവിക്കണം എന്ന്… എന്നാൽ സുഹൃത്ത് എന്ന നിലയിൽ അവനോടു ബന്ധം തുടങ്ങണോ എന്ന ഒരു സംശയവും ഉണ്ടായിരുന്നു..അവൾ ശരിക്കും രണ്ടു വിചാരങ്ങളുടെ ഇടയിൽ ആയിരുന്നു…
“ഗൗരി പോകാം…”അതു കേട്ടപ്പോഴാണ് അവൾ ഗോവിന്ദിനെ നോക്കിയത്..ഒരുങ്ങി നിൽക്കുന്ന ഗോവിന്ദിനെ കണ്ടതും അവൾ ഒന്നു നോക്കി…
39
Bro 8 th part itta
ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…
എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..
ഓക്കേ ബ്രോ.
രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്തി വരണമല്ലോ…
പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….
8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…
Ennu varum ?
Edit okke cheyth eppo kitum bro???
8th part pakuthi vayichapo pine athu remove aayi.. enthu patti?
Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.
Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???
ഇതിന്റെ 8th പാർട്ട് ഇട്ടതു എവിടെ പോയി
any updation mr … chackochan .. ?
No updations..vicharichathinekkal 1 week vaikum
Bro part 8 udane undo