“എനിക്കും ഇഷ്ട..ഏട്ടനെ..”അതും പറഞ്ഞു അവൾ അവനെ കെട്ടിപുണർന്നു.. അവനും ….
അവർ അവരുടേതന്നെ ലോകത്തിൽ ആയിരുന്നു…
__________________________________
ഗോവിന്ദും ഗൗരിയും ഇക്ബാലും ജെസ്സിയും മെട്രോയിൽ ആയിരുന്നു പോയത്..അവരുടെ കൂടെ പോകുമ്പോൾ ഗോവിന്ദിന് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു…ഗൗരിയുമായി ഉള്ള ബന്ധം സ്ഥാപിക്കൽ…എന്നാൽ ആ പ്ലാൻ ചീറ്റി പോയി…ഗൗരി അവനെ മൈൻഡ് പോലും ചെയ്തില്ല….അവൻ എന്നാൽ ചീറ്റി പോയതിന്റെ ഭാവം മറച്ചുവച്ചു…
ഓഫീസിൽ എത്തിയ അവർ അവരുടെ കാബിനിൽ ഇരുന്നു അവരുടെ പണി തുടങ്ങി..എന്നാൽ അവിടെ ഉള്ള ആള്കാരെല്ലാം ഒന്നു ഞെട്ടിയിരുന്നു…അവർ അത്ഭുതത്തോടെ ആയിരുന്നു ഗോവിന്ദിനെ നോക്കിയത്…അവന്റെ മാറ്റം ആയിരുന്നു അവരെ ആശ്ചര്യപ്പെടുത്തിയത്…ഡ്രെസ്സിങ്ങും അവന്റെ മൊത്തത്തിൽ ഉള്ള രൂപവും എല്ലാം അവരുടെ ഞെട്ടലിനു കാരണം ആയിരുന്നു…
എന്നാൽ എല്ലാത്തിനെക്കാളും അവരെ അത്ഭുതപ്പെടുത്തിയത് അവന്റെ ഓഫീസിലെ പെരുമാറ്റം ആയിരുന്നു…സാധാരണ ഓഫീസിൽ വന്നാൽ കംപ്യൂട്ടറിന്റെ മുന്നിൽ നിന്നും തല മാറ്റാത്ത ഗോവിന്ദ് എന്നാൽ അവിടെ ഉണ്ടായിരുന്ന ജെസ്സിയോടും എല്ലാം കളിച്ചും ചിരിച്ചും സംസാരിക്കുന്നത് അവരെ ഞെട്ടിച്ചു…
ഇതെല്ലാം ഗൗരിയും ഒപ്പം തന്നെ ഹിമയും കൂട്ടരും കാണുന്നുണ്ടായിരുന്നു…ബാക്കി ഉള്ളവർ അവന്റെ മാറ്റത്തിൽ ചെറുതല്ലാത്ത സന്തോഷം വന്നെങ്കിലും ഹിമയും കൂട്ടരും കണ്ടത് ഒരു അവസരം ആയിട്ടാണ്..അവനു നഷ്ടപ്പെടാൻ പ്രിയപ്പെട്ടവർ ആകാൻ തുടങ്ങി എന്നത് അവർക്ക് മനസ്സിലായി…
കുറച്ചു നേരത്തിനുശേഷം ശരത് ടോയ്ലറ്റിൽ പോയപ്പോഴാണ് അവിടെ നില്കുന്ന ഗോവിന്ദിനെ അവൻ കണ്ടത്…അവിടെ വേറെ ആരും ഇല്ലായിരുന്നു..അവൻ നേരെ ശരത്തിന്റെ അടുത്തേക്ക് വന്നു അവന്റെ കോളറിൽ പിടിച്ചു ഭിത്തിയിൽ ഒട്ടിച്ചു…
“…ജോണ് എവിടെ….”
“…അറിയില്ല…”
“നിന്റെ കൂടെ അല്ലെ താമസം…”
“പക്ഷെ ഇന്നലെ തൊട്ട് മിസ്സിങ് ആണ്..സത്യം…”
37
Bro 8 th part itta
ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…
എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..
ഓക്കേ ബ്രോ.
രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്തി വരണമല്ലോ…
പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….
8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…
Ennu varum ?
Edit okke cheyth eppo kitum bro???
8th part pakuthi vayichapo pine athu remove aayi.. enthu patti?
Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.
Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???
ഇതിന്റെ 8th പാർട്ട് ഇട്ടതു എവിടെ പോയി
any updation mr … chackochan .. ?
No updations..vicharichathinekkal 1 week vaikum
Bro part 8 udane undo