__________________________________
കാർ ഓടിച്ചിരുന്ന അർജുൻ വണ്ടി ബാംഗ്ലൂര് സിറ്റിക്ക് പുറത്തേക്കാണ് വിട്ടത്..കുറെ നേരം ഡ്രൈവ് ചെയ്തെങ്കിലും രണ്ടാളും പരസ്പരം ഒന്നും മിണ്ടിയില്ല…അവർ ആരു തുടങ്ങും എന്ന് അറിയില്ലായിരുന്നു…
എന്നാൽ നിശബ്ദത മുറിച്ചുകൊണ്ടു അവൻ തന്നെ പറഞ്ഞു തുടങ്ങി…
“ലുക്ക് അഞ്ജലി…ലൗ അറ്റ് ഫിർസ്റ് സൈറ്റ് ..അതിൽ വലിയ വിശ്വാസം ഇല്ലാത്ത ഒരാൾ ആയിരുന്നു ഞാൻ..നിന്നെ കണ്ടതുവരെ ..അതിനു ശേഷം ആണ് അത് ഞാൻ മാറ്റിയത്…എനിക്ക് നിന്നെ ഇഷ്ടം ആണ്..ഇഷ്ടം എന്നു പറഞ്ഞാൽ ജീവന് തുല്യം…എന്നെ കല്യാണം കഴിക്കുമോ…”
അതും പറഞ്ഞു അർജുൻ അവളെ നോക്കി…അവൾ ആകെ ഞെട്ടിയിരുന്നു…അവൾ അവനെ ഒരു ഞെട്ടിയ ഭാവത്തോടെ നോക്കി…അവളുടെ കണ്ണിൽ നിന്നും പതിയെ കണ്ണുനീർ വരുന്നത് അവൻ കണ്ടു…അവൻ പെട്ടെന്ന് തന്നെ അവന്റെ കൈകൾ കൊണ്ട് അവളുടെ കണ്ണുകൾ ഒപ്പി..
“..എന്താ അഞ്ചു ഇത്…എഹ്.. ശെ ശെ കരയല്ലേ…”അർജുൻ പറഞ്ഞു…
“…അറിയില്ല എനിക്ക് ഇതിനുള്ള അർഹത ഉണ്ടോ എന്ന്…എനിക്കും ഇഷ്ട..പക്ഷെ ഏട്ടനെപോലെ ഒരു വലിയ കുടുംബത്തിലെ ആളെ എനിക്ക് വിധിച്ചിട്ടുണ്ടോ എന്നു പോലും അറിയില്ല…എനിക്ക് ഏട്ടനെ ഇഷ്ട..പക്ഷെ…”അതും പറഞ്ഞു അവൾ കരയാൻ തുടങ്ങി…
“അറിയാം…എല്ലാം അറിയാം..നാട്ടിലെ കാര്യം അല്ലെ..അതൊക്കെ എനിക്ക് അറിയാം..നിന്നെ ഞാൻ ഇഷ്ടപ്പെട്ടത് നിന്റെ കയ്യിൽ പണം ഉണ്ടോ എന്നൊന്നും നോക്കിയല്ല..എനിക്ക് നിന്നെ അങ്ങനെ പിടിച്ചതുകൊണ്ട… പിന്നെ എന്റെ അച്ഛൻ പണക്കാരൻ ആണെന്ന് വച്ചു നമ്മൾ എല്ലാം അങ്ങനെ ആകണം എന്നില്ല..ഞാനും വീട്ടുകാരും എല്ലാരും വെറും നാട്ടുമ്പുറത്തുകാര… കേട്ട…എന്റെ അമ്മ പറയും ഒരു വായടിയേയും കൊണ്ട് അങ്ങോട്ട് പൊക്കോണം എന്നു..അതുകൊണ്ട് ഞാൻ തന്നെ ഒരു വായാടിയെ അങ്ങു എടുക്കാൻ തീരുമാനിച്ചു..പൊരില്ലേ എന്റെ കൂടെ…”
അതും പറഞ്ഞു അവളുടെ കണ്ണുകൾ ടിഷ്യു കൊണ്ട് അവൻ ഒപ്പി.. ആ സമയത്തു തന്നെ അവൾ അവനെ മുറുകെ കെട്ടിപിടിച്ചു…പ്രതീക്ഷിക്കാത്തതുകൊണ്ടു ആദ്യം ഒന്നു അമ്പരന്നെങ്കിലും അവൻ പതിയെ അവളുടെ തലയിൽ തലോടി…
36
Bro 8 th part itta
ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…
എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..
ഓക്കേ ബ്രോ.
രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്തി വരണമല്ലോ…
പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….
8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…
Ennu varum ?
Edit okke cheyth eppo kitum bro???
8th part pakuthi vayichapo pine athu remove aayi.. enthu patti?
Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.
Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???
ഇതിന്റെ 8th പാർട്ട് ഇട്ടതു എവിടെ പോയി
any updation mr … chackochan .. ?
No updations..vicharichathinekkal 1 week vaikum
Bro part 8 udane undo