?അസുരൻ 7 (The beginning )? [ Vishnu ] 469

അവന്റെ ഡ്രസിങ് എല്ലാം ഒരാൾ ശ്രെദ്ധിക്കുണ്ടായിരുന്നു… അവന്റെ മാറ്റത്തിന് കാരണം അവനു ചെറിയ ഊഹം ഉണ്ടായിരുന്നു..എന്നാൽ അത് ആകരുതെ എന്ന് അവർ പ്രാർത്ഥിച്ചു….

സാധാരണ അഞ്ജലിയും ജെസ്സിയും ഓഫീസിൽ പോയിരുന്നത് മെട്രോയിൽ ആയിരുന്നു…ഗൗരിയും അവരുടെ കൂടെ കൂടാറുണ്ടായിരുന്നു…അവർ താഴെ എത്തിയപ്പോൾ കാണുന്നത് കാറിന്റെ അടുത്തു നിന്നും പരുങ്ങുന്ന ഗോവിന്ദിനെ ആണ്..ജെസ്സി അവർ ആരും കാണാതെ സിഗ്നൽ കൊടുത്തു..അത് കണ്ട ഗോവിന്ദ് നേരെ ഇഖ്ബാലിനെ നോക്കി…അവൻ ഫോണിൽ നോക്കി നിൽക്കുകയായിരുന്നു..

“എടാ ഇച്ചു….”ഗോവിന്ദ് അവനെ വിളിച്ചു…

“…എന്താടാ..”

“..എടാ നമ്മുക്ക് ഇന്ന് മെട്രോയിൽ പോയാലോ..അവരുടെ കൂടെ…”

“..എന്തിനാടാ മര്യാദയ്ക്ക് കാർ ഉള്ളപ്പോ…”

“…ആണോ..എന്നാൽ നീ ഇന്ന് മെട്രോയിൽ പോകും…”ഗോവിന്ദ് പറഞ്ഞു….

ഇക്ബാൽ ഗോവിന്ദിനെ നോക്കി കണ്ണുരുട്ടി…

ഗോവിന്ദ് തിരിച്ചു കണ്ണുരുട്ടിയതും അവൻ തിരിച്ചു ഫോണിൽ പണി തുടങ്ങി…

ഇതൊക്കെ കണ്ട ഗോവിന്ദ് ജെസ്സിക്ക് സിഗ്നൽ കൊടുത്തു…അവൾ ഡണ് എന്ന സിഗ്‌നൽ കാണിച്ചു…

“..എടി ഇന്ന് അർജുൻ പറഞ്ഞു അവന്റെ കാറിൽ പോകാമെന്ന്…”

“..കാറിലോ…അജു എട്ടനോ..”

“..ആടി പോത്തെ.. വാ..അതും പറഞ്ഞു അവളെ കാറിന്റെ അടുത്തേക്ക് അവൾ എത്തിച്ചു ഒപ്പം അവളെ ഫ്രണ്ട് സീറ്റിൽ ഇരുത്തി..അവൾ എതിർക്കാൻ നോക്കിയെങ്കിലും പെട്ടെന്ന് ഡോർ ലോക്ക് ആയി..അവൾക്ക് എന്താ ഇവർ ചെയ്യുന്നതെന്ന് മനസ്സിലായില്ല… ഇക്ബാലിനെ ഒന്നും രണ്ടും പറഞ്ഞു മാറ്റിയ ഗോവിന്ദ് ആയിരുന്നു കാർ ലോക്ക് ചെയ്തത്…

അപ്പോഴാണ് ഗൗരിയും അർജ്ജുനും താഴേക്ക് വന്നത്..താഴേക്ക് വരുന്നത് കണ്ടതും ഗോവിന്ദ് അവനു ചാവി എറിഞ്ഞു കൊടുത്തു..അവൻ കാറിന്റെ ഡോറും തുറന്നു കയറി ഇരുന്നപ്പോഴാണ് അവന്റെ അടുത്ത് ഇരിക്കുന്ന അഞ്ജലിയെ കണ്ടത്..അവന്റെ നെഞ്ചിൽ നാസിക് ഡോൾ അടിക്കുന്നതുപോലെ ഹൃദയം അടിക്കാൻ തുടങ്ങി…അവളുടെ അവസ്ഥയും അത് പോലെ തന്നെ ആയിരുന്നു…അവൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ഗോവിന്ദ് വന്നു ഡോറിന്റെ മുന്നിൽ നിന്നു കണ്ണാടിയുടെ അവനെ നോക്കി…അർജുൻ അത് കണ്ടതും ഗ്ലാസ് താഴ്ത്തി…

34

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.