?അസുരൻ 7 (The beginning )? [ Vishnu ] 469

Mumbai

ഭാസ്കരൻ അയാളുടെ ഹോട്ടൽ മുറിയിൽ ഇരിക്കുകയായിരുന്നു…അയാൾ അയാളുടെ കയ്യിലുള്ള ഫയലുകൾ എല്ലാം പരിശോധിക്കുകയായിരുന്നു…അപ്പോഴാണ് അയാളുടെ ഫോൺ അടിച്ചത്… വിളിച്ചത് ഷാജി ആണെന്നു അറിഞ്ഞതും അയാൾ വേഗം തന്നെ ഫോൺ എടുത്തു…

“…എന്താ ഷാജി….”ഭാസ്കരൻ ചോദിച്ചു…

“…ഭാസ്കരേട്ടാ.. നമ്മുടെ ഗോവിന്ദിനെ ഒരു കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു…”അതു കേട്ടതും അയാൾ ഞെട്ടി എഴുന്നേറ്റു…

“…എന്താ പറഞ്ഞത്….”ഭാസ്കരൻ ഷാജിയോട് ചോദിച്ചു…

“…പേടിക്കേണ്ട ഭാസ്കരേട്ടാ അവരെ ഒക്കെ അവൻ തന്നെ ശരിയാക്കിയിട്ടുണ്ട്…അത് കൂടാതെ അവരെ വിട്ട ആൾക്കാരെ നമ്മുടെ ആൾകാർ പണിഞ്ഞിട്ടുണ്ട്…ഞാൻ നേരിട്ട് പോയാണ് അവരുടെ തലവനെ കണ്ടത്..ഒരു ആൻഡ്രൂസ്…അവനെ നല്ലോണം കുടഞ്ഞു..ഇനി അവരുടെ നിഴലിൽ പോലും പോകില്ല എന്ന വാക് തന്നിട്ടുണ്ട്…”ഷാജി പറഞ്ഞു….

“…ഷാജി മക്കളുടെ മേലെ ഒരു കണ്ണുവേണം…”

“…അത് ഞാൻ നോക്കിക്കൊളം ഭാസ്കരേട്ടാ…”

അതിനുശേഷം അവരുടെ മുംബൈയിൽ ഉള്ള കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം അവർ ഫോൺ വച്ചു…

__________________________________

അവരുടെ പരിപാടികൾ എല്ലാം കഴിഞ്ഞു എല്ലാരും ഫ്ലാറ്റിൽ തിരിച്ചെത്തിയിരുന്നു…എന്നാൽ ഗൗരി വളരെ അസ്വസ്ഥയാണെന്ന കാര്യം അഞ്ജലിക്കും ജെസ്സിക്കും മനസ്സിലായിരുന്നു…അവർ അവളോട്‌ ഒന്നും പറയാൻ നിന്നില്ല..ഗൗരി അവരോടു ഗുഡ് നൈറ്റും പറഞ്ഞു നേരെ കിടക്കാൻ പോയി…

അർജുന്റെ ഫ്ലാറ്റിൽ ആണെങ്കിൽ എല്ലാരും ക്ഷീണം കാരണം ഫ്ലാറ്റ് ആയിരുന്നു…ആദി ചില സുഹൃത്തുക്കളുടെ അടുത്താണെന്നും വരാൻ 2 ദിവസം എടുക്കുമെന്നും പറഞ്ഞിരുന്നു….അതുകൊണ്ട് അവർ രണ്ടു പേരും ഫ്ലാറ്റിൽ ഉറങ്ങുകയായിരുന്നു…എന്നാൽ ഗോവിന്ദ് ഉറങ്ങിയിരുന്നില്ല..അവനു മറ്റു ചില പ്ലാനുകൾ ഉണ്ടായിരുന്നു….

പിറ്റേ ദിവസം രാവിലെ എല്ലാവരും ഓഫീസിൽ പോകാൻ റെഡി ആയിരുന്നു..സാധാരണ ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ ഇടുന്ന ഗോവിന്ദ് എന്നാൽ അന്ന് ധരിച്ചത് രാഗേന്ദു തന്നെ വാങ്ങി നൽകിയ ഒരു ലൈറ്റ് ബ്ലൂ ഷർട്ട് ആയിരുന്നു…അവനു ലൈറ്റ് കളർ ഡ്രെസ്സുകൾ ഉണ്ടെങ്കിൽ അത് വാങ്ങി നൽകിയിട്ടുള്ളത് രാഗേന്ദു മാത്രം ആണ്…

33

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.