“…അവനും അവളെ ഇഷ്ടം ആണ് ….അവന്റെ അച്ഛൻ ആണെങ്കിൽ ഇന്നേവരെ ഒരു കാര്യത്തിനും എതിരു പറഞ്ഞിട്ടും ഉണ്ടാകില്ല…എന്നാലും എനിക് അവളെ പറ്റി അറിയണം…”
“..എന്ത് അറിയാൻ…”
“…..അവളുടെ നാട് വീട് വീട്ടുകാര്…അങ്ങനെ പലതും ഇല്ലേ…”
“…അവളുടെ നാട് എറണാകുളം ആണ്…അച്ഛൻ ചെറിയ പ്രായത്തിൽ മരിച്ചുപോയി… അവളേയും അവളുടെ അനിയനെയും വളർത്തിയത് അവരുടെ അമ്മ കുറെ കഷ്ടപ്പെട്ടാണ്…വലിയ തറവാട് കാരൊന്നും അല്ല…”
“…അവനും അവളെ ഇഷ്ടം ആണ്…എന്നാൽ ഇത് അവർ തമ്മിൽ സംസാരിക്കേണ്ട വിഷയം ആണ്…അവർ തമ്മിൽ ഒന്നു തുറന്നു സംസാരിച്ചാൽ തീരാവുന്ന കാര്യം മാത്രേ ഇതുള്ളു…അതുകൊണ്ട് അവർ ഒന്നു ഒറ്റയ്ക്ക് ആകണം..അത് നമുക്ക് പ്ലാൻ ചെയ്യാം…” ഗോവിന്ദ് പറഞ്ഞു…
എന്നാൽ ഇതൊക്കെ കേട്ട് ഞെട്ടിയത് ജെസ്സി ആയിരുന്നു…
“ഗോവിന്ദ്…നിനക്ക് എന്തെങ്കിലും പറ്റിയോ..ആകെ മാറിയപോലെ…”
അതു കേട്ട ഗോവിന്ദ് ചിരിച്ചു…
“…ഒന്നു മാറാൻ തീരുമാനിച്ചു…എന്നും ഇങ്ങനെ ഇരുന്നാൽ പറ്റില്ലലോ…”
അതു കേട്ടപ്പോൾ അവൾക്കും സന്തോഷം ആയി…
“..അപ്പൊ നമ്മൾ ഇനി ഫ്രണ്ട്സ് ആണോ…”
“ആണല്ലോ..”അതും പറഞ്ഞു അവൻ കൈ കൊടുത്തു…അവളും കൈ കൊടുത്തു….ഇതൊക്കെ ഒരാൾ കാണുണ്ടായിരുന്നു …ഗൗരി…അവൾ ഒന്നും പറയാതെ കണ്ണുകൾ തുടച്ചു അവിടെ നിന്നും പോയി…
32
Bro 8 th part itta
ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…
എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..
ഓക്കേ ബ്രോ.
രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്തി വരണമല്ലോ…
പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….
8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…
Ennu varum ?
Edit okke cheyth eppo kitum bro???
8th part pakuthi vayichapo pine athu remove aayi.. enthu patti?
Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.
Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???
ഇതിന്റെ 8th പാർട്ട് ഇട്ടതു എവിടെ പോയി
any updation mr … chackochan .. ?
No updations..vicharichathinekkal 1 week vaikum
Bro part 8 udane undo