ഗൗരിക്ക് ഓഫീസിലെ ആദ്യ ദിവസം ആയിരുന്നു അത്..അവൾ അർജുന്റെ സെക്ഷനിൽ തന്നെയാണ് വന്നതെങ്കിലും അവളുടെ ക്യാബിൻ അഞ്ജുവിന്റെ തൊട്ടപുറത്തുള്ളത് ആയിരുന്നു….
പരിചയപെടൽ എല്ലാം കഴിഞ്ഞു അവൾ അവളുടെ കാബിനിൽ ഇരുന്നു വർക് ചെയ്യാൻ തുടങ്ങി…ഗോവിന്ദിന്റെ കാര്യം അവളെ അലട്ടുന്നുണ്ടായിരുന്നെങ്കിലും അവൾ അത് പുറത്തു കാട്ടാതെ ഇരുന്നു….
എന്നാൽ ഇതെല്ലാം 3 പേര് കാണുന്നുണ്ടായിരുന്നു…ഹിമയും ശരത്തും ജയനും ആയിരുന്നു അവർ…അവർ അവളെ തന്നെ നോക്കിനിന്നു…
“…ഇതെന്താടാ..നല്ലതൊക്കെ അവന്റെ ടീമിൽ..ഇത് ചതി ആണ്…ഒരെണ്ണം പോലും മര്യാദയ്ക്ക് ഉള്ളത് നമ്മുടെ കൂട്ടത്തിൽ ഇല്ലല്ലോ…”..ശരത് പറഞ്ഞു..പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അവനെ നോക്കി കണ്ണുരുട്ടി നിൽക്കുന്ന ഹിമയെ അവൻ ശ്രദ്ധിച്ചത്…അതുകണ്ടതും അവൻ ഒരു ചമ്മിയ ചിരി പാസ്സ് ആക്കി…
“…നീയൊക്കെ അന്ന് അവനെ പിരി കെട്ടിയതുകൊണ്ട…അവൻ അന്ന് പ്രശ്നം ആകാൻ പോയില്ലായിരുന്നെങ്കിൽ നമുക്ക് അഞ്ജലിക്ക് പകരം ഇവൾക്ക് സ്കെച്ച് ഇടായിരുന്നു…”..ജെയിൻ പറഞ്ഞു….
“…സമയം പോയിട്ടില്ലലോ…ജോണ് കാണിച്ച ബുദ്ധിമോശം നമ്മൾ കാണിക്കേണ്ട…അവളെ സ്കെച്ച് ഇടാൻ നമുക്ക് സമയം ഉണ്ടല്ലോ…” ഹിമ പറഞ്ഞു…
മൂവരും അവളെ സ്കെച്ച് ചെയ്യാൻ തീരുമാനിച്ചിരുന്നു..എന്നാൽ അവര് അറിഞ്ഞില്ല അവരുടെ അവസാനത്തെ സ്കെച്ച് ആണ് അതെന്ന്….??
ബീഡിയും വലിച്ചു അവിടെയുള്ള കുപ്പികൾ തീർക്കുന്ന തിരക്കിൽ ആയിരുന്നു ജോണ്..അപ്പോഴാണ് അവനു കാൾ വന്നത്..ജോസ് ആയിരുന്നു അത്… 23
Bro 8 th part itta
ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…
എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..
ഓക്കേ ബ്രോ.
രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്തി വരണമല്ലോ…
പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….
8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…
Ennu varum ?
Edit okke cheyth eppo kitum bro???
8th part pakuthi vayichapo pine athu remove aayi.. enthu patti?
Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.
Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???
ഇതിന്റെ 8th പാർട്ട് ഇട്ടതു എവിടെ പോയി
any updation mr … chackochan .. ?
No updations..vicharichathinekkal 1 week vaikum
Bro part 8 udane undo