“….അതൊക്കെ ടൈം എടുക്കും….നിനക്ക് കല്യാണം കഴിക്കാത്തതുകൊണ്ട് മനസ്സിലാവില്ല …”
“ആയിക്കോട്ടെ നമ്മുടെ വർക് തുടങാലോ….ഇതാണ് അതുൽ…റോ ഇൽ വർക് ചെയ്യുന്നു…കമ്പ്യൂട്ടർ എക്സ്പെർട് ആണ്…ഇത് അനസ് …ഇവനും റോയിൽ തന്നേ… വെപ്പണ് സ്പെഷ്യലിസ്റ്…'”
ശിവയും അവരും പരിചയപെട്ടു….ഒരു കോഫീ ഓർഡർ ചെയ്ത ശേഷം അവർ സംസാരിക്കാൻ തുടങ്ങി….
” സാറ്റർ ഒരു ആയുധ ഇടപാട് കാരൻ ആണ്…അയാൾക്ക് ലോകത്തുള്ള പലരുമായൊന്നും അങ്ങനെ കച്ചവടം ഇല്ല…അതുകൊണ്ട് നമ്മുക്ക് അയാളുടെ ആ ഭാഗം തൊട്ടു തുടങ്ങണം…”
ശിവ പറഞ്ഞു….
” ….അയാൾ മറ്റു രാജ്യങ്ങളിൽ കടത്തുന്നുണ്ടെങ്കിലും സംശയകരം ആയിട്ട് തോന്നിയത് ഇന്ത്യയിൽ ആണ്…അവിടേക്കുള്ള കടത്തുകൾ അയാൾ നേരിട്ടാണ് നിയന്ത്രിച്ചിരുന്നത്….അതുകൊണ്ട് ഇന്ത്യയിൽ അയാൾക്കുള്ള പാർട്ണർ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്….”
ആർതർ പറഞ്ഞു…..
“…ആർക്കാണ് സാറ്റർ അയച്ചിരുന്നത്…”
“….വിനോദ് ബാലകൃഷ്ണൻ ..മലയാളി..ബാംഗ്ലൂരിൽ ബിസിനസ്സ് ….അയാളുമായിട്ടാണ് സാറ്റർ ഇടപാടുകൾ നടത്തിയത്.. ഈ വിവരം സാറ്ററിനെ ഹാർഡ് ഡിസ്കിൽ നിന്നും കിട്ടിയതാണ്….”
“….നാളെ തന്നെ ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക് ചെയ്യ്…നമ്മൾ ഇന്ത്യയിലേക്ക് പോകുന്നു… വിനോദിനെ കാണുന്നു….”ശിവ അതു പറഞ്ഞ ശേഷം ആർത്തെറിനെ നോക്കി..അവനും അതിനു സമ്മതിച്ചു…
ശിവയും ആർത്തറും തീരുമാനിച്ചിരുന്നു…അവരുടെ അടുത്ത വേട്ട ഇന്ത്യയിൽ ആണെന്ന്….??
18
Bro 8 th part itta
ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…
എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..
ഓക്കേ ബ്രോ.
രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്തി വരണമല്ലോ…
പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….
8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…
Ennu varum ?
Edit okke cheyth eppo kitum bro???
8th part pakuthi vayichapo pine athu remove aayi.. enthu patti?
Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.
Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???
ഇതിന്റെ 8th പാർട്ട് ഇട്ടതു എവിടെ പോയി
any updation mr … chackochan .. ?
No updations..vicharichathinekkal 1 week vaikum
Bro part 8 udane undo