?അസുരൻ 7 (The beginning )? [ Vishnu ] 469

ശ്രദ്ധിച്ചത്…അവൻ പെട്ടെന്ന് തന്നെ ആ തോട്ടിലേക്ക് ചാടി..നല്ല ഒഴുക്ക് ഉണ്ടായിരുന്നതിനാൽ അവനു ഒന്നു നിൽക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല…..അവൻ പെട്ടെന്ന് തന്നെ ആ പെണ്കുട്ടി ഒഴുകി പോകുന്ന ഭാഗത്തേക്ക് ശക്തമായി നീന്ധി… അവളുടെ അടുത്തെത്താൻ അവനു കഴിയുന്നില്ലായിരുന്നു…എന്നാൽ അവൻ വേഗത്തിൽ നീന്തി ആ പെണ്കുട്ടിയുടെ മുടിയിൽ പിടിച്ചു..ഒപ്പം സൈഡിൽ ഉണ്ടായിരുന്ന മരത്തിന്റെ കൊമ്പിലും പിടിച്ചു അവിടെനിന്നു..

അവൻ വേഗത്തിൽ തന്നെ ആ പെണ്കുട്ടിയെ വയറിൽ കൂടി പിടിച്ചു ആ തൊട്ടിലൂടെ നീന്തി കരയിലേക്ക് കയറി…ആ പെണ്കുട്ടിയെ അവൻ സൈഡിൽ കിടത്തി …അവളുടെ വായിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു….അവൻ അവളുടെ വയറിൽ ശക്തമായി അമർത്തി…അവളുടെ വായിലൂടെ വെള്ളം നല്ലോണം പോയി…അവൻ അവൾക്ക് കൃത്രിമ ശ്വാസം നൽകാനായി അവളുടെ മുഖത്തിന്റെ അടുത്തു എത്തിയതും അവൻ ഞെട്ടി….ആ മുഖം മനസ്സിലാക്കാൻ അവനു അധികം സമയം ഒന്നും വേണ്ടായിരുന്നു…ഗൗരി…അവൻ ഞെട്ടി പുറകോട്ടേക്ക് ഇരുന്നുപോയി..

പെട്ടെന്ന് അവൾ ശക്തമായി ചുമച്ചു….അവൾ കണ്ണുകൾ മെല്ലെ തുറന്നപ്പോൾ കണ്ടത് ഗോവിന്ദിനെ ആയിരുന്നു…അവനു അവൾ അവനെയാണ് നോക്കുന്നതെന്ന് മനസ്സിലായി…അവൾ എന്തോ സംസാരിക്കാൻ ശ്രമിക്കുന്നതായി അവനു തോന്നി…അവൻ അവളുടെ അടുത്തേക്ക് പോയി…..

“വി….വി…. ” അവൾക്ക് പറയാൻ പറ്റുന്നുണ്ടായിരുന്നില്ല….

പെട്ടെന്നാണ് അവൻ ഞെട്ടി എഴുന്നേറ്റത്….അവൻ ആകെ വിയർത്തിരുന്നു….തല വേദനിക്കുന്നതുപോലെ അവനു തോന്നി…നേരത്തെ കണ്ടത് ഒരു സ്വപ്നമായി അവനു തോന്നിയില്ല…ശരിയ്ക്കും നടന്നതുപോലെ ആണ് അവനു തോന്നിയത്….

 

13

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.