ഗൗരീശങ്കരം16 (ഫൈനൽ )
മനു ഫോണിൽ നാല് പേരും ചേർന്നുള്ള ഫോട്ടോ കാണിച്ചു…..
നന്ദുവിന്റെ മുഖം സൂം ചെയ്ത ജാനകിയുടെ മുഖത്തു ഭാവം മാറി മറിഞ്ഞു…..
“ഇത്…. ഇത് ഗൗരി അല്ലെ…..????
ഗൗരിയാണോ നന്ദു….??
അജു…. ഇതാണോ നിങ്ങളുടെ നന്ദു……….??”
*********************************************
രണ്ടു വർഷങ്ങൾക് ശേഷം….
“ഏട്ടാ…. ഏട്ടാ… എണീക്ക്…. റെഡി ആവുന്നില്ലേ… നമ്മൾക്കു പോണ്ടേ…”
“കുറച്ചു നേരം കൂടി കഴിയട്ടെ ജാനി….”
“വേം എണീറ്റോ… ഇല്ലേൽ ഞാൻ ഇപ്പൊ അമ്മേനെ വിളിക്കുവേ….”☺️
“ഓ പിന്നെ… ഞാൻ ഇള്ളിള്ളാ കുഞ്ഞി അല്ലെ….”?
“ഓഹോ…. അമ്മേ… ദേ…. ഏട്ടൻ….”
കട്ടിലിൽ നിന്നും ചാടി എഴുന്നേറ് അജു ജാനകിയുടെ വാ പൊത്തി….
“നീ എന്തിനാടി ഇപ്പോ അമ്മേനെ വിളിക്കുന്നെ….”?
“എന്താ മോളെ…. അവൻ എണീറ്റില്ലേ….”
“എണീറ്റമ്മേ….. ഇവള് വെറുതെ വിളിച്ചതാ….”
“ഹ….”
ഹഹഹഹഹ….? അയ്യേ… വളർന്നു പോത്തു പോലെ ആയി…. എന്നിട്ടും ഇപ്പോളും അമ്മയെ പേടിയാ…..?”
“പേടിച്ചിട്ടൊന്നും അല്ല… വെറുതെ എന്തിനാ പാവത്തിനെ സ്റ്റെപ്പ് കയറ്റുന്നെന്നു കരുതിയ…..?”
“ഉം… ഉം…. എനിക്കറിഞ്ഞൂടെ….”
“ഓ പിന്നെ…..”
“വേം റെഡി ആയി വാ എട്ടാ…. നമ്മൾക്കു പോണ്ടേ….”
“അതിനു ഇനിയും സമയം ഉണ്ടല്ലോ… ഇപ്പൊ നീ ഇങ്ങോട് വാ…..”☺️
Nalla super story…
Kurachu doubts undu..
Ithinte continuation story etha????
ചോദിച്ചോളൂ…. ഇത്രയും ലേറ്റ് ആയിട് റിപ്ലൈ തരുന്നതിനു ആദ്യമേ സോറി…
കന്റീനആഷൻ ആയിട് ഇല്ല…
മനു സച്ചിനെ കൊല്ലുന്ന ഭാഗം മറ്റൊരു കഥയുടെ ഭഗമായി വരുന്നുണ്ട്…
ജോക്കർ
മനുവും നന്ദുവും ഒരുമിച്ചോ… ലാസ്റ്റ് part കുറച്ചൂടെ അറിയാൻ ഒരു ആഗ്രഹം…
അവരെ ഒരുമിപ്പൂച്ചില്ല… ഫ്രണ്ട്‌സ് ആയി നിൽക്കട്ടെ…
Bro seetha ramdas aara?..
Joker aara??..
Pinne joker oru photo മനുവിന് ayach കൊടുത്തില്ലേ athil ശ്രീക്കുട്ടി ഒപ്പം നിന്നത് ആരാണ്?..
Onnu parayo..
പലതും നേരത്തെ പറഞ്ഞു പോയിട്ടുണ്ടാകും പക്ഷേ ഞാൻ മറന്നുപോയി?
സീത റാംദാസ്, ദേവന്റെ അമ്മ….
ശ്രീക്കുട്ടിയെ കൊന്നവൻ… അവനെ മനു കൊന്നു…
ജോക്കർ വരും….
ഇതെങ്ങനെ ശെരി ആകും. ഇനിയും എന്തെല്ലോ ബാക്കി ഉണ്ട്. ആരാണ് ജോക്കർ? മനു nanduna കല്യാണം kaicho? Ingana korach karyam koode parayand ithengane fullakum. Enthalum സംഭവം പൊളി ayikk perth ഇഷ്ട്ടായി ❤❤❤❤
ജോക്കർ നെ കാത്തിരിക്കൂ….
Vakk palichittunde
എന്തൊക്കെ പറഞ്ഞാലും പറയാൻ വിട്ട്പോയതെല്ലാം ചേർത്ത് ഒരു പാർട്ട് കൂടെ ഇടണം??…. ഇട്ടേ പറ്റു?… കഥ ഒരു രക്ഷയും ?? ഇല്ല പക്ഷെ നോളാൻ കളിക്കാൻ ആണ് ഉദ്ദേശമെങ്കിൽ അത് വേണ്ട?…. ലാസ്റ്റ് ഭാഗം ഒന്നും മനസിലായില്ല അതാ….??
ജോക്കർ വരും വർമ സാറേ….
Vaak palichittunde
ആരാണ് ജോക്കർ? എന്തിനാണ് സീരിയൽ കില്ലിംഗ്? നന്ദുവിനെ മനു വിവാഹം കഴിച്ചോ?
Anyway, നല്ല കഥായായിരുന്നു. അതും തീർന്നു.
ജോക്കർ വരും…..
Bro oru incompleteness feel cheyyunu
ഒരു 3-4 പാർട്ട് കൂടി വേണ്ടതായിരുന്നു… ജോക്കറിന്റെ കഥയും സച്ചിൻ ദേവിന്റെ കൊലയും, കല്യാണവും, മറ്റും…..
ചെയ്തത് ഒരു മറ്റേ പണി ആണേലും തല്ക്കാലം ക്ഷമിച്ചു…
ജോക്കർ ന്റെ കഥ വരും… ഞാൻ അങ്ങനെ മറ്റേ പണി കാണിക്കുവോ….
Aathyam thaan ee story koru clarity indakku….ennittalle konothile jocker….⚠️
Oru 10 page koode maryathak ezhthikko??
ഇച്ചിരി കാത്തിരിക്കൂ ബ്രോ… ഒരു കഥ തന്നെ തരാം….
Vallatha stop aayipoyi?
ഒരുപാട് ചോദ്യങ്ങൾ മാത്രം ബാക്കി
ഉത്തരവുമായി വരാം…..
❤️❤️❤️❤️❤️
???
❤️❤️
???
evideyo entho thakararu pole ……
pettanu theerkan nokiyathu pole….. athukond ano ennu ariyila mothathil thangalude kadhak undakarulla aa feel evideyo miss akunu….. ella partum ullil und bro..njan paranjath areyum vedanipichila ennu karuthunu…….?????????
Last kurach loose ends vittitund… Avide kidakkate… Avashyam und bro???
Pinne ivaril kurch pere veendum kanam… Kadha kazhinjittilla
apo ok bakki ennu varum
നന്നായിരുന്നു ബ്രോ. നല്ല എൻഡിങ് ആയിരുന്നു കഥക്ക്. But അവസാനം വെച്ച് പെട്ടന്ന് തീർത്തത് പോലെ തോന്നി. എന്നാലും അടിപൊളിയായിരുന്നു. ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രക്ഷിക്കുന്നു. ഇനി ഇ കഥക്ക് ഒരു തുടർച്ച ഉണ്ടാകുമോ അല്ലേൽ പുതിയ കഥ ആണോ വരുന്നത്. എന്തായാലും അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു ❤️❤️❤️
തങ്കു… കഥയ്ക്കു തുടർച്ച ഉണ്ടാവില്ല… ബട്ട് നെക്സ്റ്റ് കഥയ്ക്കു ഇതുമായി കണക്ഷൻ ഉണ്ടാകും….
Ennit manuvum nandhuvum onnicho
ഏയ് .. അവർ ഫ്രണ്ട്സ് അല്ലെ…
കേട്ടിട്ടില്ലേ… ഒരു നല്ല ജീവിതത്തിന് ഭാര്യ ഭർത്താവ് നല്ല സുഹൃത്തുക്കൾ ആയിരിക്കണം
Ennalum athu venda…
സന്തോഷം… നന്നായി അവസാനിപ്പിക്കാൻ സാധിച്ചു…
??tnku
Super ബ്രോ…. But, many and nandu life കൂടി ഇനിയും എഴുതണം….. At least one more part… Please
പിന്നെ ആ DS exports nte കാര്യത്തിൽ ഞെട്ടാൻ മാത്രം എന്തോ ഒന്ന് ഉണ്ടല്ലോ
Not Many but Manu
ഈ കഥ ഇനി ഒരു പാർട്ട് ഇല്ല… But അടുത്ത കഥയിൽ ഇതിലെ പാർട്ട് യു davum?
മനു മുൻപ് വർക്ക് ചെയ്ത ds എക്സ്പോർട്സ്
പാർട്ട് 11, 12
appol devante ammayum koodi arinjondano Manuvine avide ninnum terminate cheythathu?
Managere keri thalliyal terminate cheyyukayalle vende… But resign cheyan ale paranjath…
“ Managere keri thalliyal terminate cheyyukayalle vende… But resign cheyan ale paranjath…”
But part 13, pages 24, 25 gives an impression that they didn’t have any information regarding the loss of job
I mean Seetha had no information regarding the termination
Also Manu searched hard for a job.
അടിപൊളി ❤️❤️❤️❤️???
????
Sai kadha gambheeram aayiiii…. Sathyam paranjaaal onnum parayuvaan ellaaa… Pne jocker vannu kollunnu athu aayirikkum adutha kadha ennu vishwasikkunnu… Athine base cheythu ezhuthu….. Jocker aadmahathya cheythu ennale…. Athu base cheythu ezhuthu…. Wish you all the best… Stay safe…
????
Yes… Athu thanne anu… Next… ?
???????
സൂപ്പർ
മനുവും നന്ദുവും ഒന്നിക്കുന്നു എന്നാണോ പറഞ്ഞത്
ഇത് ഞാൻ പറഞ്ഞകൊണ്ടാണോ ദേവന്റെ മരണവുമായി ബന്ധപ്പെടുത്തിയത്
????
“ഗൗരിയുടെ കവിതകൾ ദേവ ശങ്കരനുള്ള സ്നേഹ ഗീതമാണ്….. ദേവ ഗീതമാണ്….
ആ ഗീതം അവസാനിക്കുന്ന വരെയേ ഗൗരി ഉള്ളു……”
Devan, devaa shankar….
Ente ideayum athu thanne ayirunnu… Mridul nte support koode ayappo pinne mattan ninnilla…. ???
❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ntho oru missing feel cheyunnu ????????
Story super arunnu iniyum ezhuthuga ♥️♥️♥️♥️♥️♥️
Evida bro….. Randu varoyil SP ye konna idathano missing
ശ്രീലക്ഷ്മിക്കെന്തു പറ്റി
Sreelakshmi is no more… Enthu pattinu ariyan part 10 nte last vayikku… Marannu poayathanel
വൈകുന്നേരം വന്നാൽ മതിയായിരുന്നു ഇപ്പോൾ ഒരു ഓട്ടം ഉണ്ട് ?
Sarla… Nammalokke ivide thanne undallo…
♥️❤❤♥️
❤
??