” എടാ അജു …. ഞാൻ വെറുതെ പറഞ്ഞതാടാ നിന്നെ ഒന്ന് ചൂടാക്കാൻ വേണ്ടി . പക്ഷെ നീ അപ്പോഴേയ്ക്കും സെന്റി ആയോ …. ടാ അജൂ എന്റെ ബെസ്റ്റ് ഫ്രണ്ട് അന്നും ഇന്നും നീ തന്നെയാ … നിന്നെ ആർക്ക് വേണ്ടെങ്കിലും എനിക്ക് വേണം . നീ ഒരിടത്തേയ്ക്കും പോകുന്നില്ല . എനിക്ക് മാർക്ക് കുറവായത് കൊണ്ടല്ലേടാ നാട്ടിൽ അഡ്മിഷൻ കിട്ടാത്തത് . അല്ലെങ്കിൽ നീ കേറിയ അതേ കോളേജിൽ നിന്റെ ഒപ്പം ഞാനും ഉണ്ടാകുമായിരുന്നു .
പ്ലസ്ടു സമയം നീ ഒപ്പം ഉണ്ടായിരുന്ന ആ രണ്ട് വർഷം അതിന്റെ വില മനസ്സിലാകാൻ എനിക്ക് കഴിഞ്ഞ ഒരു വർഷം വേണ്ടിവന്നു , നീ ഒപ്പം ഇല്ലാത്ത കഴിഞ്ഞ ഒരു വർഷം . കഴിഞ്ഞ കുറച്ച് മാസങ്ങളായി നിന്നെ ഞാൻ ഒത്തിരി മിസ്സുചെയ്തു , ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ച് പോയി നീ കൂടെ ഉണ്ടായിരുന്നേൽ ഇവിടെ അടിച്ച് പൊളിച്ച് നടക്കാമായിരുന്നെന്ന് . എന്തായാലും നീ വന്നില്ലേ , ഇനിയുള്ള രണ്ട് വർഷം നമുക്ക് അടിച്ച് പൊളിക്കാടാ …. ”
ഒരു കള്ള ചിരിയോടെ യദു പറഞ്ഞ ശേഷം എന്നെ നോക്കി .
” ടാ ….. കള്ള യദൂ …..നീ എന്നെ പറ്റിക്കാൻ നോക്കിയല്ലേടാ ”
സന്തോഷം കൊണ്ട് ഞാനതും പറഞ്ഞ് അവന്റെ കയ്യിൽ നുള്ളി ….. ( പ്ലസ്ടു സമയത്തെ സ്ഥിരം പരിപാടി )
” …… ആ ……. ”
യദു വേദന കൊണ്ട് നിലവിളിച്ചു . പെട്ടെന്ന് എല്ലാവരുടെയും നോട്ടം ഞങ്ങളുടെ ബഞ്ചിലേക്കായി .
” സൈലൻസ് … യദു കൃഷ്ണാ എന്താ അവിടെ ? സ്റ്റാന്റ് അപ്പ് . ”
മിസ്സ് ദേഷ്യത്തോടെ ശബ്ദമുയർത്തി .
നല്ല തുടക്കം…!❤️❤️❤️❤️
Anna meth undo എടുക്കാൻ
Super aayitund ?
Next part AP poll varum
ഒത്തിരി നന്ദി സഹോ …
അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???
ചേട്ടോ ?.
നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??
ഒത്തിരി നന്ദി ബ്രോ ….
സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
സ്നേഹത്തോടെ ….
വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu
ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️
Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…
ബാക്കി പെട്ടന്ന് ഇടന്നേ ❤
വളരെ സന്തോഷം സഹോ ….
അടുത്ത ഭാഗം വേഗം തന്നെ തരാം ….
സ്നേഹത്തോടെ ???
ചേട്ടോ സോറി ?.
നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?
ഒത്തിരി സന്തോഷം സഹോ … ???
ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….
Bro,
thudakkam nannai.
Arjunte past ariyuvan kathrikkunnu.
പ്രവീൺ ബ്രോ ….
ഒത്തിരി സന്തോഷം …???