” അത് മിസ്സെ ….. ഞങ്ങൾ പ്ലസ് വൺ മുതലേ ഫ്രണ്ട്സാ …. ഒരു വർഷത്തിന് ശേഷം ഇപ്പോഴാ നേരിൽ കാണുന്നത് അതുകൊണ്ട് ഒന്ന് ഫ്രണ്ട്ഷിപ്പ് പുതുക്കിയതാ ….. ”
എന്റെ മറുപടി കേട്ടതും ക്ലാസ്സിലുള്ളവർ അടക്കി ചിരിക്കാൻ തുടങ്ങി ….
” താൻ ആളത്ര പന്തിയല്ലല്ലോ …. അതൊക്കെ പോട്ടെ താനെന്തിനാ ഇപ്പൊ കോളേജ് മാറി ഇവിടെ വന്നത് . എന്താ താൻ ആദ്യം പഠിച്ച കോളേജ് കൊള്ളില്ലേ ? ”
മിസ്സ് ചോദിച്ചു ….
” അത് മിസ്സെ , കോളേജൊക്കെ കൊള്ളാം , കുഴപ്പമില്ല . ഞാൻ ഒരു ചെയിഞ്ചിന് വേണ്ടി മാറിയതാ … ”
ഞാനൊരു പുഞ്ചിരിയോടെ പറഞ്ഞു …. എന്റെ മറുപടി കേട്ടതും മിസ്സ് എന്നെ സൂക്ഷിച്ച് നോക്കി .
” ചെയിഞ്ചിന് വേണ്ടി .. മ് … ശരി . ഇനി ഇതുപോലെ ക്ലാസ്സിൽ ഡിസ്റ്റർബൻസ് ഉണ്ടാക്കിയാൽ താനും ക്ലാസ്സിന് പുറത്താ , താൻ ഇപ്പൊ ഇരിക്ക് . ”
മിസ്സ് പറഞ്ഞതും ഞാൻ പതിയെ ബെഞ്ചിലിരുന്നു. ക്ലാസ്സിലെ എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ട് . യദു ഇപ്പോഴും അടക്കി ചിരി നിർത്തിയിട്ടില്ല … വന്ന ദിവസം തന്നെ ആകെ നാറിയ അവസ്ഥയിൽ ഞാനങ്ങനെ ആരുടെയും മുഖത്ത് നോക്കാതെ ഇരുന്നു .
” അതെ യദൂ …. മിസ്സ് ഭയങ്കര ജാഡയാണെന്ന് തോന്നുന്നു … അല്ലെ ? ”
ഞാനവനോട് പതിയെ ചോദിച്ചു .
നല്ല തുടക്കം…!❤️❤️❤️❤️
Anna meth undo എടുക്കാൻ
Super aayitund ?
Next part AP poll varum
ഒത്തിരി നന്ദി സഹോ …
അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???
ചേട്ടോ ?.
നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??
ഒത്തിരി നന്ദി ബ്രോ ….
സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
സ്നേഹത്തോടെ ….
വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu
ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️
Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…
ബാക്കി പെട്ടന്ന് ഇടന്നേ ❤
വളരെ സന്തോഷം സഹോ ….
അടുത്ത ഭാഗം വേഗം തന്നെ തരാം ….
സ്നേഹത്തോടെ ???
ചേട്ടോ സോറി ?.
നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?
ഒത്തിരി സന്തോഷം സഹോ … ???
ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….
Bro,
thudakkam nannai.
Arjunte past ariyuvan kathrikkunnu.
പ്രവീൺ ബ്രോ ….
ഒത്തിരി സന്തോഷം …???