” പോടാ പൊട്ടാ … ഇവിടെ ഉള്ളതില് ഏറ്റുവും പാവം പിടിച്ച മിസ്സാ ഇത് , മിസ്സിന്റെ പേര് വേണി . ഞങ്ങളെ എല്ലാവരെയും ഫ്രണ്ട്സിനെ പോലയാ കാണുന്നേ . അതല്ലേ എല്ലാവരും ടീച്ചർ ക്ലാസ്സെടുക്കുന്ന സമയം ശല്യം ചെയ്യാതെ മിണ്ടാതിരിക്കുന്നേ . ”
അവനതും പറഞ്ഞ് ക്ലാസ്സിലേയ്ക്ക് ശ്രദ്ധിച്ചു .
” ആ ചോദിക്കാൻ മറന്നു . നീ എന്തിനാ ഇപ്പൊ കോളേജ് ചെയിൻജ് ചെയ്തേ … ആർക്കിട്ടെങ്കിലും പണി കൊടുത്തോ…. ? ”
യദു ആകാംഷയോടെ ചോദിച്ചു .
” അത് ….. ”
” മിസ്സ് മെ ഐ ഗെറ്റ് ഇൻ … ”
ഞാൻ യദുവിനോട് പറഞ്ഞ് തുടങ്ങിയതും ചെവിയിലേയ്ക്ക് മധുരമൂറുന്ന ഒരു സ്ത്രീ ശബ്ദം കടന്നു വന്നു . ആ ശബ്ദം കേട്ടതും എന്റെ ശ്രദ്ധയുംനോട്ടവും ഞാനറിയാതെ ആ ശബ്ദം കടന്ന് വന്ന ദിശയിലേയ്ക്ക് പോയി , ക്ലാസ്സിന്റെ ഡോറിനടുത്തേയ്ക്ക് .
” യെസ് ഗെറ്റ് ഇൻ ”
മിസ്സ് അനുമതി കൊടുത്തതും ആ പെൺകുട്ടി അകത്തേയ്ക്ക് കയറി വന്നു …. കറുത്ത ചുരിദാറിൽ സൗന്ദര്യം കൊണ്ട് തിളങ്ങി നിൽക്കുന്ന ഒരു പെൺകുട്ടി . ഇടതു കയ്യിൽ വാച്ചൊക്കെ കെട്ടി , മുടിയൊക്കെ പ്രത്യേക രീതിയിൽ കെട്ടി വച്ചിരിക്കുന്ന ഒരു സ്ത്രീ രൂപം . ബാഗ് ഒരു തോളിലായി മാത്രം തൂക്കിയിരിക്കുന്നു . മിസ്സിനോട് എന്തോ സംസാരിച്ച ശേഷം തിരിഞ്ഞപ്പോഴാണ് അവളുടെ മുഖം ഞാൻ കണ്ടത് .
നല്ല തുടക്കം…!❤️❤️❤️❤️
Anna meth undo എടുക്കാൻ
Super aayitund ?
Next part AP poll varum
ഒത്തിരി നന്ദി സഹോ …
അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???
ചേട്ടോ ?.
നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??
ഒത്തിരി നന്ദി ബ്രോ ….
സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
സ്നേഹത്തോടെ ….
വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu
ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️
Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…
ബാക്കി പെട്ടന്ന് ഇടന്നേ ❤
വളരെ സന്തോഷം സഹോ ….
അടുത്ത ഭാഗം വേഗം തന്നെ തരാം ….
സ്നേഹത്തോടെ ???
ചേട്ടോ സോറി ?.
നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?
ഒത്തിരി സന്തോഷം സഹോ … ???
ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….
Bro,
thudakkam nannai.
Arjunte past ariyuvan kathrikkunnu.
പ്രവീൺ ബ്രോ ….
ഒത്തിരി സന്തോഷം …???