” ഗുഡ് മോണിംഗ് ….. ഇന്ന് നമ്മുടെ ക്ലാസ്സിൽ ഒരാൾ പുതിതായി വന്നു എന്നറിഞ്ഞു . ഹു ഈസ് ഹി … ”
മിസ്സ് അത് ചോദിച്ചതും ക്ലാസ്സിലെ എല്ലാ പേരുടെയും നോട്ടം ഞാനിരിക്കുന്ന ബെഞ്ചിലേക്കായി . വേറെ വഴിയില്ലാതെ ഞാൻ മുഖമുയർത്തിയ ശേഷം പതിയെ ബഞ്ചിൽ നിന്ന് എണീറ്റു ….
” അർജുൻ താനോ …. താനെന്താ ഇവിടെ ? ”
എന്നെ കണ്ട ഉടനെ മിസ്സ് ചോദിച്ചു . ആ ചോദ്യം കേട്ടതും ക്ലാസ്സിലെ എല്ലാപേരും ആകാംഷയോടെ എന്നെ നോക്കി .
” അത് …. മിസ്സിന് ഇപ്പോഴും എന്നെ ഓർമ്മയുണ്ടോ …. ? ”
ഞാൻ വിഷയം മാറ്റാൻ വേണ്ടി വെറുതെ ചോദിച്ചു …
” ആ കൊള്ളാം ….. ഫസ്റ്റ് ഇയറ് വെറും രണ്ട് മാസമേ നിന്നെ ഞാൻ പഠിപ്പിച്ചിട്ടുള്ളൂ എങ്കിലും ആ രണ്ട് മാസത്തിനിടയ്ക്ക് നീ കോളേജിൽ ചെയ്ത് കൂട്ടിയ കാര്യങ്ങൾ മതിയല്ലോ നിന്നെ മറക്കാതിരിക്കാൻ . ഫസ്റ്റിയറ് കോളേജിൽ വന്ന ഫസ്റ്റ് ഡേ തന്നെ റാഗിങ്ങിന്റെ പേരിൽ കോളേജ് ചെയർമാനെ പഞ്ഞിക്കിട്ടവനല്ലേ നീ … നിന്നെ പരിജയപ്പെട്ട ആരും നിന്നെ ജീവിതത്തിൽ മറക്കില്ല . അതൊക്കെ പോട്ടെ ഇപ്പൊ എന്ത് പ്രശ്നത്തിന്റെ പേരിലാ ഈ കോളേജ് മാറ്റം , അതൊ റ്റി സി തന്ന് അവിടുന്ന് ഇറക്കി
വിട്ടോ …. ? ”
നാൻസി മിസ്സ് ശബ്ദമുയർത്തി ചോദിച്ചു ….. ക്ലാസ്സിലെ കുട്ടികൾ ഒരു അന്യഗ്രഹ ജീവിയെന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട് . ഞാനാകെ ചമ്മി നാറിയ അവസ്ഥയിലായി . മിസ്സ് പതിയെ നടന്ന് എന്റെ അടുത്തേയ്ക്ക് വന്നു .
നല്ല തുടക്കം…!❤️❤️❤️❤️
Anna meth undo എടുക്കാൻ
Super aayitund ?
Next part AP poll varum
ഒത്തിരി നന്ദി സഹോ …
അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???
ചേട്ടോ ?.
നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??
ഒത്തിരി നന്ദി ബ്രോ ….
സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
സ്നേഹത്തോടെ ….
വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu
ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️
Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…
ബാക്കി പെട്ടന്ന് ഇടന്നേ ❤
വളരെ സന്തോഷം സഹോ ….
അടുത്ത ഭാഗം വേഗം തന്നെ തരാം ….
സ്നേഹത്തോടെ ???
ചേട്ടോ സോറി ?.
നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?
ഒത്തിരി സന്തോഷം സഹോ … ???
ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….
Bro,
thudakkam nannai.
Arjunte past ariyuvan kathrikkunnu.
പ്രവീൺ ബ്രോ ….
ഒത്തിരി സന്തോഷം …???