ആരുമില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന ആ പഴയ ക്ലാസ്സ് മുറിയിലെ ലാസ്റ്റ് ബെഞ്ച് എന്നെ മാടി വിളിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത് . ആ ബെഞ്ചിലേയ്ക്ക് പോയി ഇരുന്നതും അടുത്ത നിമിഷം ഞാനറിയാതെ എന്റെ നോട്ടം പോയത് അതേ നിരയിലുള്ള തൊട്ടപ്പുറത്തെ ഒരു ബെഞ്ചിലേയ്ക്കാണ് , അവിടെ ഇപ്പോഴും ആരോ ഇരുപ്പുണ്ടെന്ന പഴയ ആ തോന്നലോടെ …..
ആ തോന്നൽ എന്നെ കൊണ്ട് ചെന്നെത്തിച്ചത് വർഷങ്ങൾ പുറകിലേയ്ക്കാണ് . എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച ആ കോളേജ് ലൈഫിലേയ്ക്ക് .
********************
വർഷങ്ങൾക്ക് മുൻപ് , ഒരു ദിവസം …….
പടിക്കെട്ടുകൾ ഓടി കയറി ഞാൻ കോളേജ് ബിൽഡിങിന്റെ രണ്ടാം നിലയിലെത്തി … രണ്ടാം നിലയിലെ വരാന്തയിലുടെ മുന്നോട്ട് നടന്ന് ഓരോ ക്ലാസ്സ് റൂമിന്റെയും മുകളിൽ എഴുതി വച്ചിരിക്കുന്ന ബോർഡുകൾ നോക്കി ഒടുവിൽ ഞാൻ ബി . എ സെക്കന്റിയർ ക്ലാസ്സ് കണ്ട് പിടിച്ചു .
ക്ലാസ്സ് തുടങ്ങി അൽപ്പ സമയം കഴിഞ്ഞിരുന്നു . ആ ക്ലാസ്സ് മുറയിൽ നിന്ന് ഒരു മിസ്സ് ക്ലാസ്സെടുക്കുന്ന ശബ്ദം മാത്രമേ പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നുള്ളൂ ….
‘ മ് ….. ഇത്രയ്ക്കും സ്ട്രിറ്റും ഡിസിപ്ലിനുമാണോ ഇവിടെ . പെട്ടത് തന്നെ ….. ‘
മനസ്സിൽ സ്വയം വിജാരിച്ചുകൊണ്ട് ഞാൻ ക്ലാസ്സ് റൂമിന്റെ വാതിലിനടുത്തേയ്ക്ക് നീങ്ങി ….
” എക്സ്ക്യൂസ്മി മിസ്സ് ….. ”
നല്ല തുടക്കം…!❤️❤️❤️❤️
Anna meth undo എടുക്കാൻ
Super aayitund ?
Next part AP poll varum
ഒത്തിരി നന്ദി സഹോ …
അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???
ചേട്ടോ ?.
നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??
ഒത്തിരി നന്ദി ബ്രോ ….
സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
സ്നേഹത്തോടെ ….
വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu
ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️
Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…
ബാക്കി പെട്ടന്ന് ഇടന്നേ ❤
വളരെ സന്തോഷം സഹോ ….
അടുത്ത ഭാഗം വേഗം തന്നെ തരാം ….
സ്നേഹത്തോടെ ???
ചേട്ടോ സോറി ?.
നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?
ഒത്തിരി സന്തോഷം സഹോ … ???
ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….
Bro,
thudakkam nannai.
Arjunte past ariyuvan kathrikkunnu.
പ്രവീൺ ബ്രോ ….
ഒത്തിരി സന്തോഷം …???