” ടാ യദു ….. അവളുടെ അടുത്തിരിക്കുന്നവളാ ഇന്നലെ അവളോടൊപ്പം ഉണ്ടായിരുന്നത് . അവളുടെ ആ കൂട്ടുകാരി … ”
ഞാൻ യദുവിനോട് പറഞ്ഞതും അവൻ അവളിരിക്കുന്ന സീറ്റിലേയ്ക്ക് തിരിഞ്ഞ് നോക്കി ….
” ഓ … ദേവു അല്ല ദേവിക . അവര് ബെസ്റ്റ് ഫ്രണ്ട്സാ …. എന്നാലും അജൂ അഹാനയുടെ കയ്യിൽ നിന്ന് അടികിട്ടിയ കാര്യം പുറത്തറിഞ്ഞാൽ നിന്റെ അവസ്ഥ . മുഖമുയർത്തി കോളേജ് ക്യാമ്പസിൽ നടക്കാൻ പറ്റുമോ നിനക്ക് ….. ”
യദു കള്ള ചിരിയോടെ പറഞ്ഞു …..
” അവസരം മുതലാക്കുകയണല്ലേടാ പുല്ലേ . നിന്റെ വായിൽ നിന്ന് ഈ കാര്യം പുറത്ത് വന്നാൽ മോനെ യദു നിന്റെ കാര്യം ഗോവിന്ദാ …….. ”
ഞാനതും പറഞ്ഞ് ഡെസ്കിന് പുറത്ത് പതിയെ തല ചായ്ച്ച് ഇരുന്നു .
” ഗുഡ് മോണിംഗ് മിസ്സ് ”
ക്ലാസ്സിലെ എല്ലാവരും ഒന്നിച്ച് ശബ്ദമുയർത്തിയപ്പോഴാണ് ഞാൻ തലയുയർത്തി നോക്കിയത് . ക്ലാസ്സിൽ കയറി വന്ന മിസ്സിനെ കണ്ടതും എന്റെ ഉള്ള ബോധം കൂടി പോകുമെന്ന അവസ്ഥയായി ….
” ദൈവമേ നാൻസി മിസ്സ് , ഉള്ള കുരിശെല്ലാം എന്റെ തോളിലേയ്ക്കാണല്ലോ …. ഇവര് അന്ന് ട്രാൻസ്ഫറായി വന്നത് ഇവടേയ്ക്കാണോ ? പണിക്കുമേൽ എട്ടിന്റെ പണികൾ വരുകയാണല്ലോ ഈശ്വരാ …. ”
ഞാൻ മനസ്സിൽ ഓർത്ത് കൊണ്ട് മിസ്സിന് മുഖം കൊടുക്കാതെ പതിതെ ഡെസ്കിന് പുറത്ത് തല ചായ്ച്ച് തിരിഞ്ഞിരുന്നു .
നല്ല തുടക്കം…!❤️❤️❤️❤️
Anna meth undo എടുക്കാൻ
Super aayitund ?
Next part AP poll varum
ഒത്തിരി നന്ദി സഹോ …
അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???
ചേട്ടോ ?.
നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??
ഒത്തിരി നന്ദി ബ്രോ ….
സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
സ്നേഹത്തോടെ ….
വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu
ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️
Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…
ബാക്കി പെട്ടന്ന് ഇടന്നേ ❤
വളരെ സന്തോഷം സഹോ ….
അടുത്ത ഭാഗം വേഗം തന്നെ തരാം ….
സ്നേഹത്തോടെ ???
ചേട്ടോ സോറി ?.
നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?
ഒത്തിരി സന്തോഷം സഹോ … ???
ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….
Bro,
thudakkam nannai.
Arjunte past ariyuvan kathrikkunnu.
പ്രവീൺ ബ്രോ ….
ഒത്തിരി സന്തോഷം …???