? അരികത്തായാരോ – 1? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 762

 

 

എന്നെ തിരിച്ച് നിർത്തിയതും ഇവള് വലത്തെ കൈ വീശി എന്റെ ഇടത്തെ കരണത്ത് ഒരൊറ്റ അടി .

 

ആ അടിയിൽ ഞാൻ ഈരേഴു പതിനാലു ലോകവും ഒറ്റ നിമിഷം കൊണ്ട് കണ്ടു. എന്റെ തലയ്ക്കു ചുറ്റും ഒരായിരം പൂമ്പാറ്റകൾ ഒരുമിച്ച് വട്ടമിട്ട് പറക്കുന്ന പോലെയാ അപ്പൊ എനിക്ക് തോന്നിയത് . കണ്ണില് മുഴുവൻ ഇരുട്ട് കയറി അവസ്ഥ . ചെവിയിലാണെങ്കിൽ ഒരു മൂളലു മാത്രം.

 

ആ അടിയിൽ എന്റെ കയ്യിൽ നിന്നും മൊബൈൽ ഫോണും തറയിൽ പോയി . സമയം വൈകിട്ടായത് കൊണ്ട് ചെറിയ തിരക്കുണ്ടായിരുന്നു , അവിടെ നിന്നവരുടെയെല്ലാം നോട്ടം ഞങ്ങളിലായിരുന്നു . പ്രത്യേകിച്ച് എല്ലാവരും ഞാൻ എന്തോ ചെയ്തത് പോലെ എന്നെ തുറിച്ച് നോക്കിയാ നിന്നത് . ഞാനാണെങ്കിൽ കാര്യമെന്തെന്നറിയാതെ കിളി പോയ അവസ്ഥയിലും . എന്താണ് പ്രശ്നമെന്ന് അവളോട് ചോദിക്കണമെന്നുണ്ടെങ്കിലും ആ ഷോക്കിലും അടിയുടെ വേദനയിലും ഒരുമാതിരി പൊട്ടന്റെ അവസ്ഥയിലായിരുന്നു ഞാൻ .

 

ഇവളുടെ കൂട്ടുകാരി എന്ന് തോന്നുന്നു ഒരു പെൺകൊച്ച് പെട്ടെന്ന് ഓടി വന്ന് എന്തോ പറഞ്ഞ് ഇവളെയും നിർബന്ധിച്ച് വിളിച്ചോണ്ട് പോയി .

 

അവിടെ നിന്നവരുടെ നോട്ടം ശരിയല്ല എന്ന് തോന്നിയതും ഞാനുടനെ ഫോണും എടുത്ത് അവിടെ നിന്ന് എസ്കേപ്പായി .

 

എന്നാലും അവൾ എന്തിനാ എന്നെ തല്ലിയതെന്ന് മാത്രം എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല .

 

 

67 Comments

  1. നല്ല തുടക്കം…!❤️❤️❤️❤️

    1. Anna meth undo എടുക്കാൻ

  2. Super aayitund ?
    Next part AP poll varum

    1. ഒത്തിരി നന്ദി സഹോ …
      അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???

  3. ചേട്ടോ ?.
    നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??

    1. ഒത്തിരി നന്ദി ബ്രോ ….
      സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
      സ്നേഹത്തോടെ ….

  4. വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu

    1. ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️

  5. LUCIFER_FALLEN_ANGEL

    Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…

    ബാക്കി പെട്ടന്ന് ഇടന്നേ ❤

    1. വളരെ സന്തോഷം സഹോ ….
      അടുത്ത ഭാഗം വേഗം തന്നെ തരാം ….
      സ്നേഹത്തോടെ ???

  6. ചേട്ടോ സോറി ?.
    നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?

    1. ഒത്തിരി സന്തോഷം സഹോ … ???
      ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….

  7. Bro,
    thudakkam nannai.
    Arjunte past ariyuvan kathrikkunnu.

    1. പ്രവീൺ ബ്രോ ….
      ഒത്തിരി സന്തോഷം …???

Comments are closed.