? അരികത്തായാരോ – 1? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 762

 

 

” അത് മിസ്സെ റ്റി സി തരുമെന്ന സിറ്റുവേഷൻ വന്നപ്പോ ഫാദർ പറഞ്ഞു അത് കയ്യിലേയ്ക്ക് തരുന്നതിന് മുൻപ് ചോദിച്ച് മേടിച്ച് വേറെ എവിടെയെങ്കിലും പോയി അഡ്മിഷൻ എടുക്കാൻ …. ”

 

ഞാൻ പതിയെ ശബ്ദം താഴ്ത്തി പറഞ്ഞു .

 

 

” കൊള്ളാം …. അതൊക്കെ പോട്ടെ റ്റി സി തരാൻ മാത്രം എന്താ ഇത്ര സീരിയസ്സായ
സിറ്റുവേഷൻ ? ”

 

മിസ്സ് ഉടനെ ചോദിച്ചു ….

 

 

” അത് മിസ്സെ …. ”

 

ഞാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു .

 

 

” വേണ്ട നീ പറഞ്ഞ് ബുദ്ധിമുട്ടണ്ട ഞാൻ അന്വേഷിച്ചോളാം . ഇനി ഇവിടെ എത്ര നാൾ ഉണ്ടാകും , അല്ല നിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് ചോദിച്ചതാ …. ”

 

മിസ്സ് ഒരു പുഞ്ചിരിയോടെ ചോദിച്ചു .

 

 

” മിസ്സെ ഞാൻ ഡീസന്റായി …. നോ വയലൻസ് … ഇനി ഒരു പ്രശ്നത്തിനും പോകില്ല …. പഴയതൊക്കെ പറഞ്ഞ് നാണം കെടുത്തരുത് പ്ലീസ് …. ”

 

ഞാൻ മിസ്സിനോട് പറഞ്ഞു .

 

 

” മ് ശരി , ശരി ….. ഇരിക്ക് ”

 

മിസ്സ് പറഞ്ഞതും ഞാൻ പതിയെ ബഞ്ചിൽ ഇരുന്നു . ക്ലാസ്സിലുള്ളവർ എന്നെ ഏതൊക്കെയോ ഭാവത്തിൽ നോക്കി ഇരിക്കുകയാണ് . ഞാൻ പതിയെ അപ്പുറത്തിരിക്കുന്ന അവളെ ഒന്ന് നോക്കി . കക്ഷി ക്ലാസ്സിൽ നടക്കുന്നതൊന്നും കാര്യമാക്കാതെ ബുക്കിൽ എന്തൊ കുത്തി കുറിച്ചിരിക്കുകയാണ് .

 

 

67 Comments

  1. നല്ല തുടക്കം…!❤️❤️❤️❤️

    1. Anna meth undo എടുക്കാൻ

  2. Super aayitund ?
    Next part AP poll varum

    1. ഒത്തിരി നന്ദി സഹോ …
      അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???

  3. ചേട്ടോ ?.
    നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??

    1. ഒത്തിരി നന്ദി ബ്രോ ….
      സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
      സ്നേഹത്തോടെ ….

  4. വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu

    1. ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️

  5. LUCIFER_FALLEN_ANGEL

    Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…

    ബാക്കി പെട്ടന്ന് ഇടന്നേ ❤

    1. വളരെ സന്തോഷം സഹോ ….
      അടുത്ത ഭാഗം വേഗം തന്നെ തരാം ….
      സ്നേഹത്തോടെ ???

  6. ചേട്ടോ സോറി ?.
    നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?

    1. ഒത്തിരി സന്തോഷം സഹോ … ???
      ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….

  7. Bro,
    thudakkam nannai.
    Arjunte past ariyuvan kathrikkunnu.

    1. പ്രവീൺ ബ്രോ ….
      ഒത്തിരി സന്തോഷം …???

Comments are closed.