? അരികത്തായാരോ – 1? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 761

 

 

” എന്താ അവിടെ ? ”

 

മിസ്സ് വീണ്ടും ചോദിച്ചു .

 

 

” മിസ്സെ …. അത് എന്നെ ഒരു ഒരു മൂട്ട കുത്തിയതാ … ”

 

യദു മിസ്സിനോട് പറഞ്ഞു ശേഷം എന്നെ തുറിച്ച് നോക്കി .

 

 

” മൂട്ടയോ …. ഇവിടെ എങ്ങനെ മൂട്ട വരാനാ ? ”

 

മിസ്സ് ചോദിച്ചു .

 

 

” ഇപ്പോഴായിട്ട് വലിഞ്ഞ് കയറി വന്ന ഒരു മൂട്ടയാ മിസ്സെ … ”

 

ഒരു പുഞ്ചിരിയോടെ യദു പറഞ്ഞു .

 

 

” യദു കൃഷ്ണ …. തന്റെ തമാശ അൽപ്പം കൂടുന്നുണ്ട് . ഇനി ക്ലാസ്സ് സമയത്ത് ഇതു പോലെ പോക്രിത്തരം കാണിച്ചാൽ ക്ലാസ്സീന്ന് പുറത്താക്കും ……. മ് ഇരിക്ക് . ”

 

മിസ്സ് അത് പറഞ്ഞതും യദു എന്നെ സൂക്ഷിച്ച് നോക്കിയ ശേഷം ബെഞ്ചിലിരുന്നു .

 

 

” അർജുൻ , സ്റ്റാന്റപ്പ് ”

 

മിസ്സ് ഉടനെ എന്റെ പേര് വിളിച്ച് പറഞ്ഞു . ആദ്യം ഞാനൊന്ന് ഞെട്ടി . പതിയെ ബഞ്ചിൽ നിന്ന് എണീറ്റു . ക്ലാസ്സിലെ മുഴുവൻ പേരും എന്താണ് കാര്യമെന്നറിയാതെ എന്നെ നോക്കി ഇരിക്കുകയാണ് . യദുവിനെ നോക്കിയപ്പോൾ അവൻ കൈ കൊണ്ട് വാ പൊത്തി ഇരുന്ന് ചിരിക്കുന്നുണ്ട് ….

 

” താൻ വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുവാ … എന്താടോ യദുവിനോട് ഇത്രയ്ക്ക് സംസാരിക്കാൻ . താൻ എന്തിനാ അവനെ നുള്ളിയത് …. ”

 

മിസ്സ് ഗൗരവത്തോടെ ചോദിച്ചു . മിസ്സ് പഠിപ്പിക്കുന്നതിനിടയിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായായിരുന്നു എന്നെനിക്ക് മനസ്സിലായി .

 

 

67 Comments

  1. നല്ല തുടക്കം…!❤️❤️❤️❤️

    1. Anna meth undo എടുക്കാൻ

  2. Super aayitund ?
    Next part AP poll varum

    1. ഒത്തിരി നന്ദി സഹോ …
      അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???

  3. ചേട്ടോ ?.
    നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??

    1. ഒത്തിരി നന്ദി ബ്രോ ….
      സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
      സ്നേഹത്തോടെ ….

  4. വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu

    1. ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️

  5. LUCIFER_FALLEN_ANGEL

    Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…

    ബാക്കി പെട്ടന്ന് ഇടന്നേ ❤

    1. വളരെ സന്തോഷം സഹോ ….
      അടുത്ത ഭാഗം വേഗം തന്നെ തരാം ….
      സ്നേഹത്തോടെ ???

  6. ചേട്ടോ സോറി ?.
    നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?

    1. ഒത്തിരി സന്തോഷം സഹോ … ???
      ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….

  7. Bro,
    thudakkam nannai.
    Arjunte past ariyuvan kathrikkunnu.

    1. പ്രവീൺ ബ്രോ ….
      ഒത്തിരി സന്തോഷം …???

Comments are closed.