സത്യം നീയായിട്ട് പറയുന്നോ അതൊ ഞാനായിട്ട് അവളോട് പോയി ചോദിക്കണോ ? അല്ല ഞാൻ ചോദിക്കാൻ പോയിട്ട് സംസാരിച്ച് അവസാനം പഴയത് വല്ലതും എന്റെ വായിൽ നിന്ന് വീണ് പോയാൽ നീ എന്നെ ഒന്നും പറഞ്ഞേക്കരുത് …. ”
ഞാനവനോട് പറഞ്ഞു . അവനാകട്ടെ ഇപ്പൊ എന്റെ കാലിൽ വീഴുമെന്ന അവസ്ഥയിലും .
” എടാ അജൂ ചതിക്കല്ലേ ….. പ്ലസ്ടുവിൽ വച്ച് എന്റെ ലൈൻ നീ ഒറ്റ നിമിഷം കൊണ്ട് ഫിലമെന്റ് പോയ ബൾബ് പോലെയാക്കിയത് ഞാൻ മറന്നിട്ടില്ല .
കുറേ ദിവസം ഞാൻ പുറകേ നടന്നിട്ടാ ഒടുവിൽ ദേവികയെ കൊണ്ട് എന്നെ ഇഷ്ടമാണെന്ന് പറയിച്ചത് , നീയായിട്ട് അതിനെ വെള്ളത്തിൽ വരച്ച വരപോലെയാക്കരുത് , നിന്റെ കാല് ഞാൻ പിടിക്കാം , അത്രയ്ക്ക് ഇഷ്ടമാടാ എനിക്കവളെ …. എന്ത് വേണേലും ഞാൻ ചെയ്യാം …. ”
യദു അപേക്ഷമട്ടിൽ പറഞ്ഞു ….
” മ് … ഓക്കെ … ഞാനായിട്ട് നിന്റെ ലൈനൊന്നും പൊളിക്കില്ല , ഉറപ്പ് . പക്ഷെ ഞാൻ എവിടെ താമസിക്കും ? ”
ഞാനവനോട് ചോദിച്ചു ….
” നീ ഇന്ന് മുതൽ എന്റെ ഒപ്പം താമസിക്കും , നിനക്കത് പോരെ ? ”
അവൻ എന്നോട് ചോദിച്ചു .
” അല്ല ആ വീട്ടുകാര് സമ്മതിക്കുമോ ? ”
” അതൊക്കെ ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചോളാം ”
അവൻ ഉടനെ പറഞ്ഞു .
” അപ്പൊ നിന്റെ അച്ഛൻ അറിഞ്ഞാൽ പ്രശ്നമാകില്ലേ … ”
നല്ല തുടക്കം…!❤️❤️❤️❤️
Anna meth undo എടുക്കാൻ
Super aayitund ?
Next part AP poll varum
ഒത്തിരി നന്ദി സഹോ …
അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???
ചേട്ടോ ?.
നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??
ഒത്തിരി നന്ദി ബ്രോ ….
സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
സ്നേഹത്തോടെ ….
വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu
ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️
Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…
ബാക്കി പെട്ടന്ന് ഇടന്നേ ❤
വളരെ സന്തോഷം സഹോ ….
അടുത്ത ഭാഗം വേഗം തന്നെ തരാം ….
സ്നേഹത്തോടെ ???
ചേട്ടോ സോറി ?.
നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?
ഒത്തിരി സന്തോഷം സഹോ … ???
ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….
Bro,
thudakkam nannai.
Arjunte past ariyuvan kathrikkunnu.
പ്രവീൺ ബ്രോ ….
ഒത്തിരി സന്തോഷം …???