മനസ്സിൽ തോന്നിയ ഒരു ചെറിയ തീം അത് ഒരു കഥയായി ഞാൻ ഇവിടെ എഴുതുകയാണ് . ഇത് കഥയുടെ ആദ്യഭാഗമാണ് , തുടർന്നുള്ള ഭാഗങ്ങൾ സമയം പോലെ എഴുതി ഇടാം . സ്നേഹത്തോടെ ….

 

 

?അരികത്തായാരോ – 1?
Arikathayaro…  Part -1 

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

 

 

 

View post on imgur.com

 

 

…………………………

 

 

ജീവിതം ! ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളുടെ ചെറിയ ഒരു കൂടാരമെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട് . എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും കെട്ട് പൊട്ടിയ പട്ടം പോലെ അതിങ്ങനെ കാറ്റത്ത് പാറി പറന്ന് നടക്കും ….

 

…………………………

 

കേരളത്തിലെ ഒരു പ്രസിദ്ധമായ കോളേജ് . ആ കോളേജിന്റെ കവാടം കടന്ന് ഒരു ടാക്സി കാർ മെല്ലെ അകത്തേയ്ക്ക് നീങ്ങി …. ആ കോളേജ് ക്യാമ്പസ് മനോഹരമായി ചെറിയ രീതിയിൽ അലങ്കരിച്ചിട്ടുണ്ട് , പക്ഷെ അത് പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കാനല്ല . പകരം വർഷങ്ങൾക്ക് മുൻപ് കലാലയ ജീവിതം കഴിഞ്ഞ് അവിടെ നിന്നും പടിയിറങ്ങിയവരുടെ ഒരു ഒത്തുചേരൽ . ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം .

 

വർഷങ്ങൾക്ക് മുൻപ് അവിടെ നിന്ന് പടിയിറങ്ങിയവരിൽ മിക്കവരും കുടുംബമായി തന്നെ ആ കോളേജ് ക്യാമ്പസിൽ എത്തിയിട്ടുണ്ട് . എല്ലാവരും വീണ്ടും ഒത്തുചേർന്നപ്പോൾ ആ കോളേജ് ക്യാമ്പസ് ആ പഴയ കാലത്തേയ്ക്ക് പോയത് പോലെ . എല്ലാവരുടേയും മുഖത്ത് അളവില്ലാത്ത സന്തോഷവും ആകാംഷയും കളിയും ചിരിയും ഒക്കെ നിറഞ്ഞ് നിൽക്കുന്നു . ക്യാമ്പസിന്റെ പല ഭാഗത്തായി കൂട്ടം കൂടി നിന്ന് ആ പഴയ വിദ്യാർത്ഥികൾ സൗഹൃദം പുതുക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുകയാണ് …

 

 

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23

67 Responses

  1. ചേട്ടോ ?.
    നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??

  2. വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu

  3. Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…

    ബാക്കി പെട്ടന്ന് ഇടന്നേ ❤

  4. ചേട്ടോ സോറി ?.
    നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?

    1. ഒത്തിരി സന്തോഷം സഹോ … ???
      ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….