? അരികത്തായാരോ – 1? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 761

 

 

“ഹമ് സന്തോഷം ! പ്ലസ്ടു കഴിഞ്ഞതോടെ ഞാൻ രക്ഷപ്പെട്ടന്നാ കരുതിയത് . അതാ നിന്റെ കണ്ണിൽപ്പെടാതെ രണ്ട് മൂന്ന് ജില്ല മാറി വന്ന് ഇവിടെ അഡ്മിഷൻ എടുത്തത് . നീ നാട്ടിൽ അഡ്മിഷൻ എടുത്തു എന്നറിഞ്ഞപ്പോ ഞാൻ സന്തോഷിച്ചു . പക്ഷെ ഒരു വർഷം കഴിഞ്ഞ് ഇപ്പൊ എന്തിനാടാ എന്നെ ഫോളോ ചെയ്ത് ഇവിടേയ്ക്ക് വന്നത് ? ”

 

ദയനീയ ഭാവത്തോടെ അവൻ ചോദിച്ചു .

 

 

” നീ …. നീ തന്നെ ഇത് ചോദിക്കണം . നീ എന്റെ ബെസ്റ്റ് ഫ്രണ്ടാ …. പക്ഷെ നിനക്കങ്ങനയല്ല എന്ന് എനിക്കിപ്പോ മനസ്സിലായി . ”

 

ഞാൻ വെറുതെ സങ്കടം നിറഞ്ഞ ഭാവത്തോടെ പറഞ്ഞു .

 

 

” ബെസ്റ്റ് ഫ്രണ്ട് …. നിന്റെ കൂടെ നടന്ന രണ്ട് വർഷം വല്ലവന്റേം കയ്യിൽ നിന്ന് അടികൊണ്ട് ചത്തില്ലന്നേ ഉള്ളൂ …… ബാക്കി ഉള്ള ജീവനും കൊണ്ടാ ഞാൻ പ്ലസ്ടു കഴിഞ്ഞതും അവിടെ നിന്ന് എസ്കേപ്പായി ഇങ്ങോട്ട് വന്നത് … പക്ഷെ നീ ….. നീ പിന്നേം വന്നില്ലേ , എന്റെ പുക കണ്ടേ നീ അടങ്ങു അല്ലേ …. വല്ലവന്റേം അടി കൊണ്ട് ചാവാനാകും എന്റെ തലേലെഴുത്ത് …. ”

 

അവൻ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു .

 

 

” നിനക്കെന്നോട് ദേഷ്യമാണല്ലേ ? ഞാൻ ഇപ്പൊ നിനക്ക് ശല്യവും …. എന്നാൽ ഞാൻ വേറെ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം …. അല്ലെങ്കിലും ആർക്കും വേണ്ടാത്തവനാണല്ലോ ഞാൻ …. ”

 

ഞാനതും പറഞ്ഞ് മുന്നോട്ട് നോക്കി ഇരുന്നു . മനസ്സിലെവിടെയോ മായാതെ കിടക്കുന്ന പല അനുഭവങ്ങളും അപ്പോൾ എന്റെ ഓർമ്മയിലേയ്ക്ക് കയറി വന്നു ….

 

 

67 Comments

  1. നല്ല തുടക്കം…!❤️❤️❤️❤️

    1. Anna meth undo എടുക്കാൻ

  2. Super aayitund ?
    Next part AP poll varum

    1. ഒത്തിരി നന്ദി സഹോ …
      അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???

  3. ചേട്ടോ ?.
    നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??

    1. ഒത്തിരി നന്ദി ബ്രോ ….
      സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
      സ്നേഹത്തോടെ ….

  4. വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu

    1. ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️

  5. LUCIFER_FALLEN_ANGEL

    Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…

    ബാക്കി പെട്ടന്ന് ഇടന്നേ ❤

    1. വളരെ സന്തോഷം സഹോ ….
      അടുത്ത ഭാഗം വേഗം തന്നെ തരാം ….
      സ്നേഹത്തോടെ ???

  6. ചേട്ടോ സോറി ?.
    നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?

    1. ഒത്തിരി സന്തോഷം സഹോ … ???
      ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….

  7. Bro,
    thudakkam nannai.
    Arjunte past ariyuvan kathrikkunnu.

    1. പ്രവീൺ ബ്രോ ….
      ഒത്തിരി സന്തോഷം …???

Comments are closed.