സത്യം പറഞ്ഞാൽ നല്ല ഒന്നാന്തരം തല്ലായിരുന്നു അതിന്റെ പുകച്ചില് ഇതുവരെ മാറിയിട്ടില്ല .
ഇന്നലെ ഒന്നും നേരാവണ്ണം കഴിക്കാനും പറ്റിയില്ലന്നേ ….. ”
ഞാനതും പറഞ്ഞ് ഇടത്തെ കവിൾ തടവി .
” ഹ….. ഹാ….. ഞാൻ നിനക്ക് തരാൻ വേണ്ടി പണ്ടേ ഒന്ന് ഓങ്ങി വച്ചതാ …. അത് അവളായിട്ട് തന്നു …. ”
യദു അതും പറഞ്ഞ് എന്നെ ആക്കി ചിരിക്കാൻ തുടങ്ങി . എനിക്കാണെങ്കിൽ അപ്പോൾ തോന്നിയത് സങ്കടം നിറഞ്ഞ ദേഷ്യവും .
അപ്പോഴേയ്ക്കും ഫസ്റ്റ് പിരീഡ് കഴിഞ്ഞതിന്റെ ബെല്ല് മുഴങ്ങി …. വേണി മിസ്സ് ക്ലാസ് അവസാനിപ്പിച്ച ശേഷം പുറത്തേയ്ക്ക് പോയി .
” എന്താ ആ സാധനത്തിന്റെ പേര് ? ”
ഞാനവനോട് ചോദിച്ചു .
” അഹാന , അഹാന മഹേന്ദ്രനാഥ് അതാ മുഴുവൻ പേര് … അതൊക്കെ പോട്ടെ അടികിട്ടിയ വേദന മാറിയോടാ … ”
കളിയാക്കി കൊണ്ട് യദു വീണ്ടും ചോദിച്ചു . എന്നെ കളിയാക്കാൻ ഒരവസരം കിട്ടിയാൽ അത് മാക്സിമം പ്രയോജനപ്പെടുത്തുക യദുവിന്റെ ഒരു ഹോബിയാണ് . ഗതികെട്ട് പലപ്പോഴും ഞാനവനെ എടുത്തിട്ട് പെരുമാറിയിട്ടുമുണ്ട് , തമ്മിൽ പിണങ്ങിയിട്ടുമുണ്ട് പക്ഷെ ആ പിണക്കത്തിന് ഒരു ദിവസത്തെ ആയുസ്സു പോലുമില്ല എന്ന് മാത്രം .
” പോടാ തെ # ”
ഗതികെട്ട് വായിൽ തോന്നിയത് അവനെ വിളിച്ച ശേഷം ഞാൻ പതിയെ തിരിഞ്ഞ് അവൾ ഇരിക്കുന്ന സീറ്റിലേയ്ക്ക് നോക്കി ……
നല്ല തുടക്കം…!❤️❤️❤️❤️
Anna meth undo എടുക്കാൻ
Super aayitund ?
Next part AP poll varum
ഒത്തിരി നന്ദി സഹോ …
അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???
ചേട്ടോ ?.
നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??
ഒത്തിരി നന്ദി ബ്രോ ….
സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
സ്നേഹത്തോടെ ….
വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu
ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️
Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…
ബാക്കി പെട്ടന്ന് ഇടന്നേ ❤
വളരെ സന്തോഷം സഹോ ….
അടുത്ത ഭാഗം വേഗം തന്നെ തരാം ….
സ്നേഹത്തോടെ ???
ചേട്ടോ സോറി ?.
നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?
ഒത്തിരി സന്തോഷം സഹോ … ???
ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….
Bro,
thudakkam nannai.
Arjunte past ariyuvan kathrikkunnu.
പ്രവീൺ ബ്രോ ….
ഒത്തിരി സന്തോഷം …???