രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 776

രുദ്ര വീരസിംഹൻ -THE WARRIOR PRINCE 8

Author :PONMINS

PREVIOUS PARTS 

 

രാത്രി ഭക്ഷണ ശേഷം കണ്ണൻ അച്ചുവിന്റെ അടുത്തേക്ക് വന്നു ,

കണ്ണൻ : അച്ചു , അവർ എഗ്രി ചെയ്തിട്ടുണ്ട് ,വെള്ളിയാഴ്ച തന്നെ നമുക്ക് രെജിസ്ട്രേഷൻ നടത്തം , അന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് , കൂടാതെ അന്ന് അയാളുടെ മകന്റെ നിക്കാഹ് കൂടി ആണ് , അപ്പോ അത് കഴിഞ്ഞ ശേഷം രെജിസ്ട്രേഷനും കഴിഞ്ഞു ഇങ് പോരാം ,,, അവൻ കാര്യം അറിയിച്ചു

അച്ചു : മ്മ് ,ഞാനും നീയും ഒമറും യാസിനും ജാസ്മിനും മതി , ഗാർഡ്സിൽ നിന്നും ഒരു വണ്ടി വന്നോട്ടെ കല്യാണം ഒക്കെ അല്ലെ എന്തേലും പ്രോബ്ലം ഉണ്ടായാൽ ഒതുക്കാൻ ആള് വേണം , പിന്നെ ഡീലിങ്സ് എല്ലാം ഒമറിന്റെ പേരിൽ മതി അതിനുള്ള ഡോക്യൂമെന്റസ് എല്ലാം കയ്യിൽ കരുതണം ., പിന്നെ നാളെ മുതൽ സിഇഒ പോസ്റ്റ് മൈക്ക് നോക്കട്ടെ , കോളേജ് ഒന്ന് ടേക്ക് ഓവർ ചെയ്യാനും മറ്റും നമുക്ക് കുറച്ചു ദിവസം അവിടെ നിൽക്കേണ്ടി വരും , അവിടെ താമസ സൗകര്യം ഉണ്ടോ എന്ന് കൂടെ നോക്കണം ,,,, അവൻ കാര്യങ്ങളെല്ലാം വിശദമായി തന്നെ പറഞ്ഞു കൊടുത്തു , അതിനെല്ലാം തലയാട്ടി സമ്മതിച്ചുകൊണ്ട് കണ്ണൻ പോയി .

പിറ്റേ ദിവസം രാവിലെ മൈക്കും റാമും ആണ് ഓഫീസിൽ പോയത് , അജു അവന്റെ തിരക്കിൽ ആയിരുന്നു , അച്ചുവും കണ്ണനും ജാസ്മിനും കൂടി ചില പേപ്പേഴ്സ് റെഡി ആക്കുക ആയിരുന്നു .

ഓഫീസിൽ എത്തിയ റാമും ദേവയാനിയും കൂടെ അകത്തേക്ക് കയറി , മൈക്ക് വണ്ടി പാർക്ക് ചെയ്ത ശേഷം ഒരു ഫോൺ കാളും കഴിഞ്ഞാണ് അകത്തേക്ക് നടന്നത് , സിഇഒ ക്യാമ്പിന്റെ മുന്നിലെ വിസിറ്റിംഗ് സീറ്റിൽ ഇരിക്കുന്നവരെ കണ്ടതും അവന്റെ ഞെറ്റി ചുളിഞ്ഞു , അവനെ കണ്ട അവരും അവനെ സംശയത്തോടെ നോക്കി ,
അവൻ അവരുടെ മുന്നിലേക്ക് പോയി നിന്നു , എന്നാൽ അവൻ പറഞ്ഞു തുടങ്ങും മുൻപേ പുച്ഛത്തോടെ ഉള്ള ശബ്ദം അവിടെ മുഴങ്ങിയിരുന്നു

“ എന്താണ് എന്റെ കൂടപ്പിറപ്പ് എന്നെ തേടി ഇവിടെ , വല്ല പൈസക്കും വന്നതാണെങ്കിൽ ഗൂഗിൾ പേ നമ്പർ തന്നാൽ മതി ഇതിലേക്ക് ഇട്ട് തരാം ,ഇപ്പോ പിന്നെ പെമ്പറന്നോത്തിയെയും നോക്കേണ്ടി വരുമല്ലോ ചിലവ് കൂടും , കൂത്തുപാള എടുത്തവൻ നക്ക പിച്ചയായ ആ പെണ്ണിനെ കെട്ടുമ്പോൾ ഓർക്കണമായിരുന്നു വഴിയാധാരം ആകുമെന്ന് ,,,” അവൾ പുച്ഛത്തിൽ പറഞ്ഞു ,എന്നാൽ ഇതെല്ലം കേട്ട് മൈക്ക് ഒരു പുച്ഛച്ചിരിയോടെ നിൽക്കുക ആയിരുന്നു ,

മൈക്ക് : എന്റെ കുടപ്പിറപ്പ് എന്താണാവോ ഇവിടെ ,,, അവനും പുച്ഛത്തോടെ ചോദിച്ചു

മരിയ : ഹഹഹ , അതറിയാതെ ആണോ എന്നെ കാണാൻ വന്നത് , ഞാനും എന്റെ ഇച്ചായനും ഇവിടെ ആണ് വർക്ക് ചെയ്യുന്നത് , ആം ദി സെക്കൻഡ് പിഎ ഓഫ് സിഇഒ ,,,,, അവൾ അഹങ്കാരത്തോടെ പറഞ്ഞു , അതുകേട്ട മൈക്ക് ശെരിക്കും ചിരി വന്ന് പോയി ,

മൈക്ക് : ഓഹ് , പിഎ ആണോ , ഓക്കേ , അപ്പൊ കാണാം ,,,, അതും പറഞ്ഞു അവൻ മുന്നോട്ട് നടന്നു ,മരിയ അവനെ പുച്ഛത്തോടെ നോക്കി അവിടെ തന്നെ ഇരുന്നു .

കുറച്ചു കഴിഞ്ഞതും കാതറിൻ വന്ന് അവളെ വിളിച്ചു സിഇഒ ഓഫീസിലേക്ക് നടന്നു , ചിരിയോടെ കളിച്ചു ചിരിച്ചാണ് അവളോടൊപ്പം പോയത് , ഡോർ തുറന്ന് അകത്തു കയറിയതും സിഇഒ സീറ്റിൽ ഇരിക്കുന്ന മൈക്കിനെ കണ്ട് അവൾ ഞെട്ടി , അവിടെ മൊത്തം കറങ്ങുന്ന പോലെ തോന്നി അവൾക്ക് ,,, മൈക്ക് അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു

56 Comments

  1. വെറുതെ – നല്ല കഥ എന്നു പറഞ്ഞു തീർത്താൽ അതൊരു കളിയാക്കാൽ ആവും.
    അതി മനോഹരം എന്നു പറഞ്ഞാൽ അതിലൊതുങ്ങില്ല!!!!

  2. ഇതെന്തോന്ന് കല്യാണത്തിന്റെ സമ്മേളനവോ… ???

  3. പാവം പൂജാരി

    ഇപ്രാവശ്യം കൂടുതൽ പേജുകളും അതിലേറെ ട്വിസ്റ്റുകളും. നല്ലൊരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി. പതിവ് പോലെ നിറയെ കഥാപാത്രങ്ങളും അവരെയെല്ലാം ഒരു മാലയിൽ കോർത്ത മുത്തുമണികൾ പോലെ ചേർത്ത് വെച്ചു അതിഗംഭീരമായി അവതരിപ്പിച്ചു.
    ❤️❤️❤️????

  4. സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു ????????

  5. Super!! Super!!! Super!!!. Waiting!!!!

  6. ചോറും സാമ്പാറും പ്രതീക്ഷിച്ചവന് സദ്യ കിട്ടിയ ഒരു ഫീൽ വളരെ നന്നായി തന്നെ ആസ്വദിച്ചു വായിച്ചു

  7. Thank you dear.
    ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു.

  8. കുട്ടേട്ടൻസ് ❤❤

    ന്റെ ഗൗരിയുടെ ബാക്കി എവിടെ ❤

  9. Twist oru puthariyallathond njenttandannu vijarichaalum Nettikkum le☹️

  10. ഇത് കുറെ പാ൪ട്ടുകൾ എഴുതി വെച്ചത് ഒറ്റ തളള് തന്ന പോലെ. ??വായിക്കാൻ രസമുണ്ടായിരുന്നു

  11. വിരഹ കാമുകൻ ???

    ഒരു രക്ഷയില്ല അടിപൊളി ഒറ്റയിരിപ്പിന് വായിച്ചത്

  12. കാത്തിരിക്കുന്നത് വെറുതെ ആയില്ല അടിപൊളി ♥️♥️♥️♥️♥️♥️♥️അടുത്ത ഭാഗം പെട്ടന്ന് തരണം എന്ന് പറയുന്നു

  13. സൂപ്പർ next part എപ്പോളാ

  14. സൂപ്പർ ????

  15. Poliyaa ee part ?❤️ adutha partinini kure wait cheyyano

  16. കുറച്ചു നാളുകളായി ഉള്ളത് കാത്തിരിപ്പ് ആയിരുന്നു…. വന്നപ്പോൾ ഭയങ്കര സന്തോഷമായി….. വായിച്ചപ്പോൾ അതിലും വലിയ സന്തോഷം…….
    ഒറ്റ ഇരിപ്പിന് ഫുൾ അങ്ങട് വായിച്ചു….
    എല്ലാം നല്ല മനസ്സിലാവുന്ന രീതിയിൽ ആണ് ഉള്ളത്….. വായിക്കുന്ന ഇടക്ക് ചെറിയ ഒരു കൺഫ്യൂഷൻ വന്നു…….

    ബാക്കി ഉള്ളതെല്ലാം എല്ലാം കൊണ്ടും നല്ലതാണ്????❤❤❤❤????
    (NB: താങ്കളുടെ കുറ്റം പറഞ്ഞതല്ല……എഴുതാനുള്ള കഷ്ടപ്പാട് എനിക്ക് നന്നായി അറിയാം…. കുറെ എഴുതി പരാജയപ്പെട്ടവനാണ് ഞാനും……)
    അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ് ട്ടോ bro ????

  17. ? നിതീഷേട്ടൻ ?

    രണ്ട് parttum ഒരുമിച്ച വായിച്ചത് ????????, മാരകം അതിൽ കൊറച്ചൊന്നും പറയാൻ ഇല്ല ?????. അല്ല, മഹ അച്ചുവിൻ്റെ ചേച്ചി അല്ലേ അവരു തമ്മിലുള്ള ബന്ധം വെഗം അറിയട്ടെ പരസ്പരം… ഈ നടന്ന ആറു വിവാഹങ്ങളും തമ്മിൽ കണക്ട് ആൺ, ഇന്നു സംഭവിക്കണം എന്ന് ആരോ എഴുതി വെച്ചത് തന്നെ ആണ്.

  18. പൊളിച്ചു കലക്കി എല്ലാവരും കെട്ടി അതുകലക്കി അതിലും വലിയ 3ട്വിസ്ററ് തന്നു താൻ ആസ്രായീൽ പിന്നെ ആ ഒളിഞ്ഞ്രിക്കുന്ന വില്ലൻ പിന്നെ പാറു വിന്റെ അടന്റിറ്റി ഇത് മുന്നും എന്തായാലും കുറച്ചു സൂപ്പർ ആകും എന്ന് ഉറപ്പ് ആണ് കാത്തിരിക്കുന്ന ഇനി അടുത്ത പാർട്ട്‌ വൈകിക്കരുത്. Plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. Supper bro next part waiting

  20. നീലകുറുക്കൻ

    നല്ല സംഭവബഹുലമായ ഒരു എപ്പിസോഡ് ആയിരുന്നു. നന്ദി ബ്രോ ??

  21. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?????????????????????????????????

    ഒറ്റ ഇരുപ്പിൽ തന്നെ മുഴുവൻ വായിച്ചു… തുടക്കം മുതൽ ഒടുക്കം വരെ ഒരിടത്ത് പോലും മുഷിച്ചിലില്ലാതെ നല്ലൊരു വായനാസുഖം തന്നെ കിട്ടി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????…… നല്ല അവതരണം അത് പോലെ തന്നെ ഒരു മാസ് ആക്ഷൻ ത്രില്ലർ പടം കാണുന്നത് പോലെ ഒരു ഫീലിംഗ് ആണ് ബ്രോ ഈ വലിയൊരു പാർട്ടിലൂടെ തന്നത് അതിന് ഒരായിരം നന്ദി ??????? ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️????????

  22. Good writing ഒറ്റ ഇരിപ്പിൽ വായിച്ചു കലക്കി മോനെ

  23. എത്ര നാൾ ആയി വെയ്റ്റ് ചെയുന്നയ

Comments are closed.