തിരുനെല്ലി : തലേന്നത്തെ സൂര്യാസ്ഥമന സമയം
***
വർഷങ്ങൾക്ക് മുൻപ് കുഞ്ഞൂട്ടൻ്റെ അമ്മ ജാനകീ ദേവിയുടെ തറവാടായ ഇന്ദ്രപ്രസ്ഥത്തിൻ്റെ കുടുംബ ജോത്സ്യനായിരുന്ന രാമചന്ദ്രൻ. ഇന്ന് ഇന്ദ്രപ്രസ്ഥം എന്ന തറാവാടില്ല, എല്ലാവരും പല വഴിക്ക് പിരിഞ്ഞിരിക്കുന്നു. മൂന്ന് തലമുറകളായി ഇന്ദ്രപ്രസ്ഥത്തിൻ്റെ കാര്യങ്ങളിൽ രാമചന്ദ്രൻ്റെ പിതൃക്കന്മാരായി അഭിപ്രായം പറയുന്നു.
തിരുന്നെല്ലിക്കടുത്ത് പൂക്കോട്ടുപടിക്കലാണ് രാമചന്ദ്രൻ്റെ വസതി. വിവാഹം കഴിച്ചിട്ടില്ലാത്തത് കൊണ്ട് ഒറ്റയ്ക്കാണ് താമസം. ജോത്സ്യപണി മാത്രമായിരുന്നില്ല രാമചന്ദ്രൻ കൈയ്യടക്കിവച്ചിരുന്നത് ആഭിചാരവും മർമ്മ കളരിയും അടക്കം വശമുള്ള ഒരു താന്ത്രികൻ.
പൂക്കോട്ട്പടിക്കെട്ടിനകത്തെ പിതൃത്തറയോട് ചേർന്ന് തന്നെ കരിങ്കല്ല് കൊണ്ട് അടച്ച ചേല് വലിയൊരു കിണറുണ്ട്. അതിലെക്കുള്ള വഴി കളരിക്കകത്ത് കൂടിയാണ്. പൂക്കോട്ടിൻ്റെ തെക്ക് ഭാഗത്തോട് ചേർന്ന് ആഭിചാരകളരിയും കിഴക്കോട്ട് ചേർന്ന് പിതൃക്കളരിയും ആണ് സ്ഥാപിച്ചിരിക്കുന്നത്.
അതിൽ ആഭിചാരക്കളരിയുടെ ദേവതാ പ്രതിഷ്ഠയ്ക്ക് തലഭാഗത്ത് ഒരു കോല് നീളത്തിലും വീതിയിലുമായി മരത്താഴിൽ നിർമ്മിച്ച് അടച്ചു വച്ച ഒരു ദ്വാരമുണ്ട്. അത് ചെന്നവസാനിക്കുന്നത് രണ്ട് കളരിക്കും നടുക്കായി സ്ഥാപിച്ചിരിക്കുന്ന കരിങ്കൽ കൊണ്ട് അടച്ച കിണറിൻ്റെ അകത്തേക്കാണ്. അതിനകത്തേക്ക് ആകെ ഈ ഒരു വഴി മാത്രമേ അവശേഷിക്കുന്നുള്ളു.
സൂര്യാസ്ഥമനം സംഭവിച്ചിരിക്കുന്നു. തിരുനെല്ലിക്ക് മുകളിലൂടെ ദേശാടനകിളികൾ ബ്രഹ്മഗിരിയെ ലക്ഷ്യമാക്കി പറന്ന് അകന്നു കൊണ്ടേ ഇരിക്കുന്നത് ആദിത്യൻ്റെ ചെറുവെളിച്ചത്തിൽ കാണുവാൻ സാധിക്കും.
പൂക്കോട്ടിൽ ഭക്ഷണവും മറ്റുമുണ്ടാക്കാനും വൃത്തിയാക്കാനും തുണി കഴുകാനുമെല്ലാം അടുത്തുള്ള സ്ത്രീകൾ വരാറുണ്ട്. നല്ല ഒരു സംഖ്യ കൈയ്യിൽ കിട്ടുകയും ചെയ്യും. വല്ല ആദായമോ മറ്റോ കിട്ടുകയാണങ്കിൽ അത് വീട്ടിലേക്ക് കൊണ്ടുപോരുകയും ചെയ്യാം. അതൊന്നും കൊടുക്കുന്നതിൽ രാമചന്ദ്രനൊരു മടി കാണിക്കാറില്ല.
എന്നത്തേയും പോലെ അത്താഴവും മറ്റും ഒരുക്കി വച്ച് സ്ത്രീകൾ പതിവ് പോലെ വീട്ടിലേക്ക് മടങ്ങി. രാമചന്ദ്രൻ തൻ്റെ സഹായത്തിനായും കാലശേഷം വിദ്യകൾ അന്യം നിന്ന് പോവരുതെന്ന ലക്ഷ്യത്തോടെയും മൂന്ന് ശിഷ്യന്മാരെ കൂടെ നിർത്തിയിരുന്നു. പൂർണ്ണമായും അവരെ വിദ്യ അഭ്യസിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ശിഷ്യന്മാരെ സ്വഗൃഹങ്ങളിലേക്ക് പറഞ്ഞയച്ച ശേഷം പൂക്കോട്ടിൻ്റെ ഉമ്മറത്ത് ഇട്ടിരുന്ന ചാരുകസേരയിൽ തലചായ്ച്ച് കണ്ണുകളടച്ചു രാമൻ കിടക്കുകയാണ്.
നാഴികകൾ നീങ്ങി കൊണ്ടേ ഇരുന്നു. ആദിത്യൻ പൂർണ്ണമായും അസ്തമിച്ചിരുന്നു. ഒരു ഇളം കാറ്റ് ദൂരെ എവിടെ നിന്നോ കടന്ന് വന്നു. ഉമ്മറത്തിരിക്കുന്ന രാമചന്ദ്രൻ്റെ മുടിയിഴകളെ തഴുകി അത് കടന്ന് പോയി.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal