പതിനേഴാം ? തീയാട്ട് {Sajith} 457

“”അതിനൊരു സുഗണ്ടടീ…””,

 

“”ഓഹ് നിങ്ങക്ക് പ്രാന്താ മനുഷാ…””,””കണ്ണീകണ്ടവൾമാര്ടെ മൂടും മൊലേം മണപ്പിച്ച് നടന്നോളും…””,

 

രുഗ്മിണിയെ കുറിച്ച് പറയുന്നത് കൗസല്യക്ക് അത്രയങ്ങട്ട് പിടിക്കണില്ല. തന്നേക്കാൾ കേമിയായൊരു ഉടലഴക് വൈജയന്തിയിലേ ഉണ്ടാവാൻ പാടില്ലെന്നാണവൾക്ക്. 

 

“”ആഹ് സ്വഭാവം കൊണ്ടിപ്പോ നിനക്ക് കഞ്ഞിക്കുടിക്കാൻ വകയായില്ലേ…””,

 

“”പിന്നേ ഇയാള് തന്നിട്ട് വേണോ എനിക്ക് കഞ്ഞിക്കുടിക്കാൻ…””,””കൗസൂനെ അന്വേഷിച്ചേ പേർഷ്യേന്ന് വരെ ആളെത്തും കണ്ടോ…””,

 

“”പേർഷ്യേന്നോ….””,””അതാരാടീ അത്…””,

 

“”അതേയ് നിങ്ങളോട് പറയാൻ സൗകര്യമില്ല…””,””നിങ്ങളേയ് രുഗ്മിണിയെ പോയി വലവീശിപ്പിടിച്ചോ ട്ടോ…””,

 

കൗസല്യ മുടിവാരിക്കെട്ടി കട്ടിലിൽ നിന്നെണീറ്റു. രുഗ്മിണിയെ കുറിച്ച് പറഞ്ഞത് ആൾക്കത്ര പിടിച്ചിട്ടില്ലെന്ന് പുരുഷോത്തമന് മനസിലായി. കൂടുതൽ ചൊറിയാൻ അയാള് നിന്നില്ല. 

 

സിഗരറ്റ് വലിച്ച് തീർത്ത് മൺക്കട്ട കൊണ്ടുണ്ടാക്കിയ ചുവരിൽ അടിച്ചു വച്ചിരുന്ന ആണിയിൽ തൂക്കിയിട്ട ഷർട്ടെടുത്ത് ധരിച്ചു. 

 

“”ദാ ഇത് കുടിച്ചോ…””,

 

ഷർട്ടിൻ്റെ ഓരോ ബട്ടണുകളായി ഇടുന്നതിനിടയ്ക്ക് കൗസല്യ ഒരു കപ്പ് കട്ടൻ ചായയുമായി അവിടേക്ക് കടന്നു വന്നു.

 

“”കട്ടനാണോടീ…””,””ഞാനിന്ന് ഒറങ്ങില്ലാട്ടോ…””,

 

കൗസല്യയുടെ കൈയ്യിലെ കപ്പ് വാങ്ങി അവളുടെ കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു.

 

“”ഓഹ് എന്താനാ ഒറങ്ങണെ…””,””പെരേ ചെന്ന് മൈഥിലി ചേച്ചിയേം കെട്ടിപിടിച്ച് കെടന്നോന്നേ…””,

 

മൈഥിലി പുരുഷോത്തമൻ്റെ ഭാര്യയാണ്.

 

“”കെട്ടിപ്പിടിക്കാൻ പറ്റിയൊരു ചള്ക്ക്…””,””കൊറേകാലായില്ലേ അതൊക്കെ മുഷിപ്പടിച്ച് തോടങ്ങിയെടീ…””,

 

പുരുഷോത്തമൻ കൗസല്യയുടെ അരയിലൂടെ കൈചുറ്റി തന്നിലേക്കടുപ്പിക്കാൻ ഒന്നാഞ്ഞു. എന്നാലവൾ വഴുതി കളഞ്ഞു. 

 

“”മതി മതി ചിങ്കരിച്ചത്…””,””വേഗം പോവാൻ നോക്ക്…””,

 

കൗസല്യ അയാളെ തള്ളിമാറ്റി അടുക്കളയിലേക്ക് പോയി. പുരുഷോത്തമൻ ഒരു ചിരിയോടെ ചായ മൊത്താൻ തുടങ്ങി.

 

“”സൂക്ഷിച്ചോളോണ്ടു…””,””പുന്നക്കലെ ചെക്കനെ പറ്റിയാ കള്ളം പറഞ്ഞ് കൊടുത്തിരിക്കണെ…””,””ഗോവിന്ദൻ മുതലാളി സത്യം അറിയാത്ത സ്ഥിതിക്ക് കൊഴപ്പിണ്ടാവില്ലല്ലേ…””,

 

“”എന്ത് കൊഴപ്പം കൗസൂ…””,””ഗോവിന്ദൻ അല്ല അവൻ്റെ തന്ത ബാലകൃഷ്ണ വന്നാലും പുരുഷോത്തമൻ്റെ രോമത്തിൽ തോടില്ല…””,””പിന്നെ ആഹ് ചെക്കൻ്റെ കാര്യം അവനിനി തിരിച്ച് വരാനൊന്നും പോണില്ല…””,””അതിനുള്ള പണികളൊക്കെ എടുത്ത് വച്ചിട്ടുണ്ട്…””,

 

“”ആര് നിങ്ങളോ…””,,

 

“”ഞാനല്ല എനിക്ക് വേണ്ടപ്പെട്ട കുറച്ചാളുകൾ…””,””അതൊക്കെ അടുത്ത വരവില് പറയാം…””,

 

“”ശരി ശരി…””,

 

കൗസല്യ കൂടുതൽ ചോദിച്ചറിയാൻ നിൽക്കാതെ മുൻവശത്തെ വാതിൽ പൊളികൾ പതുക്കെ തുറന്നു. എന്നിട്ട് തലയെത്തിച്ച് പുറത്തേക്കൊക്കെയൊന്ന് നോക്കി.

 

“”ഒരു മനുഷ കുഞ്ഞ് പോലുമില്ല…””,””വേഗം പൊയ്ക്കോളൂ…””,

 

കൗസല്യയുടെ നിർദ്ദേശം ലഭിച്ചപോൾ അയാൾ വീടിന് പുറത്തിറങ്ങി.

 

“”വണ്ടി എവിടെയാ വച്ചിരിക്കുന്നത്…””,

 

“”അത് അപ്പറത്ത് സ്ഥിരം വക്ക്ന്നടത്ത് തന്നെയാ…””,

 

“”അത് നന്നായി…””,

 

“”ശരിയെന്നാ ഞാൻ പോണു കൗസൂ…””,””അടുത്ത ആട്ടത്തിന് കാണാ…””,

 

പുരുഷോത്തമൻ ഒരു താളത്തിൽ പറഞ്ഞ് പോക്കറ്റിൽ നിന്ന് രണ്ടായിരത്തിൻ്റെ ഒരു നോട്ടെടുത്ത് കൊടുത്തു. നരേന്ദ്രൻ കൊടുത്തതിൽ നിന്നാണാ പണം. മുറ്റത്തേക്കിറങ്ങി തൻ്റെ ചെരുപ്പുമിട്ട് കൗസല്യയോട് യാത്രപറഞ്ഞ് വണ്ടിയിരിക്കുന്നിടത്തേക്ക് തിരിച്ചു.

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.