നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3023

അതിന് ശേഷം മുടിയും ദേഹവും ഉണക്കി ഒരു അയഞ്ഞ ബനിയനും ട്രാക്ക് പാന്റും ഇട്ടു.. മെറിൻ ബാൽക്കണിയിൽ നിൽക്കുന്നുണ്ടായിരുന്നു.. അവൻ ചെന്ന് അവളെ പുറകിൽ കൂടെ കെട്ടിപ്പിടിച്ചപ്പോൾ അവൾ അവനിലേക്ക് ചാരി നിന്നു..

“എന്താ എന്റെ പെണ്ണിന് ഒരു….?”

“ലിസയെ മിസ് ചെയ്യുന്നു…”

“ഓഹോ.. അവൾ പോയിട്ട് അകെ രണ്ടു ദിവസം അല്ലെ ആയുള്ളൂ? അവളുടെ പപ്പക്കും അമ്മയ്ക്കും കാണണ്ടേ അവളെ..?”

അവൻ അവളുടെ വയറിൽ ഒന്ന് പിച്ചി. അവൾ കുണുങ്ങി ചിരിച്ചു..

“എന്നാലും…”

“എന്ത് എന്നാലും.. “

അവൻ അവളെ തിരിച്ചു നിർത്തി ചുംബിച്ചു. അവൾ അവന്റെ കഴുത്തിൽ കൂടെ കൈ ഇട്ടു പിടിച്ചു..

“മെറിൻഅമ്മ..?”

വിളി കേട്ടപ്പോൾ അവർ അകന്നുമാറി.. ഉടനെ മാവിക്കോ അവിടേക്ക് വന്നു.. അവൾ മെറിനെ കെട്ടിപിടിച്ചു.. മെറിൻ തിരിച്ചും..

“മോളൊന്നു മെലിഞ്ഞോ?”

അവൾ സംശയം പ്രകടിപ്പിച്ചു..

“മോൾ നിലത്തു നിന്നാൽ അല്ലെ മെലിയാതിരിക്കു. നമ്മുടെ ഇടക്ക് മാത്രമേ ഇങ്ങനെ പാവം.. .”

റോഷൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. സന്ധ്യ മയങ്ങിയിരുന്നു.. ആ വീട്ടിൽ കളിചിരികൾ നിറഞ്ഞു..

***

പ്ലാനറ്റ് മേയ്‌വൂൺ

റോഷൻ മാവിക്കോയെയും കൂട്ടി അവിടെ എത്തി.

ചടങ്ങുകൾ എല്ലാം തീർന്നിരുന്നു.. കൃതിരിൻ പെണ്ണുങ്ങൾ കാട്ടിലെ വാസം കഴിഞ്ഞു ഇരട്ടി ശക്തിയോടെ തിരികെ എത്തിയിരുന്നു..

“അമ്മേ.. എനിക്ക് ഇനി വിശ്രമം വേണം..”

അവൻ പറഞ്ഞത് കേട്ടപ്പോൾ ക്വീൻ ചിരിച്ചു.. അവൾ അവന്റെ തലയിൽ തലോടി..

“നിനക്ക് അറിയാം എന്താണ് ചെയ്യേണ്ടത് എന്ന്.. അല്ലെ?”

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.