നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

“നോ ബേബി.. അവർ എന്റെ പുറകെ ഉണ്ടായിരുന്നു.. വഴിയിൽ നിന്നും കണ്ടതാണ്.. എന്നെ കൂട്ടി ഇവിടേക്ക് വന്നു. ഐ ഡോണ്ട് അണ്ടർസ്റ്റാൻഡ് എനിതിങ്.. “

അവൾ വിറയലോടെ പറഞ്ഞപ്പോൾ കണ്ടു.. അവർ അവിടെ ഇരുന്നു.. അൽപ നേരം കഴിഞ്ഞു..

ഡോറും ചവുട്ടി പൊളിച്ചു ഒരാളെ ഒരു കാലിൽ പിടിച്ചു പഴംതുണി ചാക്ക് പോലെ വലിച്ചു കൊണ്ടുവരുന്ന റോഷൻ.

അവന്റെ പുറകിൽ ഇരുപതോളം പെൺകുട്ടികൾ.. അവൻ വന്നു അയാളെ വലിച്ചു നിലത്ത് ഇട്ടു പെൺകുട്ടികളെ സമാധാനിപ്പിക്കുന്നത് കണ്ടു അവർ ഇരുന്നു. അതിൽ ചിലർ അവനെ കെട്ടിപിടിച്ചു കരയുന്നുണ്ടായിരുന്നു..

അവൻ വണ്ടിക്ക് നേരെ വന്നു..

“ഇവിടെ നടന്നത് ആരും അറിയരുത്.. നിങ്ങൾ വന്നപ്പോൾ ആളുകൾ ഇവിടെ അടി കൊണ്ട് കിടക്കുന്നുണ്ടായിരുന്നു. ഇത് പത്രക്കാർ ചോദിച്ചാൽ മാത്രം പറയാൻ ഉള്ളതാണ്. പോലീസ് ഒന്നും ചോദിക്കില്ല.. ബൈ.. ആൻഡ് താങ്ക്സ് വേണ്ട.. സീ യു…നന്മയുള്ളവർ ആണ് നിങ്ങൾ.. ഇനി ഇതുപോലെ എന്ത് കണ്ടാലും എന്ത് ചെയ്യണം എന്നറിയാമല്ലോ അല്ലെ..?”

റോഷൻ അവന്റെ കവിളിൽ ഒന്ന് തട്ടി ചുറ്റും നോക്കി. കുറച്ചു ബൈക്കുകൾ കിടക്കുന്നുണ്ട്. അവൻ ചെന്ന് ഒരു ബജാജ് പ്ലാറ്റിനയിൽ കയറി.

അതിന്റെ ലോക്ക് പൊട്ടിച്ചു ഏതോ വയറുകൾ ഒരുമിച്ചു വലിച്ചു പൊട്ടിച്ചു സ്റ്റാർട്ട് ആക്കി.. അവൻ ആ ബജാജ് പ്ലാറ്റിന ഓടിച്ചു പോകുന്നതും നോക്കി അവൻ ഇരുന്നു..

അവൾ പെൺകുട്ടികളെ ചേർത്ത് പിടിച്ചു നിക്കുന്നുണ്ടായിരുന്നു.

പതിനഞ്ചു മിനുട്ടോളം ആയപ്പോൾ ചീറി പാഞ്ഞു പോലീസ് വണ്ടികൾ വന്നു.. അതിൽ നിന്നും ആദ്യം ഇറങ്ങിയത് എസിപി മൊണാലിസ ആണ്..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.