നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

ട്രിനിറ്റി ചോദിച്ചത് കേട്ടപ്പോൾ റോഷൻ ശരിവച്ചു. മെറിൻ ഇതുവരെ കുട്ടികളുടെ ഒപ്പം കളിക്കുന്നത് അവൻ കണ്ടിട്ടില്ല..

“അവർക്ക് ഇവിടെ നിന്നും പോകണം എന്നുപോലും ഇല്ല..”

അവൻ ചിരിയോടെ പറഞ്ഞു..

“അവരെ ഇവിടെ നിർത്തിയാലോ..? ആർക്കും വിരോധം ഉണ്ടാകില്ല..”

ട്രിനിറ്റി അവനെ നോക്കി..

“നിന്നെ പ്രേമിക്കണം എന്ന് തോന്നിയാലോ.?”

അവൾ അത് കേട്ട് പൊട്ടി ചിരിച്ചു.. റോഷനും ചിരിച്ചു..

“എന്താ ഇത്ര ചിരി….”

വിക്ടോറിയയും ഡിവൈനും അവിടേക്ക് വന്നു അവരുടെ ഒപ്പം ഇരുന്നു..

“നിന്റെ മക്കൾക്ക് എന്ത് പേരിടും എന്ന് ആലോചിച്ചതാണ്..”

റോഷൻ മറുപടി കൊടുത്തപ്പോൾ വിക്ടോറിയ കപടദേഷ്യത്തോടെ അവനെ നോക്കി എങ്കിലും അവളും ചിരിച്ചു.. ഡിവൈനും ചിരിച്ചു..

വളരെ രസകരമായ ദിനങ്ങൾ ആയിരുന്നു മേയ്‌വൂണിൽ.. അത് അവർ നല്ല രീതിയിൽ ആസ്വദിച്ചിരുന്നു.

***

“റോഷൻ.. ഒരു ഗ്രഹത്തിൽ ആക്രമണം നടക്കുന്നു.. അത് കിംഗ് ആയ നീ വേണം തീരുമാനം ആക്കാൻ..”

മെയ്‌വൂൺ ക്വീൻ പറഞ്ഞത് കേട്ട് അവൻ എന്തോ ആലോചിച്ചു..

“പപ്പാ…?”

അത് കേട്ട് അവിടെ നിന്നിരുന്ന മാവിക്കോ മെല്ലെ അവന്റെ അടുത്തേക്ക് വന്നു..

“എന്താ മോളെ..?”

“ഇല്ല പപ്പാ ഒന്നുമില്ല.. “

അവൾ അത് പറഞ്ഞു ദൂരേക്ക് പോയി ഒരു മരച്ചുവട്ടിൽ ഇരുന്നത് റോഷനും അമ്മയും ശ്രദ്ധിച്ചു..

“അവൾ ചിന്തിക്കുന്നത് എന്താണെന്നു അമ്മക്ക് അറിയുമോ.?”

അവൻ അമ്മയെ നോക്കി..

“അറിയാം….”

“അമ്മയുടെ അഭിപ്രായം എന്താ..?”

അവൻ ചോദിച്ച ഉടനെ അവൾ ഒന്ന് പുഞ്ചിരിച്ചു..

“അത് അവളുടെ അമ്മയാണ് പറയേണ്ടത്…”

“എനിക്ക് സമ്മതമാണ്…അവൾ അതിന് യോഗ്യയാണ്. അവൾ മാത്രമല്ല. ത്രിവെയ്‌ക്കോ കൂടെ അതിന് യോഗ്യത കാണിച്ചിരുന്നു.. “

ക്വീൻ അത് പറഞ്ഞു നിർത്തിയതും അടുത്ത് നിന്ന ട്രിനിറ്റി മറുപടി കൊടുത്തു.. അവൻ ഡെൽറ്റയേ നോക്കി.. അവളും സമ്മതം എന്ന് തല കുലുക്കി കാണിച്ചു..

അവൻ ആലോചിച്ചു ഒന്ന് പുഞ്ചിരിച്ചു..

“അപ്പോൾ എല്ലാം അതുപോലെ തന്നെ.. സമയം ആകട്ടെ അല്ലെ.?”

അവൻ തിരിഞ്ഞു അമ്മയെ നോക്കിയപ്പോൾ അവർ എല്ലാവരും ചിരിച്ചു.

“ഞാൻ പോയി വരാം.. ട്രിനിറ്റി ഡെൽറ്റ.. വരൂ..”

അവൻ കൈനീട്ടി തീഗോളത്തിലേക്ക് കയറി.. ഒപ്പം ട്രിനിറ്റിയും ഡെൽറ്റയും കയറി.. അത് മാഞ്ഞു പോയി..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.