നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3023

“ഇല്ല.. ഏട്ടത്തിക്ക് തിരക്കാണ്.. നമ്മൾ പോയാലും അത് കവർ അപ് ചെയ്യാൻ ഒരാൾ കൂടെ വേണമല്ലോ ഇവിടെ..”

അവൻ പറഞ്ഞത് കേട്ടപ്പോൾ എല്ലാവരും സമ്മതിച്ചു.. അതിൽ കാര്യം ഉണ്ടെന്നു അവർക്ക് തോന്നി.

“എന്നാലും ഇനി മാറി നിന്നാൽ എങ്ങനെ ആണ്? ഞങ്ങളെ അവിടെ നിന്നും ആളുകൾ വിളിക്കാറുണ്ട്. എങ്ങനെ പറ്റും?”

മെറിൻ ചോദിച്ചു കൊണ്ട് റോഷനെ നോക്കി..

“ജൂൺ ഉണ്ടാകും.. അവൾ നോക്കിക്കോളും.. അതൊരു മന്ത്രവാദിനിയാണ് എന്ന് മറക്കണ്ട..”

അവൻ പറഞ്ഞതോടെ എല്ലാവരുടെയും മുഖം തെളിഞ്ഞു.. ഉടനെ എല്ലാവരും വേഷം മാറാൻ പോയി..

ബാൽക്കണിയിൽ അവനും റോസും മാത്രമായി..

അവൾ കൈനീട്ടി ഒരു വട്ടം വരച്ചപ്പോൾ അതൊരു വഴി പോലെ ആയി.. കത്തി നിൽക്കുന്ന കോണുകൾ ഉള്ള ഒരു ഗോളം..

അവൾ അതിലേക്ക് കയറി റോഷന്റെ കൈ പിടിച്ചു ഒന്ന് വലിച്ചു.. അവനും ഉള്ളിലേക്ക് വന്നു..

വല്ലാത്തൊരു സുഗന്ധം ഇളം ചൂട് കിളികളുടെ പാട്ട്.. എല്ലാം അറിഞ്ഞപ്പോൾ റോഷൻ കണ്ണ് തുറന്നു..

“ഓ മൈ.. ഗോഡ്…”

അവൻ അറിയാതെ വിളിച്ചുപോയി..

ഒരു താഴ് വാരം.. അതിന്റെ ഒരു ഭാഗത്ത് മലമടക്കുകൾ.. അതിൽ സ്വർണ നിറത്തിൽ ഒരു കൊട്ടാരം.. അതിന്റെ ഒരു വശത്തു നിന്നും മലയിൽ നിന്നും ചാടുന്ന പൂക്കളുടെ വെള്ളച്ചാട്ടം… വെള്ളത്തിന് പകരം ലക്ഷക്കണക്കിന് പൂക്കൾ നദി പോലെ ഒഴുകി മലമടക്കിൽ നിന്നും ചാടുന്നു.. അവൻ അതിശയിച്ചു പോയി.

ചുറ്റിനും ഇതുവരെ കാണാത്ത നിറത്തിലുള്ള പൂക്കൾ..

“ഒരു മനുഷ്യനും കാണാത്ത താഴ് വാരം ആണ് ഇത്.. ഫ്ലവർ ലാൻഡ് കണ്ട ആദ്യ മനുഷ്യൻ നീയാണ് റോഷൻ.. ഇനി നിന്നെ ഞാൻ ഇവിടെ വീണ്ടും കൊണ്ടുവരും.. അന്ന് നിനക്ക് കുറച്ചു ദിവസം ഇവിടെ നിൽക്കാം.., ഇവിടെ ഒരു ദിവസം നിന്നാൽ മനുഷ്യന്റെ ആയുസ് ഒരു വർഷം കൂടും.., നിന്റെ ഭാര്യമാരെയും കൂട്ടുകാരികളെയും കൂടെ കൊണ്ടുവരാം..”

അവൾ അത് പറഞ്ഞു റോഷന്റെ കൈ പിടിച്ചു.. അവൻ അവളെ നോക്കി പുഞ്ചിരിച്ചു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.